UAELatest NewsNewsGulf

ഷെയ്ഖ് ഖലീഫ വീണ്ടും യു.എ.ഇ പ്രസിഡന്‍റ്

അബുദാബി•ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി യു.എ.ഇയുടെ സുപ്രീം കൗൺസിൽ അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്റെ രാഷ്ട്രപതിയായി നാലാം തവണയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു.

2004 നവംബർ 3 നാണ് സുപ്രീം കൗൺസിൽ ഷെയ്ഖ് ഖലീഫയെ ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുത്തത്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ വിവേകപൂർണ്ണമായ നേതൃത്വത്തിൽ സുപ്രീം കൗൺസിൽ ആഴത്തിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുകയും വികസനത്തിന്റെയും സമൃദ്ധിയുടെയും യാത്ര തുടരാൻ അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button