UAE
- Jul- 2023 -9 July
റോഡിന് മധ്യത്തിൽ വാഹനം നിർത്തരുത്: മുന്നറിയിപ്പുമായി പോലീസ്
അബുദാബി: എമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് നിർദ്ദേശം നൽകി അബുദാബി പോലീസ്. റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നത് ഉൾപ്പടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ് ശീലങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ…
Read More » - 5 July
എമിറേറ്റ്സ് ഗ്രൂപ്പിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം, യോഗ്യത, അലവൻസുകൾ തുടങ്ങിയ വിശദവിവരങ്ങൾ മനസിലാക്കാം
ദുബായ്: കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്താൻ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എഞ്ചിനീയർമാർ…
Read More » - Jun- 2023 -30 June
ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 29 June
800 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തു: കൈയ്യിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം
ദുബായ്: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള ശ്രമത്തിനിടെ സൈബർ തട്ടിപ്പിന് ഇരയായി യുവാവ്. വലിയ തുകയാണ് യുവാവിന് നഷ്ടമായത്. 37 ദിർഹത്തിന് ഭക്ഷണം ഓർഡർ ചെയ്ത…
Read More » - 28 June
പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ
അബുദാബി: സർവകലാശാലാ പരീക്ഷകളിലും ഹൈസ്കൂൾ പരീക്ഷകളിലും ഈ വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസകൾ അനുവദിച്ച് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…
Read More » - 28 June
വിദേശത്ത് ജോലി വേണോ: ഒഡെപെക്ക് മുഖേന നിയമനം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ 9 ഞായറാഴ്ച അങ്കമാലിയിൽ വാക്ക് – ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം)…
Read More » - 24 June
ബലിപെരുന്നാൾ അവധി: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്
ദുബായ്: ബലിപെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്. വിവിധ സർക്കാർ വകുപ്പുകളെയും, പോലീസ് കേന്ദ്രങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു സമഗ്ര സുരക്ഷാ പദ്ധതിയ്ക്ക്…
Read More » - 19 June
അമ്മയുടെ മരണവാർത്ത കുഞ്ഞു നിവിൻ അറിഞ്ഞത് ദുബായിൽ നിന്ന് നാട്ടിലെത്തിയ ശേഷം: നീതുവിന് ഷോക്കേറ്റതെങ്ങനെയെന്ന് അന്വേഷണം
യുഎഇയില്‍ കഴിഞ്ഞ ദിവസമാണ് മലയാളി യുവതി ഷോക്കേറ്റ് മരിച്ച വാര്‍ത്ത പുറത്തുവന്നത്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35)…
Read More » - 18 June
പ്രവാസികൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം: സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനമാരംഭിച്ചു.…
Read More » - 17 June
ത്രിദിന സന്ദർശനം: മുഖ്യമന്ത്രി ദുബായിൽ
അബുദാബി: ത്രിദിന സന്ദർശനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം ദുബായിൽ എത്തിയത്. Read Also: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ…
Read More » - 15 June
വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്
മസ്കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന…
Read More » - 4 June
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് മലയാളി നഴ്സിന്: ലഭിച്ചത് 45 കോടി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്സിന് 45കോടി രൂപ (ഏകദേശം 20 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. വര്‍ഷങ്ങളായി അബുദാബിയില്‍…
Read More » - 3 June
വ്യാജ വെബ്സൈറ്റ് ലിങ്കുകൾ: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: വ്യാജ വെബ്സൈറ്റ് ലിങ്കുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്നാണ് അബുദാബി…
Read More » - 3 June
ഗോൾഡൻ വിസ സ്വീകരിച്ച് നടി അന്ന ബെൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി അന്ന ബെൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അന്ന ബെൻ ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - May- 2023 -31 May
യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദിന്റെ മകൾ വിവാഹിതയായി
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ശൈഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 28 May
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കി അബുദാബി
അബുദാബി: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കി അബുദാബി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇതുസംബന്ധിച്ച നിയമങ്ങൾ പുറത്തിറക്കിയത്. അബുദാബിയിൽ 700 വാട്സ് അല്ലെങ്കിൽ അതിന് മുകളിലുള്ള…
Read More » - 24 May
വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞ് അപകടം: ഏഴു പേരെ രക്ഷപ്പെടുത്തി
ഷാർജ: യുഎഇയിൽ വിനോദ സഞ്ചാര ബോട്ട് കടലിൽ മറിഞ്ഞ് അപകടം. ഖോർഫക്കാനിൽ രണ്ട് വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞാണ് അപകടം നടന്നത്. ബോട്ടുകളിൽ യാത്ര ചെയ്യുകയായിരുന്ന…
Read More » - 23 May
കാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം
അബുദാബി: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. ചൊവ്വാഴ്ച്ച മുതലാണ് സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകി തുടങ്ങിയത്. അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ…
Read More » - 21 May
നികുതി വെട്ടിപ്പ്: യുഎഇയിൽ 13 പ്രവാസികൾക്ക് ശിക്ഷ വിധിച്ചു
അബുദാബി: യുഎഇയിൽ 13 ഇന്ത്യക്കാർക്ക് തടവുശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയവർക്കാണ് ശിക്ഷ ലഭിച്ചത്. അബുദാബി ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇവരുടെ…
Read More » - 21 May
യുഎഇയിലെ ഏറ്റവും മികച്ച സർക്കാർ സേവനം ഇതാണ്: പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിലെ ഏറ്റവും മികച്ച സർക്കാർ സേവനം ഏതൊണെന്ന് വ്യക്തമാക്കി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സർക്കാർ…
Read More » - 21 May
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: കാഴ്ച്ചകളുടെ നിറവസന്തവുമായി യാസ് ഐലൻഡിലെ സീവേൾഡ്
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. യാസ് ഐലൻഡിലെ സീവേൾഡിലാണ് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ളത്. അബുദാബി കിരീടാവകാശിയും,…
Read More » - 21 May
സൈബർ സുരക്ഷയും ഡാറ്റ സംരക്ഷണവും: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി
അബുദാബി: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി. യുഎഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ വെച്ചാണ്…
Read More » - 19 May
ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ: നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ. നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായാണ് ട്രാഫിക് നിയമങ്ങളിൽ…
Read More » - 15 May
ഇനി രാത്രികാലങ്ങളിലും നീന്താം: രാത്രിസമയത്ത് നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് ബീച്ചുകൾ തുറന്നു
ദുബായ്: ഇനി രാത്രികാലങ്ങളിലും നീന്താം. ദുബായിൽ വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 14 May
കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നു വീണു: മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഷാർജയിലാണ് അപകടം നടന്നത്. അൽ നഹ്ദയിൽ വെച്ചായിരുന്നു സംഭവം നടന്നത്. 12 വയസുകാരിയാണ് മരണപ്പെട്ടത്.…
Read More »