Sports
- Apr- 2021 -26 April
പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചെൽസിക്ക് ജയം. എവേ പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 1-0ന് ചെൽസി പരാജയപ്പെടുത്തി. 43-ാം മിനുട്ടിൽ സൂപ്പർ താരം തിമൊ വെർണറായിരുന്നു…
Read More » - 26 April
കളി ഒറ്റയ്ക്ക് മാറ്റുവാൻ ശേഷിയുള്ള താരമാണ് ജഡേജ: എംഎസ് ധോണി
മത്സരം ഒറ്റയ്ക്ക് മാറ്റുവാൻ ശേഷിയുള്ള താരമാണ് രവീന്ദ്ര ജഡേജ എന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. ബാറ്റ് കൊണ്ടോ ബോൾ കൊണ്ടോ ഫീൽഡിങ് കൊണ്ടോ…
Read More » - 26 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം കനക്കുന്നു. വിയ്യാറലിനെതിരായ നിർണായക മത്സരത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ലീഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്സലോണ വിയ്യാറലിനെ 2-1ന് പരാജയപ്പെടുത്തിയത്. ജയത്തോടെ ബാഴ്സ പോയിന്റ്…
Read More » - 26 April
ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം
തുടർച്ചയായ നാലാം തവണയും ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ലീഗ്…
Read More » - 26 April
ഇന്റർമിലാൻ സീരി എ കിരീടത്തിലേക്ക്
2010ന് ശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിലേക്ക് ലക്ഷ്യം വെച്ച് അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ. ഇന്ന് നടന്ന മത്സരത്തിൽ ഹെല്ലസ് വെറോണയെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപിച്ചാണ്…
Read More » - 26 April
കിരീട മോഹങ്ങൾക്ക് തിരിച്ചടി, അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം
ലാലിഗയിൽ കിരീടത്തിനായുള്ള മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്ലാന്റിക്കോ ബിൽബാവോ അത്ലാന്റിക്കോ മാഡ്രിഡിനെ തോല്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ എട്ടാം മിനുറ്റിൽ ബെറംഗരുടെ…
Read More » - 26 April
അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും
ഡൽഹി ക്യാപിറ്റൽസിന്റെ സ്പിൻ ബൗളർ രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഹൈദരാബാദിന് എതിരായ മത്സരത്തിൽ അശ്വിൻ കളിച്ചിരുന്നു.…
Read More » - 26 April
ഐപിഎല്ലിൽ സുരേഷ് റെയ്നയ്ക്ക് സുവർണ്ണനേട്ടം
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിൽ ഐപിഎൽ കരിയറിൽ ഇരുന്നൂറ് സിക്സറുകൾ പിന്നിട്ട് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. ഇതോടെ ഐപിഎൽ ചരിത്രത്തിൽ…
Read More » - 26 April
രാജസ്ഥാൻ റോയൽസിന് വെടിക്കെട്ട് ബാറ്റ്സ്മാൻ എത്തുന്നു
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലേക്ക് ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻഡർ ഡസൻ എത്തുന്നുവെന്ന് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റ് പാസായി കഴിഞ്ഞാൽ…
Read More » - 26 April
പ്രീമിയർ ലീഗിൽ ലീഡ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ
പ്രീമിയർ ലീഗിൽ ലീഡ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ. മികച്ച പന്തടക്കത്തോടെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനിലയോടെയാണ് മത്സരം അവസാനിച്ചത്. ഒരു ഫ്രീകിക്കിൽ നിന്ന് റാഷ്ഫോർഡ്…
Read More » - 25 April
വാങ്കഡെയിൽ മിന്നൽപ്പിണറായി ജഡേജ; ബാംഗ്ലൂരിന്റെ വിജയക്കുതിപ്പിന് തടയിട്ട് ചെന്നൈ
മുംബൈ: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയം തീർത്ത രവീന്ദ്ര ജഡേജയുടെ പ്രകടനത്തിൽ ബാംഗ്ലൂരിനെ തകർത്ത് ചെന്നൈ. 192 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് 9…
Read More » - 25 April
20-ാം ഓവറിൽ 5 സിക്സറുകൾ; തലൈവരെ കാഴ്ചക്കാരനാക്കി മുംബൈയിൽ ജഡ്ഡു ഷോ
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ മിന്നൽപ്പിണറായി രവീന്ദ്ര ജഡേജ. പർപ്പിൾ ക്യാപ് ഹോൾഡറായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഹർഷൽ പട്ടേൽ എറിഞ്ഞ 20-ാം ഓവറിൽ 5 സിക്സറുകളും…
Read More » - 24 April
ഒടുവിൽ സഞ്ജു തിളങ്ങി; കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാന് 6 വിക്കറ്റ് വിജയം
