Specials
- Feb- 2018 -10 February
വാലന്റൈന്‍സ് ഡേയിലെ വിചിത്രമായ ചില ആചാരങ്ങൾ
പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്റൈന്‍സ് ഡേ. എന്നാൽ ജപ്പാന്, നോര്‍വ്വേ, ഫിലിപ്പീന്‍സ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിൽ വാലന്റൈന്‍സ് ഡേയില്‍ വിചിത്രമായ ചില ആചാരങ്ങള്‍ നടത്തി വരാറുണ്ട്. വൈറ്റ് ഡേ…
Read More » - 10 February
വാലന്ന്റൈന്സ്ഡേയെ കുറിച്ചുള്ള രസകരമായ ചരിത്രമിതാണ്
പ്രണയദിനം…അഥവാ ..വാലന്‍ന്റൈന്‍ ദിനം .. ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലന്‍ന്റൈന്‍ ദിനം. ലോകമെമ്പാടുമുള്ള , ആള്ക്കാര്…
Read More » - 10 February
പ്രണയിക്കാന്‍ മോഹിപ്പിക്കുന്ന എക്കാലത്തെയും ഹിറ്റ് പ്രണയ ചിത്രങ്ങള്‍
കലയ്ക്കും സാഹിത്യത്തിനും എന്നും പ്രണയം വിഷയമാകാറുണ്ട്. നാട്ടുവഴികളിലെ മരം ചുറ്റി പ്രണയത്തില്‍ നിന്നും ക്യാപസിന്റെ വിപ്ലവ പ്രണയത്തിലെയ്ക്കും സൈബര്‍ യുഗത്തിന്റെ ചാറ്റിംഗ് പ്രണയത്തിലെയ്ക്കും നമ്മള് കടന്നു കഴിഞ്ഞു.…
Read More » - 10 February
പ്രണയ ദിനത്തില്‍ പ്രണയത്തെക്കുറിച്ച് അഡ്വ. ഏ. ജയശങ്കര്‍
മുഖം നോക്കാതെ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നടിക്കുന്ന രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേററ് ജയശങ്കറിന് പ്രണയ ദിനത്തില്‍ പങ്കുവെക്കാനുളളത് വ്യത്യസ്ഥമായ അനുഭവങ്ങളാണ്. ”കോളേജ് രാഷ്ടീയത്തില്‍ സജീവമായിരുന്നതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ല.…
Read More » - 10 February
കോൺഗ്രസിന് പരിഭ്രാന്തി; കള്ള പ്രചാരണത്തിന് പിന്നിൽ രാഹുലിന്റെ നിരാശാബോധം തൊട്ടതെല്ലാം തിരിച്ചടിക്കുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പ്രശ്നമാവും മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഗുജറാത്തിലെ ഏറ്റുമുട്ടൽ കേസ് വീണ്ടും തുറക്കാനും അമിത് ഷായെ പ്രതിക്കൂട്ടിൽ നിർത്താനും നിയമവിദഗ്ദ്ധർ ഓരോരുത്തരായി രംഗത്ത്വരുന്നു. അവരെല്ലാം കോൺഗ്രസുകാരോ അവരുടെ സ്വന്തക്കാരോ ആണുതാനും
Read More » - 9 February
യാത്രയെയും പ്രണയത്തെയും ബന്ധപ്പെടുത്തിയ എക്കാലത്തേയും മികച്ച പ്രണയ ചിത്രങ്ങൾ
ബോളിവുഡിലെ പല റൊമാന്റിക് സിനിമകളിലും പ്രണയത്തേയും യാത്രയേയും ബന്ധപ്പെടുത്തിയിട്ടുണ്ട്. ചില സിനിമകളിൽ കമിതാക്കളായ നടിനടന്മാർ ചിത്രത്തിലുടനീളം യാത്ര ചെയ്യുന്നു. ചിലതിൽ യാത്രക്കിടയിൽ എങ്ങനെ രണ്ടുപേർ തമ്മിൽ പ്രണയത്തിലാകുന്നുവെന്ന്…
Read More » - 9 February
വിവാഹമോചനത്തിൽ കലാശിച്ച മലയാള താരങ്ങളുടെ പ്രണയവിവാഹങ്ങള്‍
ലിസി- പ്രിയദർശൻ ആരധകരെ ഏറെ നിരാശപ്പെടുത്തിയ വിവാഹമോചനമായിരുന്നു ലിസിയുടേയും പ്രിയദർശന്റേയും. 24 വർഷത്തെ ദാമ്പത്യമായിരുന്നു ഇവരുടേത്. ലിസി ദാമ്പത്യജീവിതത്തിൽ സന്തോഷവതിയായിരുന്നില്ല. ഒരു വ്യക്തിക്ക് നൽകേണ്ട പരിഗണന തനിക്ക്…
Read More » - 9 February
ഇത് വാലെന്റൈൻസ് വാരം: പ്രണയിക്കുന്നവർ അറിഞ്ഞിരിക്കണം ഈ ദിവസങ്ങൾ
കമിതാക്കളുടെ ദിവസമാണ് വാലെന്റൈൻസ് ഡേ. ലോകമെമ്പാടുമുള്ള പ്രണയിനികൾ വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന തിരക്കിലാണ്. ഇനിയുള്ള ഒരാഴ്ച അവർ വാലെന്റൈൻസ് വാരം ആഘോഷിക്കും. ഒരാഴ്ച നീളുന്ന ആഘോഷം. ഇനിയുള്ള…
