UAE
- Jun- 2020 -22 June
ഖത്തറിൽ കോവിഡ് വിമുക്തരുടെ എണ്ണം 70000ത്തിലേക്ക്, പ്രതിദിന രോഗസംഖ്യ വീണ്ടും ആയിരം കടന്നു : ഒരു മരണം
ദോഹ : ഖത്തറിൽ ഒരാൾ കൂടി തിങ്കളാഴ്ച് കോവിഡ് ബാധിച്ച് മരിച്ചു, 60 വയസുള്ളയാളാണ് മരിച്ചത്. 3,778 പേരില്‍ നടത്തിയ പരിശോധനയിൽ 1,034 പേര്‍ക്ക് പുതുതായി രോഗം…
Read More » - 22 June
പ്രവാസി മലയാളികളെ പിടികൂടിയിരിക്കുന്ന കോവിഡ് ഭയം അപകടകരം : ഏറെ പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് : ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്
കുവൈറ്റ്: പ്രവാസി മലയാളികളെ പിടികൂടിയിരിക്കുന്ന കോവിഡ് ഭയം അപകടകരമായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഗള്‍ഫ് നാടുകളില്‍ ഏറെ പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് . കുവൈറ്റിലാണ് കോവിഡിനൊപ്പം ഹൃദയാഘാതം…
Read More » - 21 June
റാസല്‍ഖൈമയിലെ ഭരണാധികാരിയുടെ സന്ദേശം കണ്ട് ആശ്ചര്യപ്പെട്ട് തൊഴിലാളികള്‍
റാസല്‍ഖൈമ : റാസല്‍ഖൈമയിലെ ഭരണാധികാരിയുടെ സന്ദേശം കണ്ട് ആശ്ചര്യപ്പെട്ട് തൊഴിലാളികള്‍. എന്റെ സഹോദരി സഹോദരന്മാരെ നിങ്ങളുടെ ജോലികളിലേയ്ക്ക് വീണ്ടും സ്വാഗതം. യുഎഇയില്‍ കോവിഡ് 19നെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍…
Read More » - 21 June
കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ : പ്രതിദിന രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
അബുദാബി : കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ .661പേർ കൂടി ഞായറാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ ആകെ എണ്ണം 32415ആയി ഉയർന്നു. 392പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു,…
Read More » - 21 June
വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അബുദാബി : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പുതുനഗരം സ്വദേശി നിയാസാണ് (34) മരിച്ചത്.. കഴിഞ്ഞ ബുധനാഴ്ച യുഎഇയിലെ ഫുജൈറയിലായിരുന്നു അപകടം. 10 വർഷമായി യുഎഇയിലായിരുന്നു…
Read More » - 20 June
യുഎഇയിൽ വീണ്ടുമൊരു ആശ്വാസത്തിന്റെ ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണം 30000പിന്നിട്ടു
അബുദാബി : യുഎഇയിൽ വീണ്ടുമൊരു ആശ്വാസത്തിന്റെ ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണം 30000പിന്നിട്ടു. 758പേർ കൂടി ശനിയാഴ്ച് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 31754ആയി ഉയർന്നു.…
Read More » - 20 June
കോവിഡ് : യുഎഇയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി മരണപ്പെട്ടു
അബുദാബി : : യുഎഇയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. തിരുനാവായ കരക്കാട് സ്വദേശി മുഹമ്മദ് സാലിഖ് കളത്തിൽ(42) ദുബായിൽ മരിച്ചത്. ദുബായ്…
Read More » - 19 June
യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ഫുജൈറ : യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി മരിച്ചു. ഫുജൈറയിൽ സ്വകാര്യസ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്ന മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമർബാവയാണ്…
Read More » - 19 June
യു.എ.ഇയില്‍ ഇന്നത്തെ പുതിയ കോവിഡ് 19 കേസുകള്‍ പ്രഖ്യാപിച്ചു : രണ്ട് മരണം
അബുദാബി • യു.എ.ഇയില്‍ വെള്ളിയാഴ്ച 393 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 755 പേര് രോഗമുക്തി നേടി. രണ്ട് പേര് മരിച്ചതായും മന്ത്രാലയം അറിയിച്ചു.…
Read More » - 18 June
പുതിയ കേസുകളില്‍ ഗണ്യമായ കുറവ് : യു.എ.ഇയിലെ പുതിയ കോവിഡ് റിപ്പോര്‍ട്ട് പുറത്ത്
പുതിയ കേസുകളില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി യു.എ.ഇ. വ്യാഴാഴ്ച 388 പുതിയ കേസുകളാണ് യു.എ.ഇ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 704 പേര്‍ക്ക് രോഗം ഭേദമായതായും യു.എ.ഇ ആരോഗ്യ…
Read More » - 18 June
കോവിഡ് : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു
ദുബായ് : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ ടാക്സിഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയിൽ ലത്തീഫ് (42) ആണ് മരിച്ചത്.…
Read More » - 18 June
അബുദാബിയില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി
