പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ഓഫ് ദ ഇയറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതിനാണ് ക്രിസ്റ്റ്യാനോയ്ക്ക് അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ യൂറോ കപ്പ് ടീമിനെ പരിശീലിപ്പിച്ച ഫെര്‍ണാണ്ടോ സാന്‍റോസിനെ മികച്ച കോച്ചായും തെരഞ്ഞെടുത്തു.
Post Your Comments