Read More » - 9 February
പ്രണയം തുളുമ്പുന്ന വിരഹഗാനങ്ങള്‍
ഒരു സൗഹൃദം പ്രണയത്തിലെത്തുന്നത് ഒരു നദിയുടെ ഒഴുക്കുപോലെയാണ്. ശാന്തമായി, ചെറു താളത്തില്‍ കൈകോര്‍ത്ത് പിടിച്ചു ഒരു നദിയായി ആ പ്രണയം ഇരുവര്‍ക്കുമിടയില്‍ ഒഴുകിതുടങ്ങുന്നു. മലയാളികളുടെ മനസ്സില്‍ എന്നും…
Read More » - 9 February
ദേവിനോടുളള പ്രണയത്തിന്റെ തീവ്രതയില്‍ ഇന്നും സീതാലക്ഷമിദേവ്
തന്റേടത്തിന്റെ ആള്‍രൂപമായിരുന്ന എന്നാല്‍ സ്നേഹം മാത്രം ദൗര്‍ബല്യമായിരുന്ന ഒരാള്‍…പി.കേശവ് ദേവ്. മലയാളസാഹിത്യത്തിന്റെ ഒരേയൊരു ദേവ് പി.കേശവ്ദേവിന്റെ ഭാര്യ സീതാലക്ഷ്മിദേവ് സംഭവബഹുലമായ ആ പഴയ പ്രണയകാലത്തെ ഓര്‍ത്തെടുക്കുന്നു. നിത്യകാമുകിയെന്നാണ്…
Read More » - 9 February
ആര്‍ക്കും അറിയാത്ത ആറ് വാലന്റൈന്‍സ് ഡേ രഹസ്യ ആചാരങ്ങള്‍
പറയാന്‍ ബാക്കി വെച്ച ഒരു ദിവസം, പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിവസം അതുമല്ലെങ്കില്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഒരു ഓര്‍മ്മ ദിവസമെന്നും ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ എന്ന്…
Read More » - 6 February
ആസാമിലും മണിപ്പൂരിലും വിജയിച്ച തന്ത്രങ്ങള്‍ മേഘാലയിലും ബിജെപിയ്ക്ക് തുണയാകുമോ?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതാപം മങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏറെക്കുറെ കുടിയൊഴിപ്പിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഫെബ്രുവരി 27നു…
Read More » - 6 February
വെറുതേയല്ല സായിപ്പ് കണ്ണട കടയ്ക്ക് ഓ- പറ്റിക്കല്‍സ് എന്ന് പേരിട്ടത്
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍ സ്വീകാര്യത നേടിയ ഒരു ട്രോളാണ് മുകളില്‍ പറഞ്ഞ തലക്കെട്ട്. അതും ഞാന്‍ പറയുന്നതും തമ്മിലുള്ള ബന്ധം എന്തെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. നമ്മള്‍ക്കെല്ലാവര്‍ക്കും കണ്ണുണ്ട്.…
Read More » - 5 February
മുണ്ടു മുറുക്കിയുടുക്കാൻ ജനങ്ങളോട് പറഞ്ഞ് ഖജനാവ് പിഴിയുന്ന ധനമന്ത്രി
മുണ്ടു മുറുക്കിയുടുക്കാൻ ജനങ്ങളോട് പറഞ്ഞ ധനമന്ത്രിയും ഖജനാവ് പിഴിഞ്ഞു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദം സർക്കാരിന് തലവേദനയായ് നിൽക്കുന്ന സമയത്താണ് ലളിത ജീവിതം നയിക്കാൻ അണികളെ പ്രേരിപ്പിക്കുന്ന…
Read More » - 2 February
ഐസക്കിന്റേത് ബജറ്റിന്റെ ഗൗരവം ചോർത്തിക്കളഞ്ഞ സാഹിത്യ അവലോകനമെന്ന് വി മുരളീധരന്
സാമ്പത്തിക രേഖ എന്നതിൽ നിന്നു മാറി ബജറ്റിന്റെ ഗൗരവം ചോർത്തിക്കളഞ്ഞ സാഹിത്യ അവലോകനമായി തോമസ് ഐസക്കിന്റെ ബജറ്റ് മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്…
Read More » - 2 February
സംസ്ഥാന ബജറ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറയുന്നത്
തിരുവനന്തപുരം; “ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവെയ്പ്പാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റെന്ന്” സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നവലിബറല്‍ നയങ്ങള്‍ ദേശീയമായി ശക്തിപ്പെടുന്ന കാലത്ത് ഇടതുപക്ഷ…