അബുദാബി: അബുദാബിയില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഓരോ കേന്ദ്രത്തിലെയും സന്ദര്ശകശേഷിയുടെ 40 ശതമാനം മാത്രമേ അനുവദിക്കാവൂ എന്നാണ് നിർദേശം. ജീവനക്കാര്‍ സംഘമായി ജോലിചെയ്യാന്‍ പാടില്ല. വലിയ…
Read More » - 18 June
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദുബായ്
ദുബായ്: ദുബായിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ഷോപ്പിങ്മാളുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും ജൂൺ 18 മുതൽ പ്രവേശിക്കാമെന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. പബ്ലിക് പാർക്കുകൾ…
Read More » - 18 June
കോവിഡ് : യുഎഇയിൽ രോഗവിമുക്തരുടെ എണ്ണം 30000ത്തിലേക്ക് അടുക്കുന്നു
അബുദാബി : യുഎഇയിൽ കോവിഡ് വിമുക്തരുടെ എണ്ണം 30000ത്തിലേക്ക് അടുക്കുന്നു. 676പേർ കൂടി തിങ്കളാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 29537ആയി ഉയർന്നു. 39000പേരിൽ നടത്തിയ പരിശോധനയിൽ…
Read More » - 17 June
കോവിഡ് -19 ; എറണാകുളം സ്വദേശി യു എ ഇയിൽ മരിച്ചു
ദുബായ് : യു എ ഇയിൽ താമസിക്കുന്ന മകളെ കാണാൻ ഗൾഫിൽ എത്തിയ ആലുവ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം…
Read More » - 17 June
യുഎഇയിലെ പ്രവാസികള്‍ക്ക് 60 ദിവസം അവധി : വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം
ദുബായ് : യുഎഇയിലെ പ്രവാസികള്‍ക്ക് 60 ദിവസം അവധി വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കാണ് 60 ദിവസത്തെ അവധി അനുവദിച്ചത്. 2022…
Read More » - 17 June
രണ്ടാംഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍; 10,000 പ്രവാസികള്‍ നാട്ടിലേക്ക്
ഫുജൈറ : യുഎഇയില്‍ നിന്ന് രണ്ടാംഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍. കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങളാണ് 17 മുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്നത്,. ഇതോടെ…
Read More » - 17 June
ചികിത്സക്കായി നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ : കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം…
Read More » - 16 June
യാത്രാവിലക്ക് നീട്ടി അബുദാബി
അബുദാബി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ യാത്രാവിലക്ക് വീണ്ടും നീട്ടി. ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ രണ്ട് മുതലാണ്…
Read More » - 16 June
യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി. കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 667 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 28129 ആയി…
Read More » - 15 June
യുഎഇയിൽ വൻ തീപിടിത്തം
ഷാർജ : യുഎഇയിൽ വൻ തീപിടിത്തം. ഷാർജ ഖാലിദ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന അഞ്ച് മത്സ്യബന്ധന ബോട്ടുകളിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 10.15ന് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ മത്സ്യബന്ധനത്തിന്…
Read More » - 15 June
യുഎഇയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
ദുബായ് : യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെഉച്ചയ്ക്ക് 12.30 മുതല്‍…
Read More » - 15 June
യുഎഇയിലെ ആയിരക്കണക്കിന് കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്ക് നന്ദിയോതി ദുബായ് : അവിസ്മരണീയമായ ദൃശ്യങ്ങള്‍ പങ്കുവെച്ച് ദുബായ് കിരീടവകാശി
ദുബായ് : എല്ലാ ലോകരാഷ്ട്രങ്ങളേയും പോലെ യുഎഇയിയും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. യുഎഇയില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം ആയിരക്കണക്കിന് പേരാണ് കോവിഡ് 19 മുന്നണിപ്പോരാളികളായിട്ടുള്ളത്. ഇവര്‍ക്ക് അവിസ്മരണീയമായ നന്ദിയോതി…
Read More » - 15 June
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 701പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 27462ആയി ഉയർന്നു. 43,000…
Read More » - 14 June
ജീവനക്കാരുൾപ്പെടെ, നിരവധിപേർക്ക് നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരൻ
ഷാർജ : കോവിഡ് 19 ദുരിതകാലത്ത് തന്റെ കമ്പനി ജീവനക്കാരുൾപ്പെടെ,നിരവധിപേർക്ക് തുണയായി മലയാളി ബിസിനസുകാരൻ. ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് ഉടമ അമ്പലപ്പുഴ…
Read More »