Sports
- Apr- 2021 -24 April
മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്സലോണ
വരാനിരിക്കുന്ന സമ്മറിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്സലോണ. മെസ്സിയുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാനാണ് ബാഴ്സലോണയുടെ തീരുമാനമെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ…
Read More » - 24 April
പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ആഴ്സണലിന് തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ആഴ്സണലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ആഴ്സണൽ ഗോൾ കീപ്പർ ലെനോയുടെ സെൽഫ് ഗോളിലാണ് എവർട്ടൺ മത്സരം…
Read More » - 24 April
ഹസാർഡ് തിരിച്ചെത്തുന്നു, ചെൽസിക്കെതിരെ കളിച്ചേക്കും
റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തി. ഇന്ന് റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുമെന്ന് പരിശീലകൻ സിദാൻ വ്യക്തമാക്കി.…
Read More » - 24 April
യൂറോ കപ്പ് 2020; ഫിക്സച്ചർ പുറത്ത്
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 15ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ…
Read More » - 24 April
ബെൻ സ്റ്റോക്സിന് പകരം രാജസ്ഥാൻ റോയൽസിലേക്ക് ദക്ഷിണാഫ്രിക്കൻ താരം
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലേക്ക് ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻഡർ ഡസൻ എത്തുന്നുവെന്ന് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റ് പാസായി കഴിഞ്ഞാൽ…
Read More » - 23 April
കരുതലോടെ കരുത്തോടെ രാഹുലും ഗെയ്ലും; മുംബൈയെ തകർത്ത് പഞ്ചാബ്
ചെന്നൈ: പേര് കേട്ട മുംബൈ ബൗളിംഗ് നിരയെ നിശബ്ദരാക്കി പഞ്ചാബ് കിംഗ്സ്. 132 റൺസ് എന്ന താരതമ്യേന ചെറിയ സ്കോറിലേയ്ക്ക് ഒട്ടും തിടുക്കമില്ലാതെ മുന്നേറിയ പഞ്ചാബിന് 9…
Read More » - 23 April
സഞ്ജു സാംസണെ വിമർശിച്ച് ഗൗതം ഗംഭീർ
രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സഞ്ജുവിന്റെ പ്രകടനത്തിൽ സ്ഥിരത ഇല്ലാത്തത് വലിയ പ്രശ്നമാണെന്ന് ഗൗതം ഗംഭീർ പറഞ്ഞു. സഞ്ജു…
Read More » - 23 April
ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ തുടരും
ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ തുടരും. 31കാരനായ താരം ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി. 2019ലാണ് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ എത്തിയത്. ആദ്യ…
Read More » - 23 April
ഫോമിലേയ്ക്ക് ഉയരാതെ മുംബൈ ബാറ്റ്സ്മാൻമാർ; പഞ്ചാബിന് 132 റൺസ് വിജയലക്ഷ്യം
ചെന്നൈ: ബാറ്റ്സ്മാൻമാരുടെ ഫോമില്ലായ്മ മുംബൈ ഇന്ത്യൻസിന് തലവേദനയാകുന്നു. പഞ്ചാബ് കിംഗ്സിനെതിരെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാനെ മുംബൈയ്ക്ക് സാധിച്ചുള്ളൂ. നായകൻ…
Read More » - 23 April
വിമർശനങ്ങൾക്ക് താരം ബാറ്റിലൂടെ മറുപടി നൽകി: കോഹ്ലി
ദേവ്ദത്ത് പടിക്കൽ രാജസ്ഥാൻ റോയല്‍സിനെതിരെ പുറത്തെടുത്ത മിന്നും പ്രകടനം മികച്ച ഇന്നിംഗ്സ് ആയിരുന്നുവെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ഐപിഎല്ലിലെ കഴിഞ്ഞ സീസണിലും താരം…
Read More » - 23 April
കോഹ്ലിയ്ക്ക് നന്ദി, ഇനി നിങ്ങളുടെ ഊഴമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി ധരിക്കാൻ: ഗ്വാർഡിയോള
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ജേഴ്സി സമ്മാനമായി നൽകിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നേരത്തെ സ്പോർട്സ് ബ്രാൻഡ് കമ്പനിയായ…
Read More » - 23 April
ആർച്ചർ ഐപിഎല്ലിന് എത്തില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
രാജസ്ഥാൻ റോയൽസ് താരം ജോഫ്ര ആർച്ചർ ഐപിഎല്ലിൽ രാജസ്ഥാന്റെ ബാക്കിയുള്ള മത്സരങ്ങളിൽ എത്തില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. താരത്തിന്റെ ശസ്ത്രക്രിയക്ക് ശേഷം ഐപിഎല്ലിലേക്ക് ജോഫ്ര എത്തുമെന്നാണ്…
Read More » - 23 April
മാരക ബൗൺസറിൽ ബാറ്റ്സ്മാന്റെ ഹെൽമെറ്റ് രണ്ട് കഷണം; ഞെട്ടലോടെ ക്രിക്കറ്റ് ലോകം, വീഡിയോ
ഹരാരേ: ബൗൺസർ കൊണ്ട് ബാറ്റ്സ്മാന്റെ ഹെൽമെറ്റ് രണ്ട് കഷണമാകുമോ? ആകുമെന്ന് തന്നെയാണ് ഉത്തരം. അതിനുള്ള ഉത്തമ ഉദാഹരണമാണ് പാകിസ്താൻ-സിംബാബ്വെ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലുണ്ടായ സംഭവം. Also…
