Sports
- Jul- 2019 -24 July
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ അയര്‍ലണ്ടിന് ജയം
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലണ്ടിന് ജയം. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്ത്.
Read More » - 24 July
പ്രോ കബഡി ലീഗ് 2019; ദബാംഗ് ദില്ലി തെലുങ്ക് ടൈറ്റാന്‍സിനെ പരാജയപ്പെടുത്തി
പ്രോ കബഡി ലീഗിൽ ദബാംഗ് ദില്ലി തെലുങ്ക് ടൈറ്റാന്‍സിനെ പരാജയപ്പെടുത്തി. ദബാംഗ് ദില്ലി തെലുങ്ക് ടൈറ്റാന്‍സിനെ 34-33നാണ് പരാജയപ്പെടുത്തിയത്.
Read More » - 24 July
പ്രോ കബഡി 2019 : യുപി യോദ്ധയെ വീഴ്ത്തി ബംഗാൾ വാരിയേർസിനു തകർപ്പൻ ജയം
തെലങ്കാന : ഏഴാം സീസൺ പ്രോ കബഡിയിലെ ഏഴാം മത്സരത്തിൽ ബംഗാൾ വാരിയേർസിനു തകർപ്പൻ ജയം. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന പോരാട്ടത്തിൽ 48-17…
Read More » - 24 July
പ്രൊ കബഡി ലീഗ് 2019; ഇന്നത്തെ ആദ്യ മത്സരത്തിൽ യുപി ബംഗാളിനെ നേരിടും
പ്രൊ കബഡി ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ യുപി യോദ്ധസ് ബംഗാൾ വാരിയേഴ്സിനെ നേരിടും. ആദ്യ മത്സരത്തിൽ യുപിയുടെ പ്രതിരോധ താരം നിതേഷ് കുമാറും ബംഗാളിന്റെ സ്റ്റാർ…
Read More » - 24 July
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനാവാൻ അപേക്ഷ നൽകി
ജോണ്ടി റോഡ്സ് ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായേക്കും. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസമായിരുന്നു ജോണ്ടി റോഡ്സ്.
Read More » - 24 July
ഫിറ്റ്നസ് വീണ്ടെടുത്ത് ധവാന്; ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ച് താരം
ലോകകപ്പ് മത്സരത്തിനിടെ ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. കൈവിരലിനേറ്റ പരിക്ക് മൂലമാണ് ധവാന് ലോകകപ്പ് വേദി വിടേണ്ടി വന്നത്. ഓസീസ്…
Read More » - 24 July
ഹോളണ്ടുകാരനായ ബാഴ്സലോണയുടെ അത്ഭുത ബാലന് ക്ലബ് വിട്ടു
ഹോളണ്ടുകാരനായ ബാഴ്സലോണയുടെ അത്ഭുത ബാലന് ചാവി സിമ്മണ്‍സ് ക്ലബ് വിട്ടു. തൻറെ ട്വിറ്റർ ഹാൻഡിലിലൂടെ ചാവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹോളണ്ടുകാരനായ ചാവി ഒൻപത് വർഷം നീണ്ട…
Read More » - 24 July
ചുവപ്പുകാര്‍ഡ് വിവാദത്തില്‍ കുരുങ്ങിയ മെസ്സിക്ക് വിലക്കും പിഴയും
പരാഗ്വെ: കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് ചുവപ്പു കാര്‍ഡ് കാണിച്ച സംഭവത്തില്‍ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ…
Read More » - 24 July
പ്രൊ കബഡി ലീഗില്‍ ഇന്ന് പോരാട്ടം നടക്കുന്നത് ഈ ടീമുകള്‍ തമ്മില്‍
ഹൈദരാബാദ്: പ്രൊ കബഡി ഏഴാം സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലെ പരാജയത്തിനു ശേഷം തെലുങ്കു ടൈറ്റന്‍സ് ഇന്ന് ദബാംഗ് ഡല്‍ഹി കെ.സിയെ നേരിടും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍…
Read More » - 24 July
ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കും; വ്യാജവാര്‍ത്തയ്ക്കെതിരെ വിശദീകരണവുമായി ബിസിസിഐ
ഐപിഎല്ലിലെ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ. ഐപിഎല്‍ വിപുലീകരിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന പോലും ഇപ്പോള്‍ നടന്നില്ലെന്നും ബിസിസിഐ അറിയിച്ചു.
Read More » - 23 July
ധോണി വിരമിക്കണോ? മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് വ്യക്തമാക്കുന്നതിങ്ങനെ
ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കൽ വാർത്തയിൽ പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്. ധോണി കളിക്കാന്‍ ഫിറ്റാണെങ്കില്‍ ഇനിയും കളിക്കട്ടെയെന്ന് അദ്ദേഹം…
Read More » - 23 July
പ്രൊ കബഡി ലീഗ് 2019; ഹരിയാന സ്റ്റീലേഴ്സിന് ജയം
പ്രൊ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്സ് പുനേരി പൽത്താനെ പരാജയപ്പെടുത്തി. ഇന്നലെ നടന്ന രണ്ടാം മത്സരമായിരുന്നു ഇത്.
