Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -30 August
ഇപ്പോൾ ആശുപത്രിയിൽ പോയി വന്നതേയുള്ളു, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സൗഭാഗ്യ
അമ്മയ്ക്ക് ചെറിയൊരു പ്രൊസീജ്യർ ആയിരുന്നു
Read More » - 30 August
തന്റെ പേര് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്, ഭര്‍ത്താവിന്റെ കുടുംബത്തിനും കളങ്കം ഉണ്ടാകരുത്
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പൊലീസ്. അതേസമയം, വ്യക്തി വിരോധം…
Read More » - 30 August
നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ…
Read More » - 30 August
കേന്ദ്രം നല്‍കേണ്ട സഹായം ഔദാര്യമല്ല, രാജ്യത്തിന്റെ വരുമാനം നീതിപൂര്‍വം വിതരണം ചെയ്യണം: മുഖ്യമന്ത്രി
കോട്ടയം: സംസ്ഥാനത്തെ ഏതെല്ലാം തരത്തില്‍ സാമ്പത്തികമായി ഞെരുക്കാനാകും എന്നു കേന്ദ്രസര്‍ക്കാര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുവേണ്ടി കേന്ദ്രസർക്കാർ പലമാര്ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കേന്ദ്രസർക്കാർ…
Read More » - 30 August
ടെര്‍മിനേറ്റര്‍ വേഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്കി ബിജെപി
ന്യൂഡല്‍ഹി: 2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്കി ബിജെപി. ദി ടെര്‍മിനേറ്റര്‍ എന്ന ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ പോസ്റ്ററില്‍ നരേന്ദ്ര മോദിയുടെ…
Read More » - 30 August
ഓണ വിപണി പൊടിപൊടിച്ച് മിൽമ, പാൽ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം
ഓണ വിപണിയിൽ നിന്ന് കോടികളുടെ നേട്ടം കൊയ്ത് മിൽമ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ റെക്കോർഡ് പാൽ വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച മുതൽ…
Read More » - 30 August
സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്കോ വഴി വിറ്റത് 665 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624…
Read More » - 30 August
രാവിലെ ചായയും ബിസ്കറ്റും കഴിക്കുന്നവരാണോ നിങ്ങൾ? ഇത് കൂടി അറിയൂ
റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണ് വൈറ്റ് ബ്രഡ്
Read More » - 30 August
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വ്യാപാരം. മാസാന്ത്യത്തിലെ ലാഭമെടുപ്പ് നിക്ഷേപകർ തകൃതിയാക്കിയതിനാലും, കാര്യമായ പ്രതികൂല തരംഗങ്ങൾ ഇല്ലാതിരുന്നതിനാലും ഓഹരി സൂചികകൾ മുന്നേറുകയായിരുന്നു. വ്യാപാരത്തിന്റെ ആദ്യ…
Read More » - 30 August
കുട്ടിയെ ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി ഓണാഘോഷ യാത്ര: കുട്ടിയുടെ പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓണാഘോഷ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിയെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവും കഴക്കൂട്ടം സ്വദേശിയുമായ…
Read More » - 30 August
വിനോദസഞ്ചാരികൾക്ക് ഗുണകരം! ഇ-വിസ ചട്ടങ്ങളിൽ പുതിയ ഭേദഗതിയുമായി തായ്ലന്റ്
ഇ-വിസ ചട്ടങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് തെക്ക് കിഴക്കൻ ദ്വീപ് രാഷ്ട്രമായ തായ്ലന്റ്. വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തായ്ലന്റിന്റെ പ്രധാനമന്ത്രിയായി…
Read More » - 30 August
മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് തട്ടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല: ബിജെപി
ഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതികരണവുമായി ബിജെപി. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണാപത്രം ആയുധമാക്കി…
Read More » - 30 August
ജയസൂര്യയുടെ വാദം തെറ്റ്, കൃഷ്ണപ്രസാദിന് ഏപ്രില്‍ മാസത്തിൽ തന്നെ സംസ്ഥാന വിഹിതം കൊടുത്തു: മറുപടി
ജയസൂര്യ ഉയർത്തിയ ആരോപണങ്ങളെ കോൺഗ്രസും ബി.ജെ.പിയും ആഘോഷമായി സ്വീകരിച്ചു
Read More » - 30 August
ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ, വൈറലായി ചിത്രം
