UAE
- Mar- 2022 -23 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 974 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 March
യുഎഇയിൽ പുതിയ പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിൽ പുതിയ പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പെൻഷൻ ഫണ്ട്…
Read More » - 23 March
ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്
അബുദാബി: ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്. നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ പൊതു, സ്വകാര്യ മേഖലയ്ക്കാണ് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്.…
Read More » - 22 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,021 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,021 കോവിഡ് ഡോസുകൾ. ആകെ 24,433,724 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 316 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 316 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 958 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 March
വേൾഡ് സെൻട്രലിൽ നിന്നും ഫ്ളൈ ദുബായ് സർവ്വീസ്
ദുബായ്: മെയ് 9 മുതൽ ജൂൺ 22 വരെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഫ്ളൈ ദുബായ് സർവീസ് നടത്തും. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ വടക്കേ…
Read More » - 22 March
റമദാൻ: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു
ദുബായ്: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് ജോലിസമയം പുന:ക്രമീകരിച്ചത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ, രാവിലെ…
Read More » - 22 March
ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ദുബായ്: സ്വകാര്യ മേഖലയിൽ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കു ചികിത്സയും നഷ്ടപരിഹാരവും…
Read More » - 21 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,174 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,174 കോവിഡ് ഡോസുകൾ. ആകെ 24,423,703 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 March
യാത്രക്കാരുടെ ബാഗിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റു: ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവ്
ദുബായ്: യാത്രക്കാരുടെ ബാഗിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റ ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി. 28,000 ദിർഹം…
Read More » - 21 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 338 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 338 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 899 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 March
സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ
റിയാദ്: സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളെയാണ് യുഎഇ അപലപിച്ചത്. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം…
Read More » - 21 March
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read…
Read More » - 20 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,799 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 11,799 കോവിഡ് ഡോസുകൾ. ആകെ 24,411,529 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 March
2021 ൽ ഗുരുതരമായ കേസുകളൊന്നുമില്ലാതെ ഹത്ത പോലീസ് സ്റ്റേഷൻ
ഹത്ത: 2021 ൽ ഗുരുതരമായ കേസുകളൊന്നുമില്ലാതെ ഹത്ത പോലീസ് സ്റ്റേഷൻ. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ ഒരു കേസുകൾ പോലും തള്ളിക്കളഞ്ഞിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് കേസുകളിൽ ഏഴു…
Read More » - 20 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 347 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 347 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,011 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 March
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്സ്പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് 19 വരെയുള്ള കണക്കുകൾ അനുസരിച്ച് 20 ദശലക്ഷത്തിലേറെ…
Read More » - 20 March
ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയൻ സൗദി അറേബ്യയുടേത്: ലഭിച്ചത് മൂന്ന് അവാർഡുകൾ
റിയാദ്: ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയനായി സൗദി അറേബ്യ. എക്സിബിറ്റർ മാഗസിനാണ് സൗദി പവിലിയനെ തെരഞ്ഞെടുത്തത്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവ ഉൾപ്പെടെ 3…
Read More » - 18 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,598 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,598 കോവിഡ് ഡോസുകൾ. ആകെ 24,393,592 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 March
പ്രധാന നഗരപാതകളിൽ ടോൾ ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ
ഷാർജ: എമിറേറ്റുകളിലെ പ്രധാന നഗരപാതകളിൽ ടോൾ ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഷാർജ അറിയിച്ചു. ഷാർജ റോഡ്സ് ആൻഡ്…
Read More » - 18 March
വാരാന്ത്യങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: അറിയിപ്പുമായി അധികൃതർ
ദുബായ്: അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കുള്ള അറിയിപ്പുമായി അധികൃതർ. യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ്…
Read More » - 18 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 331 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 331 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,048 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 March
മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് അബുദാബി. യുഎഇയുടെ സമുദ്ര പൈതൃകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹെറിറ്റേജ് ഫെസ്റ്റിവൽ നടപ്പാക്കുന്നത്. കോർണിഷിലെ അൽബഹറിൽ വെച്ചാണ് ഹെറിറ്റേജ് ഫെസ്റ്റിവൽ…
Read More » - 18 March
വാഹന മലിനീകരണം നിരീക്ഷിക്കൽ: റോഡുകളിൽ ഓവർഹെഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കാൻ അബുദാബി
അബുദാബി: വാഹനങ്ങളുടെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ വേണ്ടി റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു…
Read More » - 18 March
വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി: നിർദ്ദേശവുമായി അബുദാബി
അബുദാബി: അബുദാബിയിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി. 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ദേശീയ ദുരന്ത നിവാരണ സമിതിയാണ്…
Read More »