Read More » - 23 April
ഐപിഎൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾക്ക് ന്യൂസിലാന്റിന് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമാകും
ഇംഗ്ലണ്ടിൽ പുതിയ ക്വാറന്റൈൻ നിയമം നിലവിൽ വന്നത് ഐപിഎൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾക്ക് തിരിച്ചടിയാകും. ഈ താരങ്ങൾക്ക് ഇംഗ്ലണ്ടിന്റെ ന്യൂസിലാന്റിന് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും. പുതിയ…
Read More » - 23 April
സീസണിലെ ആദ്യ രണ്ട് സെഞ്ച്വറികളും കേരളത്തിന്റെ വക; ഐപിഎല്ലിൽ മിന്നിത്തിളങ്ങി മലയാളി താരങ്ങൾ
തിരുവനന്തപുരം: ഐപിഎല്ലിൽ സാന്നിധ്യം അറിയിച്ച് മലയാളി താരങ്ങൾ. ഈ സീസണിലെ ആദ്യ രണ്ട് സെഞ്ച്വറികളും സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍…
Read More » - 23 April
അക്സർ പട്ടേൽ കോവിഡ് മുക്തനായി
ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്സർ പട്ടേൽ കോവിഡ് മുക്തനായി ടീമിനൊപ്പം ചേർന്നു. ടീമിനൊപ്പം ചേർന്ന താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. അവസാനം നടന്ന മൂന്ന് കോവിഡ് ടെസ്റ്റും…
Read More » - 23 April
ചാമ്പ്യൻസ് ലീഗിലെ മാറ്റങ്ങളെ വിമർശിച്ച് ഗുണ്ടോഗൻ
യുവേഫ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഗുണ്ടോഗൻ. ‘എല്ലാവരും സൂപ്പർ ലീഗിനെ വിമർശിച്ചു, നല്ലതു തന്നെ, എന്നാൽ ചാമ്പ്യൻസ്…
Read More » - 23 April
നടരാജൻ ഐപിഎല്ലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ താരം ടി നടരാജൻ ഐഎല്ലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് നടരാജൻ…
Read More » - 23 April
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുട്ബാൾ സംസ്കാരം അറിയില്ല: തെബാസ്
ഇംഗ്ലീഷ് ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗിനൊപ്പം നിന്നത് തന്നെ ഞെട്ടിച്ചിരുന്നുവെന്ന് ലാ ലിഗ പ്രസിഡന്റ് ജാവിയർ തെബാസ്. ഇംഗ്ലീഷ് ക്ലബുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടായിരുന്നു എന്നത് തന്നെ…
Read More » - 23 April
ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിൽ
ബയേൺ മ്യൂണിക്ക് താരം ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ. റയലുമായി അഞ്ചു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമനിയിലെ സ്കൈ സ്പോർട്സ് റിപ്പോർട്ട്…
Read More » - 22 April
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ വരാത്തതിന്റെ കാരണം വെളിപ്പെടുത്തി സുനിൽ ഗാവസ്കർ
മുംബൈ: ഐപിഎല്‍ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ സെഞ്ചുറി. ഇത്തവണ ക്യാപ്റ്റനായുള്ള ഐപിഎല്‍ അരങ്ങേറ്റമായരുന്നു സഞ്ജുവിന്. കൂടുതല്‍ ഉത്തരവാദിത്തം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ആരാധകര്‍ കരുതി. എന്നാല്‍…
Read More » - 22 April
സൺറൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജൻ ഐപിഎലിൽ നിന്ന് പുറത്ത്
സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ താരം ടി നടരാജൻ ഐപിഎലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്. കാല്‍മുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയിരിക്കുന്നത്. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ്…
Read More » - 22 April
ദേവ്ദത്തിന് സെഞ്ച്വറി, കോഹ്ലിയ്ക്ക് അർധ സെഞ്ച്വറി; രാജസ്ഥാനെ 10 വിക്കറ്റിന് തകർത്ത് ബാംഗ്ലൂർ
മുംബൈ: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിംഗ് വിസ്ഫോടനത്തിന് മുന്നിൽ മറുപടിയില്ലാതെ രാജസ്ഥാൻ റോയൽസ്. 178 റൺസ് വിജയലക്ഷ്യം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു.…
Read More » - 22 April
മിലാനിൽ ഇബ്രാഹിമോവിചിന് പുതിയ കരാർ
സ്വീഡന്റെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മിലാനിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. താരം കരാർ പുതുക്കിയ വിവരം പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ഇന്ന്…
Read More » - 22 April
തകർച്ചയിൽ നിന്നും കരകയറി രാജസ്ഥാൻ; ബാംഗ്ലൂരിന് 178 റൺസ് വിജയലക്ഷ്യം
മുംബൈ: ബാറ്റിംഗ് തകർച്ചയിൽ നിന്നും കര കയറി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ…
Read More »