ലണ്ടന്‍: ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില്‍ അവധിയാഘോഷിക്കുന്ന ഷെയ്ഖ് ഹംദാന്‍ നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്സറ്റഗ്രാമില് പങ്കുവെച്ചത്.…
Read More » - 30 August
പൊതുജനങ്ങൾക്ക് സേവനം നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് അസിസ്റ്റന്റിന് സസ്പെൻഷൻ
തിരുവനന്തപുരം: എറണാകുളം, കോടനാട് വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റായ ഷാജൻ പോളിനെയാണ് സസ്പെന്റ് ചെയ്ത് റവന്യൂവകുപ്പിന്റെ ഉത്തരവിറക്കിയത്. പൊതുജനങ്ങൾക്ക് സേവനം നല്‍കുന്നതിനായി ഭീമമായ കൈക്കൂലി…
Read More » - 30 August
‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’ സോഷ്യൽ മീഡിയയിൽ ട്രോൾ
വ്യവസായ മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോല്‍സവത്തില്‍ മന്ത്രിമാരെ ഇരുത്തിപ്പൊരിച്ച് നടന് ജയസൂര്യ. മന്ത്രിമാരെ വേദിയില്‍ ഇരുത്തിക്കൊണ്ട് വിമര്‍ശിക്കുന്ന ജയസൂര്യയുടെ പ്രസംഗം വൈറലായിരിക്കുകയാണ്. ‘തിരുവോണ ദിവസും…
Read More » - 30 August
കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
തൃശ്ശൂര്‍: ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടല്‍ ഭിത്തിക്കിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. Read Also :…
Read More » - 30 August
ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ സിനിമ : ‘ആര്‍ഡിഎക്സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിന്
ചെന്നൈ: നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന് നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്. ഫേസ്്ബുക്കിലൂടെയാണ് താരം…
Read More » - 30 August
ഇത്തവണയും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല: കപിൽ സിബൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ എംപി. ഒമ്പതര വർഷം നീണ്ട മോദിയുടെ ഭരണം എന്താണെന്നും അദ്ദേഹം നൽകിയ വാഗ്ധാനങ്ങളും അതിൽ നടപ്പിലാക്കിയത്…
Read More » - 30 August
ചാണ്ടി ഉമ്മന്‍ വേണ്ടി വധക്കേസ് പ്രതി നിഖില്‍ പൈലി പ്രചരണത്തിനെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലി യുഡിഎഫ് പ്രചരണത്തിനെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ക് സി തോമസ്. കൊലപാതക സംഘത്തെ ഉപയോഗിച്ചാണ്…
Read More » - 30 August
ഓണാഘോഷത്തിന് പൂ വാങ്ങി മടങ്ങുമ്പോള്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊടുപ്പുന്ന പോളയ്ക്കല്‍ ജോയിച്ചന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകന് ജോയിസ് പി. ജോയി (33) ആണ് മരിച്ചത്.…
Read More » - 30 August
ഇന്ത്യ സഖ്യത്തിന് മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥി കൂടി, രാഹുൽ ഗാന്ധിയെ കൂടാതെ കെജ്രിവാളിനെ നിർദ്ദേശിച്ച് ആം ആദ്മി
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്രിവാളിനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി രംഗത്ത്. രാജ്യത്തിന് മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു മാതൃകയാണ് അദ്ദേഹം നൽകിയത്. അതിനാൽ ഡൽഹി മുഖ്യമന്ത്രിയെ…
Read More » - 30 August
ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച് കുട്ടികള്‍ ആശുപത്രിയില്‍: ഗ്രീന്‍വാലി സ്കൂളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
എറണാകുളം: കോതമംഗലം നെല്ലിക്കുഴി ഗ്രീന്‍വാലി സ്കൂളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍…
Read More » - 30 August
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ വീശദികരണവുമായി ചൈന
ബെയ്ജിങ്: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതിൽ സംഭവത്തിൽ വീശദികരണവുമായി ചൈന. വസ്തുതാപരമായി കാര്യങ്ങളെ കാണണമെന്നും ഈ വിഷയം ഇപ്പോൾ വിവാദമായത് എന്തുകൊണ്ടാണെന്നറിയില്ലെന്നും ചൈന പ്രതികരിച്ചു. അരുണാചൽ…
Read More » - 30 August
കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി: അഞ്ചംഗ സംഘം അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More »