Sports
- Mar- 2017 -27 March
ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി ; കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം ചര്‍ച്ചയാകുന്നു
ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി എന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ്. കളിയ്ക്കിടെ ഫോറും സിക്സും അടിക്കുമ്പോള്‍ ഇനി ചിയര്‍ഗേള്‍സിന്റെ…
Read More » - 27 March
സന്തോഷ് ട്രോഫി കിരീടംചൂടി ബംഗാൾ
പനാജി: സന്തോഷ് ട്രോഫി കിരീടംചൂടി ബംഗാൾ. അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവയെ തോൽപ്പിച്ചാണ് ബംഗാള്‍ കിരീടം സ്വന്തമാക്കിയത്. അവസാനമിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ബംഗാളിന് വേണ്ടിയുള്ള…
Read More » - 25 March
നികുതി വെട്ടിപ്പ്: മെസിയുടെ അപ്പീൽ പരിഗണിക്കും
മാഡ്രിഡ്: നികുതി വെട്ടിപ്പ് മെസിയുടെ അപ്പീൽ പരിഗണിക്കും. നികുതി വെട്ടിപ്പ് കേസിൽ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ ലയണൽ മെസി നൽകിയ അപ്പീൽ സ്പാനിഷ് സുപ്രീം കോടതി…
Read More » - 25 March
ക്രിക്കറ്റ് ഭാരവാഹികളുടെ യോഗ്യത ; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂ ഡൽഹി : ക്രിക്കറ്റ് ഭാരവാഹികളുടെ യോഗ്യത ; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ലോധസമിതിയുടെ നിര്‍ദ്ദേശപ്രകാരം പരമാവധി ഒന്‍പത് വര്‍ഷം മാത്രമേ ക്രിക്കറ്റ് അസോസിയേഷനുകളിൽ ഭാരവാഹികളാകാന്‍ കഴിയൂ…
Read More » - 24 March
ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ; കോഹ്ലി കളിക്കുന്ന കാര്യം സംശയത്തിൽ
ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിക്കുന്ന കാര്യം സംശയത്തിൽ. ഇന്ന് മൈതാനത്തെത്തിയ കോഹ്ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി.…
Read More » - 24 March
പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി
ലിമ : പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ പേരുള്ള 560 കോടിയോളം വിലവരുന്ന കൊക്കെയ്ൻ…
Read More » - 24 March
അണ്ടർ 17 ലോകകപ്പ് ; കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി അറിയിച്ച് ഫിഫ സംഘം
കൊച്ചി : അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് വേണ്ടിയുള്ള കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി അറിയിച്ച് ഫിഫ സംഘം. സ്റ്റേഡിയങ്ങളുടെ പണികൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും, അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിലെ…
Read More » - 23 March
സന്തോഷ് ട്രോഫി ;സെമി പോരാട്ടത്തിനൊരുങ്ങി കേരളം
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സെമി പോരാട്ടത്തിനൊരുങ്ങി കേരളം. ഗോവയാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ ഏഴ് പോയിന്റ് കരസ്ഥമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം സെമിയിലേക്ക് കടന്നത്.…
Read More » - 22 March
