Sports
- Mar- 2019 -14 March
സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് സൈന; കാരണം ഇത്
മുംബൈ:ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിസ് ഒപ്പണില്‍ കളിക്കില്ലെന്ന് സൈന നെഹ്വാള്.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണ്. ഓള് ഇംഗ്ലണ്ട് ചാമ്ബ്യന്‍ഷിപ്പില്‍ എങ്ങിനെയോ ചില കളികള്‍…
Read More » - 14 March
മുന്‍ ഇന്ത്യന്‍ താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ചണ്ഡിഗഢ്: പഞ്ചാബില്‍ നിന്നുള്ള ഇന്ത്യയുടെ മുൻ പേസര്‍ വിആര്‍വി സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2003ല്‍ അണ്ടര്‍ 19 ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.…
Read More » - 14 March
ഗോള്‍മഴപെയ്യിച്ച് ബാഴ്സയും ബയേണിനെ തോല്പിച്ച് ലിവര്‍പൂളും ക്വാര്‍ട്ടറില്‍
ബാഴ്സലോണയും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഒളിംപിക് ലയോണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് ലിവര്‍പൂള്‍…
Read More » - 13 March
ഐഎസ്എല്ലിൽ ഇനി കലാശപോരാട്ടത്തിനായുള്ള കാത്തിരിപ്പ്
മുംബൈ : ഐഎസ്എല്ലിൽ ഇനി കലാശപോരാട്ടത്തിനായുള്ള കാത്തിരിപ്പ്. 17ആം തീയതി വൈകിട്ട് 07:30നു മുംബൈ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ് സിയും എഫ് സി ഗോവയും കിരീടത്തിനായി ഏറ്റുമുട്ടും.…
Read More » - 13 March
ലോകകപ്പ് കിരീട സാധ്യത ഇംഗ്ലണ്ടിന്; കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍
2019ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാന്‍ സാധ്യത ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍…
Read More » - 13 March
മഡ്രിഡിനെ വീഴ്ത്തി യുവന്റ്സ് ക്വാര്‍ട്ടറില്‍
അത്ലറ്റിക്കോ മഡ്രിഡിനെ പൊരുതി വീഴ്ത്തി യുവന്റ്സ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. മത്സരത്തിന്റെ ആദ്യ പാദത്തില്‍ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റസ് തോറ്റിരുന്നു.…
Read More » - 13 March
ആ റെക്കോര്‍ഡിലേക്ക് രോഹിത് ശര്‍മ്മയുടെ ദൂരം 46 റണ്‍സ്
ഇന്ന് അരങ്ങേറാന്‍ പോകുന്ന ഇന്ത്യ , ഓസ്ട്രേലിയ ക്രിക്കറ്റ് മല്‍സരം ഇന്ത്യയുടെ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്ക് അല്പം കൂടുതല്‍ പ്രാധാന്യമുള്ളതാണ്. കാരണം എന്താണെന്നല്ലേ കൈയെത്തും ദൂരത്ത്…
Read More » - 12 March
ധോണിക്ക് വിശ്രമം അനുവദിച്ച നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ഓസ്ട്രേലിയക്കെതിരായ രണ്ട് ഏക ദിനങ്ങളില്‍ മുന്‍ നായകന് എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ച നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി. ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിന്റെ…
Read More » - 12 March
വില്യംസണിന്റെ പരിക്ക് തിരിച്ചടിയാകും; സണ്‍റൈസേഴ്സിന് മത്സരങ്ങള്‍ നഷ്ടമായേക്കും
ഹൈദരാബാദ്: ഇടത് തോളിന് പരിക്കേറ്റ സണ്‍റൈസേഴ്സ് നായകന് കെയ്ന്‍ വില്യംസണിന് ഐ പി എല്‍ 12-ാം സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. പരിക്ക് മൂലം പരമ്ബരയിലെ…
Read More » - 12 March
ഫുട്ബോള്‍ താരത്തെ അടിച്ചു വീഴ്ത്തി; യുവാവിന് വിധിച്ച ശിക്ഷ ഇങ്ങനെ
ആസ്റ്റണ്‍ വില്ല എഫ്.സി ക്യാപ്റ്റന്‍ ജാക്ക് ഗ്രീലിഷിനെ മൈതാനത്ത് കയറി അടിച്ചു വീഴ്ത്തിയ ബര്‍മിംങ്ഹാം സിറ്റി ആരാധകന് തടവുശിക്ഷ. പോള്‍ മിച്ചല്‍ എന്ന 27കാരനാണ് ബര്‍മിംങ്ഹാം കോടതി…
Read More » - 12 March
റയലിന് ആശ്വാസം; സിദാന് മടങ്ങിയെത്തുന്നു
സീസണില്‍ സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുന്ന സ്പാനിഷ് വമ്പന്മാരായ റയലിന് ഒടുവില്‍ ആശ്വാസ വാര്‍ത്തയെത്തിയിരിക്കുകയാണ്. ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷത്തെ…
Read More » - 11 March
നോർത്ത് ഈസ്റ്റിനെതിരെ അനായാസ ജയവുമായി ബെംഗളൂരു എഫ് സി ഫൈനലിൽ
ബെംഗളൂരു : ഐഎസ്എൽ സെമി ഫൈനലിലെ രണ്ടാം പാദത്തിൽ നോർത്ത് ഈസ്റ്റിനെതിരെ അനായാസ ജയവുമായി ബെംഗളൂരു എഫ് സി ഫൈനലിൽ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് രണ്ടാം പാദത്തില്‍…
Read More » - 11 March
ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് എംഎസ് ധോണി
