UAE
- Sep- 2023 -23 September
പാകിസ്ഥാനില് നിന്നുള്ള ഇറച്ചി കയറ്റുമതിക്ക് നിരോധനം ഏര്പ്പെടുത്തി യുഎഇ
ദുബായ്: പാകിസ്ഥാനില് നിന്ന് കയറ്റുമതി ചെയ്യുന്ന ഇറച്ചിയില് ഫംഗസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ യു.എ.ഇ ഇറച്ചി ഇറക്കുമതി നിരോധിച്ചു. പ്രതി മാസം വീതമാണ് പാകിസ്ഥാനില് നിന്ന് യു.എ.ഇയിലേക്ക് ഇറച്ചി…
Read More » - 7 September
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 6 September
കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്
ദുബായ്: കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് മിഡിൽ ഈസ്റ്റിൽ തൊഴിലവസരം നൽകാൻ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പ്, യുകെ,…
Read More » - 6 September
ഗോൾഡൻ വിസ സ്വീകരിച്ച് സണ്ണി ലിയോൺ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് സണ്ണി ലിയോൺ ഗോൾഡൻ വിസ…
Read More » - 1 September
ഖത്തറില് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി
ദോഹ; ഖത്തറില് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. കൊവിഡ് 19ന്റെ ഉപ വകഭേദമായ ഇ ജി.5 ആണ് സ്ഥിരീകരിച്ചത്. ഏതാനും കേസുകള് റിപ്പോര്ട്ട് ചെയ്തതായി ഖത്തര് പൊതുജനാരോഗ്യ…
Read More » - Aug- 2023 -30 August
യുഎഇയിലേക്ക് എന്തൊക്കെ വിമാനത്തില് കൊണ്ടുപോകാം? നിരോധിച്ചതും ഒഴിവാക്കിയതുമായ വസ്തുക്കളെ കുറിച്ചറിയാം
ദുബായ്: യുഎഇയിലേയ്ക്ക് പോകുന്ന ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. ചില വസ്തുക്കള് രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ അനുമതി ആവശ്യമാണ്. ഇത്തരം നിയന്ത്രണങ്ങങ്ങളെക്കുറിച്ചും യാത്ര സുഗമമാക്കാനുമുള്ള…
Read More » - 30 August
ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ, വൈറലായി ചിത്രം
ലണ്ടന്: ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില് അവധിയാഘോഷിക്കുന്ന ഷെയ്ഖ് ഹംദാന് നാക്കിലയില് 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്സറ്റഗ്രാമില് പങ്കുവെച്ചത്.…
Read More » - 25 August
നഴ്സിംഗ് ജോലിയ്ക്കായി യുഎഇയിൽ എത്തി ചതിയിൽ അകപ്പെട്ടത് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ
യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ…
Read More » - 24 August
‘ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ’: ചന്ദ്രയാൻ-3 വിജയത്തിൽ ദുബായ് ഭരണാധികാരി
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ്…
Read More » - 23 August
ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്: ചന്ദ്രയാൻ-3 വിജയത്തിൽ പ്രതികരണവുമായി ശൈഖ് മുഹമ്മദ്
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിൽ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More » - 23 August
അല്ഐനില് വാഹനാപകടം, അഞ്ച് മരണം: ആറ് പേര്ക്ക് പരിക്ക്
അല്ഐന്: യു.എ.ഇയിലെ അല്ഐനില് രണ്ട് വാഹനങ്ങള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് സ്വദേശികളായ അഞ്ചുപേര് മരിച്ചു. ആറ് പേര്ക്ക് ഗുരുതര പരിക്കേറ്റു. അലി അഹമ്മദ് അലി അല് സാദി, അലി…
Read More » - 21 August
അബുദാബിയില് മലയാളികള് ഉള്പ്പെടെയുള്ള പ്രവാസികള് പിടിയില്
അബുദാബി: പരസ്യമായി പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചതിന് മലയാളികള് ഉള്പ്പെടെ നിരവധി പ്രവാസികള് പിടിയിലായി. പൊതുസ്ഥലങ്ങളില് മദ്യപിക്കുന്ന പ്രവണത വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിയത്. ലേബര് ക്യാംപ്, ബാച്ച്ലേഴ്സ് താമസ…
Read More » - 20 August
പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചു, അബുദാബിയില് മലയാളികള് ഉള്പ്പെടെയുള്ള പ്രവാസികള് പിടിയില്
അബുദാബി: പരസ്യമായി പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചതിന് മലയാളികള് ഉള്പ്പെടെ നിരവധി പ്രവാസികള് പിടിയിലായി. പൊതുസ്ഥലങ്ങളില് മദ്യപിക്കുന്ന പ്രവണത വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിയത്. ലേബര് ക്യാംപ്, ബാച്ച്ലേഴ്സ് താമസ…
Read More » - 20 August
യുഎഇയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, 45 ഇനം ഉല്പ്പന്നങ്ങള്ക്ക് നിയന്ത്രണവും നിരോധനവും ഏര്പ്പെടുത്തി മന്ത്രാലയം
ദുബായ്: യുഎഇയിലേക്ക് എത്തുന്ന യാത്രക്കാരുടെ ലഗേജില് രാജ്യത്ത് നിരോധനമുള്ള വസ്തുക്കള് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്. യുഎഇ ഡിജിറ്റല് ഗവണ്മെന്റ് പുറത്തുവിട്ട മുന്നറിയിപ്പില് 45 ഇനം ഉല്പ്പന്നങ്ങള്ക്ക് യുഎഇയില്…
Read More » - 16 August
നിരവധി തവണ യുവതിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തി: യുവാവിന് പിഴ ചുമത്തി കോടതി
അബുദാബി: നിരവധി തവണ യുവതിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടർന്ന്…
Read More » - 16 August
ഓണക്കാലത്ത് പ്രവാസികള്ക്ക് സന്തോഷ വാര്ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്ലൈന്സ്
ദുബായ്: ഓണക്കാലത്ത് പ്രവാസികള്ക്ക് സന്തോഷ വാര്ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്ലൈന്സ്. ആകാശത്ത് വെച്ച് തന്നെ ഓണസദ്യ വിളമ്പുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം 20 മുതല് 31…
Read More » - 15 August
ആകാശത്ത് ഇലയില് ഓണസദ്യ, വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്സ് എയര്ലൈന്സ്
ദുബായ്: ഓണക്കാലത്ത് പ്രവാസികള്ക്ക് സന്തോഷ വാര്ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്ലൈന്സ്. ആകാശത്ത് വെച്ച് തന്നെ ഓണസദ്യ വിളമ്പുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം 20 മുതല് 31…
Read More » - 13 August
അജ്മാനില് പാര്പ്പിട സമുച്ചയത്തില് വന് അഗ്നിബാധ, 16 ഫ്ളാറ്റുകളും 13 വാഹനങ്ങളും കത്തിയമര്ന്നു
അജ്മാന്: അജ്മാനില് പാര്പ്പിട സമുച്ചയത്തില് വന് തീപിടിത്തം. ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല. 16 ഫ്ളാറ്റുകളാണ് കത്തിനശിച്ചത്. അജ്മാന് നുഐമിയയിലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ്…
Read More » - 8 August
മലയാളി മുങ്ങൽ വിദഗ്ധനെ കടലിൽ കാണാതായി
ദുബായ്: മലയാളിയായ മുങ്ങൽ വിദഗ്ധനെ യുഎഇയിലെ കടലിൽ കാണാതായി. ഫുജൈറ കടലിലാണ് മുങ്ങൽ വിദഗ്ധനെ കാണാതായത്. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് കടലിൽ കാണാതായത്. Read…
Read More » - 7 August
താമസ വിസയിൽ വ്യക്തിവിവരങ്ങൾ ഓൺലൈനായി മാറ്റാം: അറിയിപ്പുമായി അധികൃതർ
ദുബായ്: താമസ വിസയിൽ വ്യക്തിവിവരങ്ങൾ ഓൺലൈനായി മാറ്റാം. ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് യുഎഇ. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റിയാണ്…
Read More » - Jul- 2023 -27 July
യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു: യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു…
Read More » - 24 July
അബുദാബിയിലെ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടന തിയതി പ്രഖ്യാപിച്ച് ക്ഷേത്രം അധികൃതര്
അബുദാബി: അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. ബാപ്സ് ക്ഷേത്രത്തിന്റെ നിര്മ്മാണപ്രവര്ത്തനങ്ങള് ദ്രുതഗതിയില് പുരോഗമിക്കുകയാണ്. അബു മിറൈഖയില് 27 ഏക്കര് സ്ഥലത്താണ്…
Read More » - 15 July
പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ പ്രാധാന്യമുള്ള കരാറില് തീരുമാനം എടുക്കുന്നതിനായി യുഎഇയില്
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്ശനത്തിനായി യുഎഇയില് എത്തി. അബുദാബി പ്രസിഡന്ഷ്യല് വിമാനത്താവളത്തില് പറന്നിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില് സ്വീകരിച്ചു.…
Read More » - 13 July
യുഎഇയില് ലോജിസ്റ്റിക്സ് മേഖലയില് അവസരങ്ങൾ, ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ: വിശദവിവരങ്ങൾ
ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില് നിരവധി തൊഴിൽ അവസരങ്ങൾ. ലോജിസ്റ്റിക്സ്, എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ നടത്ത ഡിഎച്ച്എല് നിരവധി തൊഴിൽ അവസരങ്ങളാണ് നിങ്ങള്ക്കായി തുറക്കുന്നത്. ഇന്ത്യ…
Read More » - 12 July
യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി
ന്യൂഡൽഹി: യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 15-നാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More »