കോഹ്ലിയെ ട്രംപിനോട് ഉപമിച്ചു: ഓസ്ട്രേലിയൻ മാധ്യമത്തിന് മറുപടിയുമായി ബിഗ് ബി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ട്രംപിനോടുപമിച്ച ഓസ്ട്രേലിയൻ മാധ്യമങ്ങളെ കളിയാക്കി അമിതാഭ് ബച്ചൻ. ട്വിറ്ററിലൂടെയാണ് ബിഗ് ബി മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. വിരാട്…
Read More » - 22 March
ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: സൗരവ് ഗാംഗുലി തിരിച്ചുവരുന്നു
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകന് കമന്ററി ബോക്സിലേക്ക് സൗരവ് ഗാംഗുലി തിരിച്ചുവരുന്നതായി റിപ്പോർട്ട്. ഈവര്‍ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ഗാംഗുലി കമന്റേറ്ററായി വീണ്ടും പ്രത്യക്ഷപ്പെടുമെന്നാണ് സ്പോട്സ് സ്റ്റാര്‍…
Read More » - 21 March
പോര്‍ച്ചുഗീസ് ഫുട്ബോളര് ഓഫ് ദ ഇയറിനെ തിരഞ്ഞെടുത്തു
പോര്‍ച്ചുഗീസ് ഫുട്ബോളര് ഓഫ് ദ ഇയറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില് മുഖ്യ പങ്ക് വഹിച്ചതിനാണ് ക്രിസ്റ്റ്യാനോയ്ക്ക് അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ…
Read More » - 21 March
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയിൽ 3 മലയാളി താരങ്ങള്‍ ; ഒളിംപിക് മെഡൽ ലക്ഷ്യമിട്ട് വിപുലമായ പദ്ധതികൾ
ഒളിംപിക് മെഡൽ ലക്ഷ്യമിട്ട് കൊണ്ടുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി കേന്ദ്ര കായിക മന്ത്രാലയം വിദഗ്ധ സമിതിയെ നിയമിച്ചു. മന്ത്രാലയത്തിന്റെ മുൻഗണന പട്ടികയിലുള്ള 12 ഇനങ്ങളിലാണ് ആദ്യഘട്ടത്തിൽ നിരീക്ഷകരെ…
Read More » - 19 March
ഓസീസിനെ വട്ടംകറക്കി ഇന്ത്യ കുതിക്കുന്നു: പൂജാരയ്ക്ക് ഡബിള്‍ സെഞ്ച്വറി
റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസിസിനെ വെള്ളംകുടിപ്പിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ ചുണക്കുട്ടന്മാര്. പൂജരയിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും ഉയര്‍ന്നത്. ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ 12 റണ്‍സ് ലീഡാണുള്ളത്.…
Read More » - 19 March
ഏഷ്യന്‍ ഫുട്ബാൾ കപ്പ് ; ഇന്ത്യന്‍ ടീമില്‍ ഇടം നേടി മൂന്ന് മലയാളികള്‍
ഏഷ്യന്‍ ഫുട്ബാൾ കപ്പ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി മൂന്ന് മലയാളികള്‍. യോഗ്യതാ റൗണ്ടിനും സൗഹൃദമത്സരത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ വിങ്ങര്‍ സി.കെ. വിനീത്, പ്രതിരോധനിരക്കാരന്‍ അനസ് എടത്തൊടിക,…
Read More » - 19 March
ബി.സി.സി.ഐയില്‍ പൊളിച്ചെഴുത്ത്
മുംബൈ: സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി ബി.സി.സി.ഐയെ പൊളിച്ചെഴുതി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമാവലി ഭേദഗതി ചെയ്ത വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയാണ് പൊളിച്ചെഴുതിയത്.…
Read More » - 19 March
ഇന്ത്യൻ വെൽസ് ; കലാശ പോരാട്ടത്തിനൊരുങ്ങി ഫെഡറർ
കാലിഫോർണിയ ; ഇന്ത്യൻ വെൽസ് കലാശ പോരാട്ടത്തിനൊരുങ്ങി ഫെഡറർ. സ്വിസ് കലാശ പോരാട്ടത്തിനാണ് ഇത്തവണ ഇന്ത്യൻ വെൽസ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. സ്വിസ്സ് താരമായ റോജർ ഫെഡററിന്റെ…