ചെന്നൈ : ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്ന തുറന്നു പറച്ചിലുമായി എംഎസ് ധോണി. ധോണിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘റോര്‍ ഓഫ് ദ് ലയണ്‍’ ട്രെയ്ലറിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 11 March
ഐഎസ്എൽ : ഇന്ന് ബെംഗളൂരു എഫ് സി – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പാദ സെമി പോരാട്ടം
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പാദ സെമി പോരാട്ടം. വൈകിട്ട് 07:30നു ബെംഗളൂരുവിലെ ശ്രീ കന്റീരവ…
Read More » - 11 March
ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ തെറ്റ്; ധോണി
ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി. കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. ധോണിയെക്കുറിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററി ‘റോര്‍…
Read More » - 11 March
സൂപ്പർ കപ്പ് യോഗ്യതയ്ക്കായി ഇന്ത്യന്‍ ആരോസിനെ നേരിടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്
സൂപ്പര്‍ കപ്പ് ഫുട്ബോള്‍ യോഗ്യതക്കായി ഇന്ത്യന്‍ ആരോസിനെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 29 ന് ആണ് സൂപ്പര്‍ കപ്പ് ആരംഭിക്കുന്നത്.
Read More » - 11 March
ബുംറയുടെ സിക്സറില്‍ ആവേശം കൊണ്ട് തുള്ളിച്ചാടി കോഹ്ലി; വീഡിയോ വൈറൽ
ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനം ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരു പിടി നല്ല നിമിഷങ്ങളും സമ്മാനിച്ചാണ് ഇന്ത്യൻ ടീം കളം വിട്ടത്. രോഹിത് ശര്‍മ്മ ഫോമിലേക്ക് മടങ്ങിയെത്തിയതിനൊപ്പം ആരാധകരെ ഏറ്റവുമധികം…
Read More » - 11 March
ടി20 യില്‍ നൂറ് കടക്കാനാവാതെ വിന്‍ഡീസ്; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 45റണ്‍സിന് ഓള്‍ഔട്ടായ വെസ്റ്റ്ഇന്‍ഡീസ് മൂന്നാം ടി20 യില്‍ പുറത്തായത് 71 റണ്‍സിന്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജയം എട്ട് വിക്കറ്റിനായിരുന്നു. അതോടെ മൂന്ന് മത്സരങ്ങളടങ്ങിയ…
Read More » - 10 March
നാലാം ഏകദിന പോരാട്ടം : ഇന്ത്യക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഓസ്ട്രേലിയ
മൊഹാലി : നാലാം ഏകദിന പോരാട്ടത്തിൽ ഇന്ത്യക്കെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഓസ്ട്രേലിയ.അഞ്ച് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ…
Read More » - 10 March
വനിത ടി20 റാങ്കിങ്ങിൽ മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ഥാന
ദുബായ് : വനിത ടി20 റാങ്കിങ്ങിൽ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ഥാന. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലായി 72 റണ്‍സ് നേടിയ മന്ഥാന…
Read More » - 10 March
ധോണിയെ മറികടന്ന് പുതിയ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ
മൊഹാലി: ധോണിയെ മറികടന്ന് ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശര്‍മ്മ. ധോണിയുടെ 217 സിക്സുകള്‍ എന്ന നേട്ടം രണ്ട് സിക്സുകള്‍…
Read More » - 10 March
പാകിസ്ഥാന്റെ നീക്കം പൊളിഞ്ഞു; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടിയില്ല
റാഞ്ചി: പട്ടാളത്തൊപ്പിയണിഞ്ഞ് റാഞ്ചി ഏകദിനത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കെതിരെ നടപടിയുണ്ടാകില്ല. പട്ടാളത്തൊപ്പിവെച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ നടപടി ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്നുമുള്ള ആവശ്യവുമായാണ്…
Read More » - 10 March
മികച്ച തുടക്കവുമായി ഇന്ത്യ; അര്‍ദ്ധ സെഞ്ചുറി നേടി ധവാന്
മൊഹാലി: ഓസ്ട്രേലിയക്കെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാന് 44 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. 16…
Read More » - 10 March
ടോസ് നേടി ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യും
ആസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചതോടെ ഋഷഭ് പന്തിനാണ് വിക്കറ്റ് കീപ്പറുടെ…
Read More » - 10 March
നാലാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
ഇന്ത്യ-ആസ്ത്രേലിയ നാലാം ഏകദിനം ഇന്ന് മൊഹാലിയില്‍ നടക്കും. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകന് വിരാട്…
Read More »