Latest NewsUAENewsGulfOman

ഇന്ന് മുതൽ യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിന്‍റെ ഭാഗമായി ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കി.

read also: ഭാര്യയെ കൊലപ്പെടുത്തിയത് വെളുപ്പിനെ രണ്ടുമണിക്ക്: നാട്ടുകാരോട് പറഞ്ഞത് ദാമോദരൻ, ഒടുവിൽ അറസ്റ്റ്

അതേസമയം ഒമാനിലും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button