Read More » - 17 March
യൂറോപ്പ ലീഗ് ; ക്വാർട്ടറിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
യൂറോപ്പ ലീഗ് ക്വാർട്ടറിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു റഷ്യയുടെ റസ്തോവ് എഫ്സിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ…
Read More » - 16 March
ലോകക്രിക്കറ്റിലെ ബലാബലങ്ങളായ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍
മെല്‍ബണ്‍: ക്രിക്കറ്റിലെ ബലാബലങ്ങളാണ് ഇന്ത്യയും ആസ്ട്രേലിയയും. ഈ രണ്ട് രാഷ്ട്രങ്ങള്‍ ക്രിക്കറ്റില്‍ ഇല്ലെങ്കില്‍ അത് ക്രിക്കറ്റിന്റെ അവസാനം തന്നെയെന്ന് കരുതാം. ഇപ്പോള്‍ പുറത്തു വരുന്നത് അത്തരം വാര്‍ത്തകളാണ്.…
Read More » - 14 March
ഐസിസി ടെസ്റ്റ് റാങ്കിങ്ങ് ; നിരാശയിൽ മുങ്ങി വിരാട് കോഹ്ലി
ഐസിസി ടെസ്റ്റ് റാങ്കിങ്ങ് നിരാശയിൽ മുങ്ങി വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി…
Read More » - 13 March
ഇന്ത്യൻ വെൽസ് ; മൂന്നാം റൗണ്ടിൽ കടന്ന് നദാൽ
ഇന്ത്യൻ വെൽസ് ടെന്നീസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മൂന്നാം റൗണ്ടിൽ കടന്ന് റാഫേൽ നദാൽ. അർജന്റീനയുടെ ഗ്വിഡോ പെല്ലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാൽ മൂന്നാം റൗണ്ടിലേക്ക് എത്തിയത്.സ്കോർ:…
Read More » - 13 March
അച്ഛനും മകനും അര്‍ധ സെഞ്ച്വറി; ക്രിക്കറ്റില്‍ ഇത് പുതിയ ചരിത്രം
ഒരേ മത്സരത്തിൽ ഒരുമിച്ച് മത്സരിച്ച് അർധ സെഞ്ച്വറി നേടി ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ഒരു അച്ഛനും മകനും. ശിവനരെയ്ൻ ചന്ദർപോളും, ടെയ്ജ്നരെയ്നുമാണ് കളിക്കളത്തിലെ ഈ അച്ഛനും…
Read More » - 13 March
സ്പാനിഷ് ലീഗിൽ കനത്ത തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ കനത്ത തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ ബാഴ്സയ്ക്ക് സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത തോൽവിയാണ്…
Read More » - 12 March
എഫ്എ കപ്പ്; സെമിയിൽ കടന്ന് ആഴ്സണൽ
ലണ്ടൻ : എഫ്എ കപ്പ് സെമിയിൽ കടന്ന് ആഴ്സണൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ലിങ്കണ് സിറ്റിയെ തകർത്താണ് 13-ാം എഫ്എ കപ്പ് കിരീടം…
Read More » - 12 March
വിരാട് കോഹ്ലിയെ മൃഗങ്ങളോടൊപ്പം ചേര്‍ത്ത് പരിഹസിച്ച് ഓസ്ട്രേലിയന്‍ മാധ്യമം; പൊങ്കാലയുമായി മലയാളികൾ
കൂട്ടത്തിലെ വലിയ വില്ലനാര് എന്ന ചോദ്യത്തിനൊപ്പമാണ് പാണ്ടയുടേയും പട്ടിയുടേയും പൂച്ചയുടേയുമൊപ്പം വിരാട് കോഹ്ലിയുടെ ചിത്രവും നൽകി ഓസ്ട്രേലിയൻ മാധ്യമമായ ഫോക്സ് സ്പോട്സിന്റെ പരിഹാസം. അതില്‍ വിരാട് കോഹ്ലിക്ക്…
Read More » - 11 March
അനില്‍ കുംബ്ലെക്ക് പുതിയ പദവി; മിസ്റ്റര്‍ കൂള്‍ ടീം ഇന്ത്യയുടെ പുതിയ പരിശീലകനാകും
മുംബൈ: ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീം ഉടച്ചുവാര്‍ക്കാന്‍ സാധ്യത. നിലവിലെ പരിശീലകന് അനില്‍ കുംബ്ലെ സ്ഥാനക്കയറ്റത്തോടെ ടീം ഡയറക്ടറുടെ സ്ഥാനത്തേക്ക് മാറുകയും രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ…
Read More »