Sports
- Apr- 2021 -15 April
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം യുവേഫ ഉപേക്ഷിക്കുന്നു
ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോഴായി ഉയരുന്ന പരാതി കണക്കിലെടുത്താണ്…
Read More » - 15 April
ഔട്ടായതിന്റെ ദേഷ്യം കസേരയോട് തീർത്തു; വിരാട് കോഹ്ലിയ്ക്ക് ശാസന
ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയ്ക്ക് ശാസന. സൺ റൈസേഴ്സിനെതിരായ മത്സരത്തിൽ ഔട്ടായ ശേഷം ഡഗ്ഔട്ടിലെ കസേര അടിച്ചുതെറിപ്പിച്ചതിനാണ് കോഹ്ലി ‘ചീത്ത കേട്ടത്’. തെറ്റ്…
Read More » - 15 April
ഐപിഎല്ലിൽ ബെൻ സ്റ്റോക്സിന്റെ പകരക്കാരൻ ആര്? സാധ്യതകൾ ഇങ്ങനെ
രാജസ്ഥാൻ റോയസിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ താരത്തിന് പകരക്കാരനെ കണ്ടെത്തുന്ന ചർച്ചകൾ സജീവം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ…
Read More » - 15 April
അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് ലിവർപൂൾ യോഗ്യത നേടില്ല: ജാമി കാരാഗർ
അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ യോഗ്യത നേടില്ലെന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന…
Read More » - 15 April
നോർവീജിയൻ താരത്തിനായി വലവിരിച്ച് ബാഴ്സലോണ
ലയണൽ മെസ്സിയെ നിലനിർത്തി ടീമിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി ബാഴ്സലോണ പ്രസിഡന്റ് യുവാൻ ലപോർട. പ്രസിഡന്റായി ചുമതലയേറ്റ ലപോർട ബാഴ്സലോണയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.…
Read More » - 15 April
യൂറോപ്പ ലീഗ്; സെമി ഫൈനൽ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും
യൂറോപ്പ ലീഗിൽ സെമി ബർത്തുറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗ്രാനേഡയെ നേരിടും. ആദ്യ പാദത്തിൽ സ്പെയിനിൽ വെച്ച് 2-0ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നത്. ഈ…
Read More » - 15 April
ഐപിഎൽ: കോഹ്ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
ഐപിഎല്ലിൽ സൺ റൈസേഴ്സിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഓപ്പണിങ്…
Read More » - 15 April
ചാമ്പ്യൻസ് ലീഗ്; സെമി ഫൈനൽ ലൈനപ്പായി
ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പായി. ബെറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളിന് തോൽപിച്ച് റയൽ മാഡ്രിഡുമാണ് അവസാന നാലിൽ ഇടം നേടിയത്. നേരത്തെ ചെൽസിയും…
Read More » - 15 April
മഹാരാഷ്ട്രയിലെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി
മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ 15 ദിവസത്തെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎല്ലിലെ മത്സരങ്ങൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. കോവിഡിന്റെ രണ്ടാം ഘട്ടം കണക്കിലെടുത്ത്…
Read More » - 15 April
ഡോർട്ട്മുണ്ടിലും സിറ്റി ആധിപത്യം
ബെറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഡോർട്ട്മുണ്ടിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-1 നാണ്…
Read More » - 15 April
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ തളച്ച് റയൽ സെമിയിൽ
ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ കുടുക്കി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ. ആൻഫീൽഡിൽ നടന്ന ക്വാർട്ടർ രണ്ടാം പാദത്തിൽ ലിവർപൂളിനെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെയാണ് റയൽ…
Read More » - 15 April
ഏകദിന റാങ്കിങ്: കോഹ്ലിയെ പിന്തള്ളി ബാബർ അസം
ലോക ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിൽ പാകിസ്താന്റെ ബാബർ അസം ഒന്നാമത്. ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ പിന്തള്ളിയാണ് ബാബർ അസം ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന…
Read More » - 15 April
ഐപിഎല്ലിൽ തനിക്ക് മികച്ച തുടക്കം: ഗ്ലെൻ മാക്സ്വെൽ
ഐപിഎല്ലിൽ മികച്ച തുടക്കമാണ് തനിക്ക് ലഭിച്ചതെന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം ഗ്ലെൻ മാക്സ്വെൽ. എബിഡിയെ പോലൊരു മികച്ച ബാറ്റ്സ്മാൻ പിന്നിൽ ബാറ്റ് ചെയ്യാനുള്ളതുകൊണ്ട് ഏറെ ധൈര്യം…
Read More » - 15 April
എംബാപ്പെ പിഎസ്ജി വിടാൻ സാധ്യത
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 15 April
മെസ്സിയും എംബപ്പെയും വ്യത്യസ്ത തരത്തിലുള്ള താരങ്ങളാണ്: നെയ്മർ
ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെയും പിഎസ് ജി താരം എംബപ്പെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് പിഎസ് ജി സൂപ്പർ താരം നെയ്മർ. രണ്ട് പേരും…
Read More » - 15 April
കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നു: ഒലെ
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനിയെ ക്ലബിൽ നിലനിർത്താൻ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘മികച്ച ഫോമിൽ തുടരുന്ന കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി…
Read More » - 14 April
ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദിനെ മറികടന്ന് ബാംഗ്ലൂർ; ജയം 6 റൺസിന്
ചെന്നൈ: ഐപിഎല്ലിൽ വിജയത്തുടർച്ചയുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂർ 6 റൺസിന് വിജയിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബാംഗ്ലൂർ…
Read More » - 14 April
കോഹ്ലിയെ മറികടന്ന് ഏകദിനത്തിൽ ഒന്നാമൻ; തൊട്ടുപിന്നാലെ ടി20യിൽ സെഞ്ച്വറിയടിച്ച് റെക്കോർഡ്; കൈയ്യടി നേടി ബാബർ അസം
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20യിൽ പാകിസ്താന് തകർപ്പൻ ജയം. നായകൻ ബാബർ അസമിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ 9 വിക്കറ്റിനാണ് പാകിസ്താൻ ദക്ഷിണാഫ്രിക്കയെ തകർത്തത്. 204 റൺസ്…
Read More » - 14 April
സച്ചിന്റെ നിർദ്ദേശപ്രകാരമാണ് ധോണിയെ ക്യാപ്റ്റനാക്കിയതെന്ന് ശരദ് പവാർ
സച്ചിൻ ടെണ്ടുൽക്കറുടെ നിർദ്ദേശപ്രകാരമാണ് എം എസ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതെന്ന് ബിസിസിഐ മുൻ പ്രസിഡന്റ ശരദ് പവാർ. 2007ൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന്…
Read More » - 14 April
മ്യൂണിച്ചിൽ നടത്തിയ പ്രകടനമാണെന്ന് വിനയായത്: മാനുവൽ നൂയർ
ചാമ്പ്യൻസ് ലീഗിൽ നിന്നും ബയേൺ പുറത്താവാൻ കാരണം ആദ്യ പാദത്തിൽ മ്യൂണിച്ചിൽ നടത്തിയ പ്രകടനമാണെന്ന് ഗോൾ കീപ്പർ മാനുവൽ നൂയർ. ആദ്യ പാദത്തിൽ ഹോം ഗ്രൗണ്ടിൽ വെച്ച്…
Read More » - 14 April
മുംബൈക്കെതിരായ തോൽവി; ക്ഷമാപണം നടത്തി ഷാരൂഖ് ഖാൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം കളഞ്ഞുകുളിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്രകടനത്തിൽ ആരാധകർക്ക് നിരാശ. ഐപിഎൽ ചരിത്രത്തിൽ മുംബൈക്കെതിരെ അവസാനം കളിച്ച 12…
Read More » - 14 April
വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് തിയാഗോ സിൽവ
വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ചെൽസിയുടെ സെന്റർ ബാക്കായ തിയാഗോ സിൽവ. ഈ സീസൺ തുടക്കത്തിൽ ചെൽസിയിൽ എത്തിയ സിൽവ ചാമ്പ്യൻ ലീഗ് സെമി ഫൈനലിൽ എത്തിയ…
Read More » - 14 April
ബെൻ സ്റ്റോക്സ് ഐപിഎല്ലിൽ നിന്ന് പുറത്ത്
രാജസ്ഥാൻ റോയസിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്.…
Read More » - 14 April
ചാമ്പ്യൻസ് ലീഗിൽ സെമി ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. ഇംഗ്ലണ്ടിൽ നടന്ന ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു…
Read More » - 14 April
ജാക്ക് ഗ്രീലിഷിന്റ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പരിക്ക് മാറി ഗ്രീലിഷ് ടീമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് പുതിയ തിരിച്ചടി. താരം ആഴ്ചകളോളം…
Read More »