Read More » - 2 February
കേരളത്തിത്തിന് തിരിച്ചടിയായി കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍എസ്ബിവൈ ഉപയോക്താക്കളില്‍ പലരും ഇതോടെ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താകുമെന്നും മന്ത്രി അറിയിച്ചു. എല്ലാ…
Read More » - 2 February
ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ഭാവനയിൽ കെട്ടിയുയർത്തിയ ഒരു കടലാസ് സൗധമാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ്. ജിഎസ്ടി…
Read More » - 2 February
എകെജിയുടെ സ്മാരകം പണിയാന്‍ 10 കോടി രൂപ
തിരുവനന്തപുരം: എകെജിയുടെ ജന്മനാട്ടില് അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലന് എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം…
Read More » - 1 February
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂ ഡൽഹി ; ഇത്തവണത്തെ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. “ബിജെപി സർക്കാർ അധികാരത്തിലേറി നാല് വർഷമായിട്ടും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി…
Read More » - 1 February
കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന
ന്യൂ ഡൽഹി ; കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന. “2019ല്‍ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചത്. ജിഎസ്ടി, നോട്ട് നിരോധനം,…
Read More » - 1 February
കേന്ദ്ര ബജറ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറയുന്നത്
തിരുവനന്തപുരം•കേന്ദ്ര ബജറ്റ് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവും തൊഴിലില്ലാത്ത യുവാക്കളേയും കൃഷിക്കാരേയും നിരാശപ്പെടുത്തുന്നതുമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. See Also: യൂണിയന് ബജറ്റ്…
Read More » - 1 February
സ്ത്രീകള്‍ക്ക് ഗുണകരമായ അഞ്ചു പദ്ധതികള്‍ ഇവയൊക്കെ
ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റ് സ്ത്രീകൾക്ക് ഗുണകരമായേക്കുമെന്നു വിദഗ്ദ്ധർ വിലയിരത്തപ്പെടുന്നു. സ്ത്രീകൾക്ക് ഏറെ ഗുണകരമായ അഞ്ചു പദ്ധതികൾ ചുവടെ ചേർക്കുന്നു 1. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ…
Read More » - 1 February
ബജറ്റ് യുവാക്കളെ ലക്ഷ്യം വെച്ച് : ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ : പ്രധാനമന്ത്രിയുടെ മുദ്രാവായ്പയ്ക്ക് കൂടുതല്‍ തുക
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ഈ സമ്പൂര്‍ണ ബജറ്റ് യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു. യുവാക്കള്‍ക്കായി രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മുദ്ര വായ്പയില്‍ കൂടുതല്‍ തുക…
Read More » - 1 February
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ച് കോൺഗ്രസ് പറയുന്നത്
ന്യൂഡൽഹി ; ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതീരെ കോൺഗ്രസ്. രാജ്യത്തെ കർഷകരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനവസരത്തിൽ നടത്തുന്ന വാചകമടി മാത്രമാണ് ജയ്റ്റ്ലിയുടെ ബജറ്റെന്നു കോണ്‍ഗ്രസ് നേതാവ്…
Read More »