UAE
- Jan- 2022 -1 January
കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ല: അറിയിപ്പുമായി യുഎഇ
ദുബായ്: കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി.…
Read More » - 1 January
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 2,500 ൽ അധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,556 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 908 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 January
മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന് തടവു ശിക്ഷ
ദുബായ്: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവു ശിക്ഷ. 31 കാരനായ അറബ് സ്വദേശിയ്ക്കാണ് കോടതി തടവു ശിക്ഷ വിധിച്ചത്.…
Read More » - 1 January
2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ: കുഞ്ഞ് പിറന്നത് ഇന്ത്യൻ ദമ്പതികൾക്ക്
ദുബായ്: 2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ. ഇന്ത്യൻ ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. അർദ്ധരാത്രി 12 മണിയ്ക്കാണ് കുഞ്ഞിന്റെ ജനനം. ഇന്ത്യൻ ദമ്പതികളായ മുഹമ്മദ് അബ്ദുൾ…
Read More » - 1 January
പുതുവർഷം: അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. പുതുവത്സര അവധിയോട് അനുബന്ധിച്ചാണ് നടപടി. 2022 ജനുവരി ഒന്ന് ശനിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച രാവിലെ 7.59 വരെയാണ്…
Read More » - Dec- 2021 -31 December
പുതുവർഷാഘോഷം: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
ഷാർജ: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടി. പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച, 2022 ജനുവരി 1, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ…
Read More » - 31 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,792 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,792 കോവിഡ് ഡോസുകൾ. ആകെ 22,643,493 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 31 December
പുതുവർഷത്തെ സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എല്ലാവർക്കും ഐശ്വര്യവും സുരക്ഷിതവും സുസ്ഥിരവുമായ…
Read More » - 31 December
പുതുവത്സരാഘോഷം: കോവിഡ് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി
അബുദാബി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് പുതുവത്സരാഘോഷം നടത്തുന്ന സ്ഥാപനങ്ങൾക്കും വിനോദ കേന്ദ്രങ്ങൾക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്. ആഘോഷത്തിൽ…
Read More » - 31 December
പ്രവേശന സമയം പുന:ക്രമീകരിച്ച് ഗ്ലോബൽ വില്ലേജ്
ദുബായ്: ഗ്ലോബൽ വില്ലേജ് പ്രവേശന സമയം പുനഃക്രമീകരിച്ചു. യുഎഇയിലെ പ്രവൃത്തിദിനങ്ങളിലെ മാറ്റം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി മുതൽ ചൊവ്വാഴ്ച ആയിരിക്കും ഫാമിലി ഡേയെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 31 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 2,426 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,426 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 875 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 31 December
യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: യുഎഇയിൽ കനത്ത മഴ. വെള്ളിയാഴ്ച്ച രാവിലെ മുതൽ കനത്ത മഴയാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ദുബായ്, ഷാർജ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ…
Read More » - 31 December
അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ
അബുദാബി: അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ ലഭിക്കും. ജനന സർട്ടിഫിക്കറ്റിന് സർക്കാർ സേവന പ്ലാറ്റ്ഫോമായ താം വഴി അപേക്ഷിക്കണമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 29 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 37,695 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 37,695 കോവിഡ് ഡോസുകൾ. ആകെ 22,574,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 December
ശൈഖ് മുഹമ്മദുമായി ടെലഫോൺ സംഭാഷണം നടത്തി നൈജർ പ്രസിഡന്റ്
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലഫോൺ സംഭാഷണം നടത്തി നൈജർ പ്രസിഡന്റ്…
Read More » - 29 December
അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി: നിയമഭേദഗതിയുമായി യുഎഇ
അബുദാബി: അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി. ഇത്തരക്കാർക്ക് ഇനി ഒരു കോടി രൂപവരെ (അഞ്ച് ലക്ഷം ദിർഹം) പിഴ അടക്കേണ്ടി വരും. ഇതിന് പുറമേ ആറ്…
Read More » - 29 December
സ്കൂൾ തുറക്കൽ: സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ
ഷാർജ: സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ. സ്കൂളുകൾ തുറക്കുമ്പോൾ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.…
Read More » - 29 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,234 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 775 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 December
പുതുവത്സരാഘോഷം: സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്
ദുബായ്: പുതുവത്സരാഘോഷത്തിന് സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്. അബുദാബിയിൽ പുതുവത്സരാഘോഷങ്ങൾ അപകടരഹിതമാക്കാനാണ് സമഗ്രമായ സുരക്ഷാ പദ്ധതി പോലീസ് തയ്യാറാക്കിയത്. Read Also: കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന…
Read More » - 29 December
2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 29 December
സ്ഥാപക പിതാക്കന്മാരോടുള്ള ആദരവ്: വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ
ദുബായ്: സ്ഥാപക പിതാക്കന്മാരോടുള്ള സ്മരണാർത്ഥം വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ. യു.എ.ഇ ഫെഡറേഷന്റെ യൂണിയൻ സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് നടപടി. സെൻട്രൽ ബാങ്കാണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയത്. Read Also: കേരള…
Read More » - 29 December
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നേരിയ മഴ പ്രതീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 28 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 30,150 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 30,150 കോവിഡ് ഡോസുകൾ. ആകെ 22,536,846 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 December
കോവിഡ് വ്യാപനം: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം
അബുദാബി: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കോവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവർ മറ്റ് എമിറ്റേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ…
Read More » - 28 December
പുതുവത്സരാഘോഷം: മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹം പിഴ
ദുബായ്: പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാരിൽ നിന്നും 3000 ദിർഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ദുബായിയിലെ ക്രൈസിസ് ആൻഡ്…
Read More »