Sports
- Mar- 2019 -9 March
സെമിയിൽ മുംബൈക്കെതിരെ ഗോൾ മഴ തീർത്ത് എഫ് സി ഗോവ
മുംബൈ : ഐഎസ്എൽ സെമി പോരാട്ടത്തിൽ മുംബൈക്കെതിരെ ഗോൾ മഴ തീർത്ത് എഫ് സി ഗോവ.ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുംബൈയെ പരാജയപ്പെടുത്തിയാണ് ഗോവ ഫൈനല്‍ ഉറപ്പിച്ചത്. 20…
Read More » - 9 March
ഐലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ചെന്നൈ സിറ്റി
ചെന്നൈ : ഐലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ചെന്നൈ സിറ്റി. നിർണായക പോരാട്ടത്തിൽ മിനർവ പഞ്ചാബ് എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ തങ്ങളുടെ…
Read More » - 9 March
ജവാന്മാര്ക്ക് വേണ്ടി സെെന്യത്തിന്റെ തൊപ്പിയണിഞ്ഞ് കളിച്ച ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാന് രംഗത്ത്
കറാച്ചി: ആസ്ട്രേലിക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യന്‍ ടീം സെെന്യത്തിന്റെ തൊപ്പിയണിഞ്ഞ് കളിച്ചതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ രംഗത്ത്. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആണ് ടീമിനെതിരെ…
Read More » - 9 March
ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും വിജയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വിരാട് കോഹ്ലി
ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും വിജയത്തില്‍ മാത്രം വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കിലും രാജ്യത്തിനു വേണ്ടി വിജയം സ്വന്തമാക്കുന്നത് ഏറെ ആഹ്ലാദവും…
Read More » - 9 March
മൂന്നാം വനിത 20-20 : ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ തോൽവിയുമായി ഇന്ത്യ
ഗുവാഹത്തി : മൂന്നാം വനിത 20-20യിൽ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. അവസാന ഓവറില്‍ ജയിക്കാൻ മൂന്ന് റണ്‍സും, അവസാന ടി20യില്‍ ഇന്ത്യക്ക് വിജയിക്കാൻ ആയില്ല.…
Read More » - 9 March
ഇന്ന് മുംബൈ സിറ്റി- എഫ് സി ഗോവ സെമി പോരാട്ടം
മുംബൈ : ഐ എസ് എല്ലിൽ ഇന്ന് മുംബൈ സിറ്റി- എഫ് സി ഗോവ സെമി പോരാട്ടം.വൈകിട്ട് 07:30നു മുംബൈ അരീന സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.…
Read More » - 9 March
ഐ ലീഗ് ഫുട്ബോള്‍ : ചാമ്പ്യന്മാർ ആരെന്നു ഇന്നറിയാം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ചാമ്പ്യന്മാർ ആരെന്നു ഇന്നറിയാം. ലീഗിൽ ചെന്നൈ സിറ്റി നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബുമായും കോഴിക്കോട് നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ ഈസ്റ്റ് ബംഗാള്‍…
Read More » - 9 March
ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മാറ്റങ്ങള്‍ക്ക് ചുവട് വെച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1 ന് പരമ്ബരയില്‍ മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍, റാഞ്ചിയില്‍…
Read More » - 8 March
ജഡേജയിൽ തുടങ്ങി ധോണി വഴി റണ്ണൗട്ടായി മാക്സ്വെൽ; കാണികളെ രോമാഞ്ചമണിയിച്ച് ക്യാപ്റ്റൻ കൂൾ
റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ മായാജാലം കാഴ്ചവെച്ച് മഹേന്ദ്ര സിങ് ധോണി. ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലിനെ പുറത്താക്കിയ പ്രകടനമാണ് ധോണിക്കും ഒപ്പം രവീന്ദ്ര…
Read More » - 8 March
ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ
മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ, ആര് അശ്വിന്…
Read More » - 8 March
കോഹ്ലിക്കും രോഹിതിനുമൊപ്പം ബുംറയും ഏഴ് കോടി ക്ലബില്‍
മുംബൈ: ബിസിസിഐയുടെ കളിക്കാരുടെ വാര്‍ഷിക കോണ്ട്രാക്റ്റില് എ പ്ലസ് കാറ്റഗറിയില്‍ ഇടം നേടി പേസര്‍ ജസ്പ്രിത് ബുംറ. അടുത്തു നടന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് നിര്‍ണായക…
Read More » - 8 March
ഇടവേളയ്ക്ക് ശേഷം മെസി അര്‍ജന്റീന ദേശീയ ടീമില്‍
ബുവാനോസ് ആരിസ്: ലോകകപ്പ് തോല്‍വിക്കുശേഷം ആരാധകരുടെ സ്വന്തം താരം ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമില്‍ തിരിച്ചെത്തി. ഏറെനാളായി ടീമിൽ നിന്ന് വിട്ടുനിന്ന മെസിയെ ഈ മാസം…
Read More » - 8 March
2022 ലോകകപ്പ്; കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നല്കാന് അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് താല്പര്യം
2022 ലെ ഖത്തര്‍ ലോകകപ്പില്‍ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നല്കാന് അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് താല്പര്യമെന്ന് റിപ്പോര്‍ട്ട്. ഫിഫയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ…
Read More » - 7 March
കായികപരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കും: മന്ത്രി ഇ. പി. ജയരാജൻ
തിരുവനന്തപുരം : കായികരംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കുമെന്നും ഈ മേഖലയിൽ വ്യവസായം ആരംഭിക്കുമെന്നും കായിക മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വെള്ളയമ്പലം ജിമ്മിജോർജ് ഇൻഡോർ…
Read More » - 7 March
ആദ്യപാദ സെമിയില്‍ ബെംഗളൂരുവിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി : ഐഎസ്എൽ സീസണിലെ ആദ്യപാദ സെമിയില്‍ ബെംഗളൂരുവിനെ വീഴ്ത്തി തകർപ്പൻ ജയവുമായി മുന്നേറി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ് സിയെ …
Read More » - 7 March
നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം; ബാഴ്സയ്ക്ക് വെറും സ്വപ്നമോ
ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളില്‍ ഒന്നാണ് ബാഴ്സലോണ. ക്ലബിന്റെ ഹോം ഗ്രൗണ്ടായ ന്യൂ കാമ്പില്‍ 99354 സീറ്റുകളാണ് നിലവിലുളളത്. എന്നാല്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയം ബാഴ്സയുടെ സ്വപ്നമാണ്.…
Read More » - 7 March
ഐഎസ്എൽ : ഇന്ന് ബെംഗളൂരു എഫ് സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സെമി പോരാട്ടം
ഗുവാഹത്തി : ഐഎസ്എല്ലിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമിടും. വൈകിട്ട് 07:30 നു ഗുവാഹത്തി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ ബെംഗളൂരു…
Read More » - 7 March
ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് : സൈന നെഹ്വാളിനു ജയത്തുടക്കം
ലണ്ടന്‍ : ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ഇന്ത്യയുടെ സൈന നെഹ്വാൾ. ആദ്യ റൗണ്ട് പോരാട്ടത്തിൽ സ്കോട്ലന്ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള മത്സരങ്ങൾക്കാണ് സൈന…
Read More » - 7 March
വനിതാ ടി20; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 111 എന്ന…
Read More » - 7 March
സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ ഡല്‍ഹിയില്‍ നടക്കും. എ ഐ എഫ് എഫ് ആണ് ഇക്കാര്യത്തില്‍ അന്തിമ…
Read More » - 7 March
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി ധോണി; ചിത്രങ്ങള്‍ വൈറല്‍
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് റാഞ്ചി അത്രത്തോളം പ്രിയപ്പെട്ട വേദിയാണ് റാഞ്ചി. ക്രിക്കറ്റ് ലോകത്തിന് ധോണി എന്ന ഇതിഹാസത്തെ സമ്മാനിച്ചതും ഈ നഗരം തന്നെ. ഓസ്ട്രേലിയക്കെതിരായ മൂന്നാം…
Read More » - 7 March
കളിയുടെ അവസാനത്തിൽ മാഞ്ചസ്റ്ററിൽ ഒരു ചരിത്ര അരങ്ങേറ്റം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പി എസ് ജിക്ക് എതിരെ തകർപ്പൻ ജയമായിരുന്നു ഇന്നലെ. ജയത്തിനു മാറ്റുകൂട്ടാൻ മറ്റൊരുന്നുകൂടി ഉണ്ടായിരുന്നു മാഞ്ചസ്റ്ററിൽ. ഒരു ചരിത്ര അരങ്ങേറ്റം. 17 വയസ്സും 5…
Read More » - 7 March
വാറിനെ അസഭ്യം പറഞ്ഞ് നെയ്മര്‍
തോല്‍വിയില്‍ രോഷം കൊണ്ട നെയ്മര്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെ അസഭ്യം പറഞ്ഞു. ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പി എസ് ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ രോഷം…
Read More » - 7 March
പി.എസ്.ജിയെ വീഴ്ത്തി യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം അയാക്സ് റയലിനെ തോല്‍പ്പിച്ചപ്പോള്‍, പുറത്താവുമെന്ന് എല്ലാവരും പ്രതീക്ഷിച്ച മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ശക്തരായ പി.എസ്.ജിയെ എവേ ഗോളില്‍ മറികടന്നാണ്…
Read More » - 7 March
ഓള് ഇംഗ്ലണ്ട് ബാറ്റ്മിന്റണ്‍; സിന്ധു പുറത്ത്
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ദക്ഷിണകൊറിയയുടെ മുന്‍ ലോക രണ്ടാം നമ്പര്‍ സുങ് ജി ഹ്യൂണിനോടാണ് മൂന്ന് ഗെയിം…
Read More »