UAE
- Dec- 2021 -7 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 പുതിയ കോവിഡ് കേസുകൾ. 81 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 7 December
വാരാന്ത്യ അവധിയിലെ മാറ്റം: ദുബായിയിലെ സ്കൂളുകളുടെ സമയക്രമവും മാറുന്നു
ദുബായ്: യുഎഇയിൽ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി സ്കൂളുകൾക്കും ബാധകമാക്കാനൊരുങ്ങി ദുബായ്. വാരാന്ത്യ അവധിയിൽ പുതുതായി പ്രഖ്യാപിച്ച മാറ്റങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ദുബായിയിലെ സ്വകാര്യ സ്കൂൾ മേഖലകളും…
Read More » - 7 December
ദേശീയ ദിനം: 50 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ
അബുദാബി: പുതിയ 50 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി യുഎഇ. 50-ാമത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 7 December
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം: യുഎഇയിൽ ഇനി ഞായറാഴ്ച്ച അവധി
ദുബായ്: യുഎഇയിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30…
Read More » - 6 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 76,925 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 76,925 കോവിഡ് ഡോസുകൾ. ആകെ 21,972,870 ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 6 December
ശൈഖ് മുഹമ്മദിന് സന്ദേശം അയച്ച് സൽമാൻ രാജാവ്
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് സന്ദേശം അയച്ച് സൗദി കിരീടാവകാശിയും തിരുഗേഹങ്ങളുടെ സംരക്ഷകനുമായ സൽമാൻ രാജാവ്. യുഎഇ വൈസ് പ്രസിഡന്റ്…
Read More » - 6 December
ദുബായ് എക്സ്പോ 2020: ഡിസംബർ 5 വരെ രേഖപ്പെടുത്തിയത് 5.66 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 5 വരെ സന്ദർശനത്തിനെത്തിയത് 45.66 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 5 വരെ എക്സ്പോ വേദിയിൽ…
Read More » - 6 December
യുഎഇ ദേശീയ ദിനാഘോഷങ്ങൾ: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
അബുദാബി: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് ശൈഖ ഫാത്തിമ പാർക്ക് ഉദ്ഘാടനം ചെയതത്. ഖാലിദിയയിലെ അൽ…
Read More » - 6 December
കാമുകിയോട് സംസാരിക്കാനും കാണാനും കഴിഞ്ഞില്ല: പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി ഇന്ത്യന്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ട്കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ…
Read More » - 6 December
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കോവിഡ് കേസുകൾ. 70 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 5 December
റഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: റഷ്യൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായിയിൽ…
Read More » - 5 December
കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പാർക്കിംഗ് ചെയ്യരുത്: കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്
ദുബായ്: കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്ന് ദുബായ്. കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ അവ കെട്ടിവലിച്ചുകൊണ്ടുപോവുകയോ…
Read More » - 5 December
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ സ്വീകരിച്ച് മുഹമ്മദ് ബിൻ സായിദ്
അബുദാബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ്…
Read More » - 5 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 50 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 50 പുതിയ കോവിഡ് കേസുകൾ. 75 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 5 December
ശൈത്യകാല അവധി: യുഎഇയിലെ സ്കൂളുകൾ 9 ന് അടയ്ക്കും
അബുദാബി: യുഎഇയിലെ സ്കൂളുകൾ 9ന് അടയ്ക്കും. ശൈത്യകാല അവധിക്കായാണ് സ്കൂളുകൾ അടയ്ക്കുന്നത്. രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയ ശേഷമാണ് ഇന്ത്യൻ സ്കൂളുകൾ അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 3 December
സുപ്രധാന കരാറുകളിൽ ഒപ്പിട്ട് യുഎഇയും ഫ്രാൻസും
ദുബായ്: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഫ്രാൻസും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കരാറുകളിൽ ഒപ്പുവെച്ചത്. 80 റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ…
Read More » - 3 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 54 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 54 പുതിയ കോവിഡ് കേസുകൾ. 79 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 3 December
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ
ദുബായ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 3 December
ദേശീയ ദിനം: ടിക്കറ്റ് നിരക്കിൽ ഇളവുമായി വിസ് എയർ അബുദാബി
അബുദാബി: ടിക്കറ്റ് നിരക്കിൽ ഇളവുമായി വിസ് എയർ. യുഎഇയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബുദാബി വിമാന ടിക്കറ്റ് നിരക്കിൽ 50% ഇളവ്. പ്രഖ്യാപിച്ചത്. 99 ദിർഹത്തിന്…
Read More » - 2 December
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ. ദേശീയ ദിനാഘോഷ വേളയിലാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ്…
Read More » - 2 December
യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഡിസംബർ 1-ന് രാത്രിയാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറബ് രാജ്യത്തിലൂടെ ഒരു ആഫ്രിക്കൻ…
Read More » - 2 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 64 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 64 പുതിയ കോവിഡ് കേസുകൾ. 83 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 2 December
യുഎഇ ദേശീയ ദിനം: ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും
ദുബായ്: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 2 December
സൗദിയിലും യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: നിരീക്ഷണം ശക്തമാക്കുന്നു
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. Also Read:അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ:…
Read More » - 1 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,744 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,744 കോവിഡ് ഡോസുകൾ. ആകെ 21,895,945 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »