Sports
- May- 2021 -28 May
മത്സരങ്ങൾ കൂടി, ഉറക്കം നഷ്ടപ്പെട്ടതോടെ ബുദ്ധിമുട്ടുകളുണ്ടായി; ഐപിഎൽ വിട്ടതിനെക്കുറിച്ച് അശ്വിൻ
ഐപിഎൽ പാതി വഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള കാരണം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. താരത്തിന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് താരം…
Read More » - 28 May
ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും
ബ്രസീലിയൻ സൂപ്പർതാരം ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. ഈ സീസണിന് ശേഷം സിറ്റി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം സിറ്റിയിൽ തുടരുകയായിരുന്നു. ഒരു വർഷത്തെ കരാറാണ്…
Read More » - 28 May
മുഹമ്മദ് ഷമി കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ക്വാറന്റീനിലിരിക്കെയാണ് താരം വാക്സിൻ സ്വീകരിച്ചത്. നിലവിൽ മുംബൈയിൽ ക്വാറന്റീനിലാണ് ഷമി.…
Read More » - 28 May
ലങ്കൻ സീനിയർ താരങ്ങൾക്ക് ഏകദിന ടീമിലേക്കുള്ള വാതിൽ കൊട്ടിയടിച്ചിട്ടില്ല: മിക്കി ആർതർ
ശ്രീലങ്കൻ സീനിയർ താരങ്ങൾക്ക് ഏകദിന ടീമിലേക്കുള്ള വാതിൽ കൊട്ടിയടിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ. ശ്രീലങ്കൻ യുവ താരങ്ങളുമായി ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട്…
Read More » - 28 May
സാഗറിനെ സുശീൽ കുമാർ തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
മുൻ ജൂനിയർ ദേശീയ ചാമ്പ്യനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വടികൊണ്ട് സാഗറിനെ തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.…
Read More » - 28 May
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരള ബ്ലാസ്റ്റേഴ്സും
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് സംസ്ഥാന സർക്കാരിന് 10,000 എൻ 95 മാസ്കുകൾ സംഭാവന ചെയ്തു. എറണാകുളം ജില്ലാ…
Read More » - 28 May
ബ്രൂണോ ലാഗെ വോൾവ്സിന്റെ പരിശീലകനാകും
പരിശീലകൻ നുനോ സാന്റോസിന് പകരക്കാരനെ കണ്ടെത്തി വോൾവ്സ്. ബെൻഫികയുടെ പരിശീലകനായ ബ്രൂണോ ലാഗെയാകും വോൾവ്സിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുക. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഫബ്രിസിയോ…
Read More » - 28 May
ഡാനി റോസ് ടോട്ടൻഹാം വിട്ടു
ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസ് ക്ലബ് വിട്ടു. ടോട്ടൻഹാമുമായുള്ള കരാർ അവസാനിച്ചതോടെയാണ് ഡാനി റോസ് ക്ലബ് വിട്ടത്. 30കാരനായ താരം 2007 മുതൽ ടോട്ടൻഹാം ക്ലബിലുണ്ട്. എന്നാൽ…
Read More » - 27 May
ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ല: ഒലെ
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ഒരു ഫൈനലിൽ എത്താനും ടീമിനായി.…
Read More » - 27 May
കോപ അമേരിക്ക ഒറ്റയ്ക്ക് നടത്താൻ തയ്യാറാണെന്ന് എഎഫ്എ
അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും നടത്താൻ സന്നദ്ധത അറിയിച്ചു അർജന്റീന ഫുട്ബോൾ അസോസിയേഷൻ. അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം…
Read More » - 27 May
പുതിയ ബാറ്റിംഗ് കോച്ചിനെ കണ്ടെത്താൻ ഓസ്ട്രേലിയ; മുൻഗണന ഈ താരങ്ങൾക്ക്
ആഷസിന് മുമ്പായി ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുരുഷ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുമെന്ന് സൂചന. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബാറ്റിംഗ്…
Read More » - 27 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണം: നെഹ്റ
ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും രവിചന്ദ്രൻ അശ്വിനും രവീന്ദ്ര…
Read More » - 27 May
