Sports
- Aug- 2022 -17 August
സിംബാബ്വെയ്ക്കെതിരായ ആദ്യ ഏകദിനം നാളെ: സഞ്ജു കളിക്കും
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ മലയാളിതാരം സഞ്ജു സാംസൺ കളിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. നാലാമനായി മലയാളി താരം സഞ്ജു സാംസണ്…
Read More » - 17 August
ടീമിൽ താരങ്ങളുടെ ഈ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല: ദിനേശ് കാർത്തിക്
ഹരാരെ: ഇന്ത്യൻ ടീമിൽ താരങ്ങളുടെ ഈ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. നിശ്ചിത വേഗതയില്‍ ബാറ്റ് ചെയ്യാതിരുന്ന ബാറ്റ്സ്മാൻമാരോട്…
Read More » - 17 August
സീസണിൽ മോശം തുടക്കം, റൊണാൾഡോ യുണൈറ്റഡ് വിടാനൊരുങ്ങുന്നു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉചിതമായ ഓഫർ വന്നാൽ റൊണാൾഡോയെ കൈമാറാനാണ് യുണൈറ്റഡിന്റെ നീക്കം. താരത്തിന് ഒരു വർഷം കൂടി…
Read More » - 17 August
ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
ഹരാരെ:: ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട്…
Read More » - 17 August
ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം, താരങ്ങൾ ലോകകപ്പില്‍ മാത്രം രാജ്യത്തിനായി കളിക്കുന്ന കാലമാണ് വരുന്നത്: കപില്‍ ദേവ്
മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി ഇടപെടണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ്. ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലോ…
Read More » - 16 August
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ ആരംഭിക്കാനൊരുങ്ങുന്നു: ആവേശമായി ഇന്ത്യ-ലോക ക്ലാസിക് പോരാട്ടം
മുംബൈ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ ആരംഭിക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ 16-ാം തിയതി ഇന്ത്യന്‍ മഹാരാജാസും വേള്‍ഡ് ജയന്റ്സും തമ്മിലുള്ള ഇന്ത്യ-ലോക ക്ലാസിക് പോരാട്ടത്തോടെ ടൂർണമെന്റിന് തുടക്കമാവും.…
Read More » - 16 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: സൂപ്പർ താരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു
മുംബൈ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ചു. ഐപിഎല്‍ ബാംഗ്ലൂർ താരം ഷഹ്ബാസ് അഹമ്മദിനെയാണ് സുന്ദറിന്റെ പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍…
Read More » - 16 August
ഏഷ്യ കപ്പില്‍ കോഹ്ലി ഫോം കണ്ടെത്തുമെന്ന് സൗരവ് ഗാംഗുലി
മുംബൈ: ഏഷ്യാ കപ്പിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഏഷ്യ കപ്പില്‍ കോഹ്ലി ഫോം കണ്ടെത്തുമെന്നും അദ്ദേഹം…
Read More » - 16 August
നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ വിലക്കിന് സാധിക്കും: ബൈച്ചുങ് ഭൂട്ടിയ
മുംബൈ: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയില്‍ നിന്നുണ്ടായ വിലക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈച്ചുങ് ഭൂട്ടിയ. ഫിഫയുടെ തീരുമാനം കടുപ്പമേറിയതാണെന്നും…
Read More » - 16 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്
ഹരാരേ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഓഫ് സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദർ പുറത്ത്. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റ താരത്തിന്…
Read More » - 16 August
ബാഹ്യ ഇടപെടൽ: ഇന്ത്യയെ വിലക്കി ഫിഫ, ഫുട്ബോൾ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഫിഫ നിയമങ്ങളുടെ…
Read More » - 16 August
സിംബാബ്വെയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ ടീം: ദൃശ്യങ്ങൾ പങ്കുവെച്ച് ബിസിസിഐ
ഹരാരെ: സിംബാബ്വെ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ഹരാരെയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ടീം അംഗങ്ങൾ പതാകയുയർത്തിയ ദൃശ്യങ്ങൾ ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചു. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്വെയിൽ കളിക്കുക.…
Read More » - 15 August
റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പ്: വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര
ലണ്ടൺ: റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സറേയ്ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സാണ് സസെക്സിനായി പൂജാര നേടിയത്.…
Read More » - 15 August
ഇന്ത്യന്‍ ടീമിലെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് സല്മാന് ബട്ട്
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന് താരം സല്മാന് ബട്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി യുവതാരങ്ങള്‍ക്ക് കൂടുതലായി അവസരം നൽകുകയും…
Read More » - 15 August
സന്ദേശ് ജിങ്കാന് ബംഗളൂരു എഫ്സിയില്‍
ബംഗളൂരു: ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കാന് ബംഗളൂരു എഫ്സിയില്‍. എടികെ മോഹന്‍ ബഗാന് ജിങ്കാനുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെയാണ് താരം പുതിയ ക്ലബിലേക്ക് ചേക്കേറിയത്. ബംഗളൂരുവിനെ…
Read More » - 15 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീം ഹരാരെയിലെത്തി
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കായി ഇന്ത്യന്‍ ടീം ഹരാരെയിലെത്തി. ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. മലയാളി…
Read More » - 13 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: പരിശീലകന് രാഹുല്‍ ദ്രാവിഡിന് വിശ്രമം
മുംബൈ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ പരിശീലകന് രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ച് ബിസിസിഐ. ഇതോടെ ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയില്‍ ദ്രാവിഡിന് പകരക്കാരനായി വിവിഎസ്…
Read More » - 13 August
ഒരോവറിൽ 22 റണ്‍സ്, റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര
ലണ്ടന്‍: റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സസെക്സിനായി 73 പന്തിലാണ് പൂജാര സെഞ്ചുറി നേടിയത്. എന്നാല്‍, വാര്‍വിക്ഷെയറിനെതിരായ മത്സരത്തിൽ പൂജാരയുടെ…
Read More » - 13 August
ബാലൺ ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പുറത്തുവിട്ടു: സൂപ്പർ താരം പുറത്ത്
പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പുറത്തുവിട്ടു. 2005ന് ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസി…
Read More » - 13 August
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടരാൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച സിറ്റി ഇന്ന് ദുർബലരായ ബേൺമൗത്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന്…
Read More » - 13 August
ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഞാന്‍ ഇന്ത്യക്കൊപ്പം: റിക്കി പോണ്ടിംഗ്
മെല്‍ബണ്‍: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാനായി ഇന്ത്യ ഇറങ്ങുമ്പോള്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി…
Read More » - 13 August
വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്ത മാര്‍ച്ചില്‍
മുംബൈ: വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസം നീണ്ടും നില്ക്കുന്ന ടൂര്‍ണമെന്റാവും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട്…
Read More » - 12 August
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ സെപ്റ്റംബറിൽ
മുംബൈ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷന് സെപ്റ്റംബര്‍ 16-ാം തിയതി തുടക്കമാവും. ഇന്ത്യന്‍ മഹാരാജാസ് വേള്‍ഡ് ജയന്റ്സിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. സൗരവ്…
Read More » - 12 August
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് പഠിക്കാനുണ്ട്: ഡാനിഷ് കനേറിയ
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് പഠിക്കാനുണ്ടെന്ന് മുന്‍ സ്പിന്നര്‍ ഡാനിഷ് കനേറിയ. നിലവില്‍ ഇന്ത്യയിലെ കാര്യങ്ങള്‍ മാത്രം നോക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക്…
Read More » - 12 August
ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല: ഉര്‍വശി റൗട്ടേല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഉര്‍വശി, ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റ് പങ്കുവെച്ചതോടെ ആരാധകർക്കിടയിൽ വിവാദം…
Read More »