Read More » - 23 July
മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം
പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം വസീം അക്രത്തെ മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പരാതി. ഇന്‍സുലിനുള്ള ബാഗ് കൈവശം വെച്ചതിന് പരസ്യമായി തന്നെ ചോദ്യം ചെയ്തന്നെന്നും ഇന്‍സുലിന്‍…
Read More » - 23 July
കേരള ജേഴ്സിയില്‍ അരങ്ങേറി റോബിൻ ഉത്തപ്പ
ബംഗളൂരു: കേരള ജേഴ്സിയില്‍ റോബിന് ഉത്തപ്പയുടെ അരങ്ങേറ്റം. ബംഗളൂരുവില്‍ നടക്കുന്ന ഡോ. തിമ്മപ്പ മെമോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഉത്തപ്പ കളത്തിലിറങ്ങിയത്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍…
Read More » - 23 July
ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; മലയാളിക്ക് സ്വര്‍ണം
ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിനു സുവര്‍ണ്ണ തിളക്കം. കേരള സര്‍വകലാശാല താരമായ അനിറ്റ ജോസഫിനാണ് 47 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. എസ്റ്റോണിയയില്‍ ആണ്…
Read More » - 23 July
ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം നിരസിച്ച് ബെൻ സ്റ്റോക്സ്
ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം നിരസിച്ച് ബെൻ സ്റ്റോക്സ് വാർത്തകളിൽ നിറയുന്നു. ന്യൂസിലൻഡർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് തന്നെക്കാൾ അർഹൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ…
Read More » - 23 July
പ്രൊ കബഡി ലീഗ്: ദബാംഗ് ഡല്‍ഹി കെസി റോപ്സിന്റെ പ്രധാന സ്പോണ്‍സറായി ഈ കമ്പനി
ന്യൂഡല്‍ഹി: ഏഴാമത് പ്രൊ വകബഡി ലീഗില്‍ ഐടി സ്പോര്‍ട്സ് മാനേജുമെന്റിന്റെ ഉടമസ്ഥതയിലുള്ള ദബാംഗ് ഡല്‍ഹി കബഡി ക്ലബിന്റെ സ്പോണ്‍സര്‍ഷിപ്പ് ഇന്ത്യയുടെ പ്രമുഖ സിമന്റ് ബ്രാന്‍ഡായ ജെ കെ…
Read More » - 23 July
വെള്ളിത്തിരയിൽ മുത്തയ്യ മുരളീധരനാവാൻ വിജയ് സേതുപതി; ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നു
പ്രശസ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ്റെ ജീവിത കഥ പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. വെള്ളിത്തിരയിൽ മുത്തയ്യയായി നിറഞ്ഞാടുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്.
Read More » - 23 July
ഏകദിനത്തോടും വിടപറയാനൊരുങ്ങി ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളര്‍
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ അറിയിച്ചു. 219 മത്സരത്തില്‍…
Read More » - 22 July
തിമ്മപ്പയ്യ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്; കേരളം 208 റണ്‍സിന് ഈ സംസ്ഥാനത്തെ പുറത്താക്കി
തിമ്മപ്പയ്യ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം 208 റണ്‍സിന് ഹിമാചല്‍പ്രദേശിനെ പുറത്താക്കി. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിങ് തുടങ്ങിയ കേരളം ഒരുവിക്കറ്റ് നഷ്ടത്തില്‍ 38 റൺസ് നേടി.
Read More » - 22 July
ധോണിയുടെ സെെനിക സേവനത്തെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരം; വിമർശനവുമായി ആരാധകർ
മുംബൈ:ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് മാറി പകരം രണ്ട് മാസം സൈനിക സേവനത്തിനായി മാറ്റിവെയ്ക്കുകയാണെന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ഇന്ത്യന്‍…
Read More » - 22 July
ഈ സംസ്ഥാനത്തു നിന്നുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഒരേ സമയം ഇന്ത്യൻ ടീമിൽ
ചരിത്രത്തിൽ ആദ്യമായി രാജസ്ഥാനിൽനിന്നുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഒരേ സമയം ഇന്ത്യൻ ടീമിൽ. രാജസ്ഥാന് ക്രിക്കറ്റ് ടീമിലുള്ള ഫാസ്റ്റ് ബോളർമാരായ ഖലീൽ അഹമ്മദ്, ദീപക് ചഹർ എന്നിവരും…
Read More » - 22 July
ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി; വിന്‍ഡീസ് പരമ്പരയ്ക്കെതിരെ ആരാധകര്‍
ശുഭ്മാന്‍ ഗില്ലിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിൽ നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ നിരാശരാക്കിയത് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതായിരുന്നു.
Read More » - 22 July
പ്രൊ കബഡി ലീഗ്: ചമ്പ്യന്ന്മാരെ തകര്‍ത്ത് ഗുജറാത്ത് ഫോര്ച്യുണ് ജയിന്റ്സ്
ബെംഗളൂരു: പ്രൊ-കബഡി ലീഗില്‍ നിവവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ് വിജയം നേടി. ബെംഗളൂരു ബുള്‍സിനെ (42-24) തകര്‍ത്താണ് ഗുജറാത്ത് ജയം നേടിയത്. അതേസമയം രണ്ടാമത്തെ…
Read More » - 22 July
മെഡല്‍ വേട്ടയുമായി ഹിമ ദാസ്; സുവര്ണതാരത്തിന് പ്രധാനമന്ത്രിയുടെ ആശംസ ഇങ്ങനെ
20 ദിവസത്തിനിടെ രാജ്യത്തിന് വേണ്ടി അഞ്ച് സ്വര്‍ണ മെഡലുകള്‍ ഓടിയെടുത്ത ഇന്ത്യന്‍ അത്ലറ്റിക് താരം ഹിമ ദാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ഇനിയും…
Read More »