വാർഷിക കരാറുകൾ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കണം: രോഹൻ ഗാവസ്കർ
ബിസിസിഐ താരങ്ങൾക്ക് നൽകുന്ന വാർഷിക കരാറുകൾ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കണമെന്ന് മുൻ ഇന്ത്യൻ താരം രോഹൻ ഗാവസ്കർ. കോവിഡ് പ്രതിസന്ധിയിൽ ആഭ്യന്തര മത്സരങ്ങൾ നടക്കാതിരിക്കുന്ന സാഹചര്യത്തിലാണ് രോഹൻ…
Read More » - 27 May
ഫൈനലിന് യോഗ്യത നേടിയത് ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചതുകൊണ്ട്: പൂജാര
ഇന്ത്യയ്ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണർ ചേതേശ്വർ പൂജാര. ന്യൂസിലന്റിനെതിരായ ഫൈനൽ രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു…
Read More » - 27 May
അന്റോണിയോ കോന്റെ ഇന്റർ മിലാനിന്റെ പരിശീലക സ്ഥാനം രാജിവെച്ചു
ഇന്റർ മിലാൻ കോച്ച് അന്റോണിയോ കോന്റെ പരിശീലക സ്ഥാനം രാജിവെച്ചു. സീരി എ യിൽ 10 വർഷത്തിന് ശേഷം ഇന്റർ മിലാന് കിരീടം നേടി കൊടുത്ത പരിശീലകനാണ്…
Read More » - 27 May
എട്ട് ആഴ്ചക്കുള്ളിൽ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തും: ബെൻ സ്റ്റോക്സ്
എട്ട് ആഴ്ചക്കുള്ളിൽ താൻ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ്. ഐപിഎൽ നേരത്തെ വിട്ട് മടങ്ങേണ്ടി വന്നതിൽ വിഷമമുണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് താൻ…
Read More » - 27 May
ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ഷെഡ്യൂൾ ചെയ്ത രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎല്ലിൽ…
Read More » - 27 May
ശ്രീലങ്കൻ താരം ഷിരൻ ഫെർണാണ്ടോ കോവിഡ് നെഗറ്റീവായി
ശ്രീലങ്കൻ സൂപ്പർ താരം ഷിരൻ ഫെർണാണ്ടോ കോവിഡ് നെഗറ്റീവായി. താരത്തിന്റെ മൂന്നാം റൗണ്ട് കോവിഡ് ടെസ്റ്റിലാണ് നെഗറ്റീവായത്. ശ്രീലങ്കയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പുള്ള പരിശോധനയിലാണ്…
Read More » - 27 May
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി
അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. ഏഷ്യൻ ഫുട്ബോൾ…
Read More » - 27 May
യൂറോ കപ്പിന് പന്തുരുളാൻ ഇനി 15 നാളുകൾ മാത്രം
യൂറോ കപ്പിന് പന്തുരുളാൻ ഇനി 15 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 11ന് റോമിൽ തുടക്കമാവും.…
Read More » - 27 May
കോപ്പ അമേരിക്ക; വീണ്ടും വേദി മാറ്റാനൊരുങ്ങുന്നു
കോവിഡ് പശ്ചാത്തലത്തിൽ കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി മാറ്റാനൊരുങ്ങുന്നതായി സൂചന. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചാമ്പ്യൻഷിപ്പ് ഇത്തവണ യുഎസ്എയിലേക്കു മാറ്റാനാണ് സാധ്യത. കഴിഞ്ഞ വർഷം നടക്കേണ്ടിരുന്ന കോപ്പ…
Read More » - 27 May
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ സ്ഥാനങ്ങൾ നിലനിർത്തി കോഹ്ലിയും രോഹിത് ശർമയും
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. 865 റേറ്റിംഗ് പോയിന്റുമായി കോഹ്ലി…
Read More » - 27 May
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ബെൻ ഫോക്സ് പുറത്ത്
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പുറത്ത്. പരിക്കേറ്റ ഫോക്സ് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.…
Read More » - 27 May
ടെർ സ്റ്റേഗൻ ബാഴ്സലോണയിൽ തുടരും
ജർമ്മൻ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ ബാഴ്സലോണയിൽ തുടരും. ഈ സീസൺ അവസാനത്തോടെ ബാഴ്സലോണ വിടുമെന്നുള്ള അഭ്യൂഹങ്ങളെ താരം തന്നെ തള്ളി കളയുകയായിരുന്നു. ബെറൂസിയ ഡോർട്മുണ്ടിൽ ടെർ…
Read More » - 27 May
സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. സ്പാനിഷ് ലീഗ് കിരീടം നേടാതിരുന്നതും ചാമ്പ്യൻസ് ലീഗ് സെമിയിലെ പരാജയത്തിനു പിന്നാലെയാണ് സിദാൻ…
Read More »