UAELatest NewsNewsInternationalGulf

മാൾ ഓഫ് എമിറേറ്റ്‌സിന്റെ പ്രവർത്തനം അവസാനിപ്പിച്ചു: അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി

ദുബായ്: മാൾ ഓഫ് എമിറേറ്റ്‌സിലെ കോവിഡ് ആർടി-പിസിആർ പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചു. ഏപ്രിൽ 1 മുതലാണ് ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ അവസാനിപ്പിച്ചത്.

Read Also: അന്യഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ നഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങി ശാസ്ത്രജ്ഞർ

ദുബായിലെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ നടപടി. അധികമായുള്ള പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കി കൊണ്ട് ഏതാനും കേന്ദ്രങ്ങളിൽ നിന്ന് മികച്ച സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്നും ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Read Also: ‘മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകരുത്’: പോപ്പുലർ ഫ്രണ്ട് പരിശീലന വിവാദത്തിന് പിന്നാലെ സർക്കുലർ

shortlink

Related Articles

Post Your Comments

Related Articles


Back to top button