മുംബൈ: ബാറ്റിംഗ് ദുഷ്കരമെന്ന് തോന്നിച്ച പിച്ചിൽ പിടിച്ചുനിന്ന് ടീമിനെ ജയത്തിലെത്തിച്ച് സഞ്ജു സാംസൺ. കൊൽക്കത്തയ്ക്കെതിരെ 133 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 7 പന്തുകൾ ബാക്കി നിർത്തി…
Read More » - 24 April
വിഘ്നേഷ് ദക്ഷിണമൂർത്തിക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ
ഇന്ത്യൻ യുവതാരം വിഘ്നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ…
Read More » - 24 April
‘ഇന്ത്യയെ സഹായിക്കാൻ എല്ലാവരും ഒന്നിക്കണം’; വികാരനിർഭരമായ വീഡിയോയുമായി അക്തർ
ഓക്സിജൻ ദൗർലഭ്യം കാരണം പ്രയാസപ്പെടുന്ന ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി വികാരനിർഭരമായ വീഡിയോയുമായി പാകിസ്ഥാൻ മുൻ താരം ഷുഹൈബ് അക്തർ. ട്വിറ്ററിലൂടെയാണ് അക്തർ വീഡിയോയുമായി അയൽരാജ്യമായ ഇന്ത്യക്ക് വേണ്ടി രംഗത്തുവന്നത്.…
Read More » - 24 April
ഐപിഎല്ലിലെ പിച്ചുകൾ വളരെ വിചിത്രം: ബെൻ സ്റ്റോക്സ്
ഐപിഎൽ പതിനാലാം സീസണിലെ പിച്ചുകൾ വളരെ വിചിത്രമാണെന്ന് രാജസ്ഥാൻ റോയൽസിന്റെ സൂപ്പർതാരം ബെൻ സ്റ്റോക്സ്. നിലവിൽ ടൂർണമെന്റ് ചെന്നൈയിലും വാങ്കഡേയിലുമാണ് നടക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിലെയും പിച്ചുകൾ…
Read More » - 24 April
ഒളിമ്പിക്സ് ഫുട്ബോൾ; ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ
ഒളിമ്പിക്സിലെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ബ്രസീൽ ജർമനിയെ തോൽപ്പിച്ചാണ് ജേതാക്കളായത്. പുരുഷ വനിതാ ഫുട്ബോളുകൾ ഒളിമ്പിക്സിൽ നടക്കുന്നുണ്ട്. പുരുഷ…
Read More » - 24 April
മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രണവ് ഗാംഗുലി അന്തരിച്ചു
മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രണവ് ഗാംഗുലി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യക്കായി മധ്യനിരയിൽ കളിച്ച ഗാംഗുലി നേപ്പാളിൽ നടന്ന മെർദേഖാ…
Read More » - 24 April
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായിട്ടില്ല, തിരിച്ചു വരും: പെരസ്
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ടേന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത്കൊണ്ടാണ് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത്. കൂടുതൽ ചർച്ചകൾ…
Read More » - 24 April
വിമർശനങ്ങൾക്ക് മറുപടി നൽകാൻ സഞ്ജു ഇന്നിറങ്ങും; ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ-കൊൽക്കത്ത പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. നാല് മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.…
Read More » - 24 April
ഒരിക്കൽ ഞാനും ഐപിഎൽ കളിക്കും: ലൂക്ക് ജാംഗ്വേ
പാകിസ്താനെതിരായ ആദ്യ ടി20 വിജയത്തിൽ നിർണായക പങ്കുവഹിച്ച സിംബാബ്വേയുടെ ലൂക്ക് ജാംഗ്വേയുടെ ട്വിറ്റർ പോസ്റ്റ് വൈറലാകുന്നു. താനും ഒരിക്കൽ ഐപിഎൽ കളിക്കുമെന്ന് ലൂക്ക് ജാംഗ്വേ 2017ൽ കുറിച്ച…
Read More » - 24 April
സ്ത്രീകൾക്കെതിരായ അതിക്രമം, ഗിഗ്സിനെ വെയിൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാൻ ഗിഗ്സിനെ വെയിൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. ഗിഗ്സിനെതിരായ രണ്ട് സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെയാണ് വെയിൽസ് പരിശീലക…
Read More » - 24 April
പ്രീമിയർ ലീഗിൽ സ്കോട്ടിഷ് ക്ലബുകളെ ഉൾപ്പെടുത്തണമെന്ന് മോയിസ്
സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയിസ് ഇക്കാര്യം പങ്കുവെച്ചത്.…
Read More » - 24 April
യുവേഫയുടെ പുതിയ പരിഷ്കാരങ്ങളെ വിമർശിച്ച് ഗ്വാർഡിയോള
ചാമ്പ്യൻസ് ലീഗിൽ യുവേഫ കൊണ്ടുവരാൻ പോകുന്ന പരിഷ്കാരങ്ങളെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. എല്ലാ പരിശീലകരും താരങ്ങളും മത്സരങ്ങൾ കുറക്കണമെന്ന് അപേക്ഷിക്കുമ്പോൾ യുവേഫ…
Read More » - 24 April
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകവും ആരാധകരും
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ. ക്രിക്കറ്റ് ലോകവും ലോകമെമ്പാടുമുള്ള ആരാധകരും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. കോവിഡ് ബാധിച്ച…
Read More »