UAE
- Aug- 2020 -21 August
ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ
അബുദാബി : ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ. ടെൽ അവീവിൽ എംബസി തുറക്കുമെന്ന്. യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ ധാരണയായതിനു…
Read More » - 20 August
കേരളത്തിലെ രണ്ട് നഗരങ്ങള്‍ അടക്കം രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ് • ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ ബെംഗളൂരു, കൊച്ചി, ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍…
Read More » - 20 August
കേരളത്തില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ്: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതല്‍…
Read More » - 19 August
മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് യുഎഇ-ഇസ്രയേല്‍ ബന്ധം
അബുദാബി : മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് യുഎഇ-ഇസ്രയേല്‍ ബന്ധം. തന്ത്രപ്രധാന മേഖലകളിലുള്‍പ്പെടെ സഹകരിക്കാന്‍ യു.എ.ഇയും ഇസ്രായേലും തീരുമാനിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം ദൃഢമാകുന്നു.…
Read More » - 18 August
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 365 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 365 പേര്‍ക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 64,906 ആയി. 115 പേരാണ് രോഗമുക്തി നേടിയത്. 57,909 പേരാണ്…
Read More » - 18 August
കോവിഡ് 19 : നാട്ടിലേക്ക് മടങ്ങുന്നവർക്ക് നെഗറ്റീവ് ഫലം നിർബന്ധമാക്കി
അബുദാബി: നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 പിസിആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കി. യുഎഇയിലെ അബുദാബി, ഷാർജാ വിമാനത്താവളങ്ങളിൽ നിന്നും ഓഗസ്റ്റ് 21 മുതൽ യാത്രചെയ്യുന്നവർക്കാണ് ഇത്…
Read More » - 17 August
പ്രവാസികളടക്കമുള്ള മാതാപിതാക്കള്‍ക്ക് യുഎഇ മന്ത്രാലയത്തിന്റെ നിര്‍ദേശം
ദുബായ്: പ്രവാസികളടക്കമുള്ള മാതാപിതാക്കള്‍ക്ക് യുഎഇ മന്ത്രാലയത്തിന്റെ നിര്‍ദേശം . ഈമാസം അവസാനം സ്കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്കൂളിലയക്കണമോയെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. ഭൂരിപക്ഷം രക്ഷിതാക്കളും…
Read More » - 17 August
ഷോപ്പിങ് മാളുകളിലെ സിനിമാ തീയ്യറ്ററുകള്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകളോടെ തുറക്കും : മാര്‍ഗരേഖ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു
അബുദാബി: ഷോപ്പിങ് മാളുകളിലെ സിനിമാ തീയ്യറ്ററുകള്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകളോടെ തുറക്കും , മാര്‍ഗരേഖ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. അബുദാബിയിലെ സിനിമാ തിയറ്ററുകളാണ് തുറക്കുന്നത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍…
Read More » - 17 August
പ്രവാസികൾക്ക് ആശ്വാസം : പൊതുമാപ്പ് നീട്ടി നൽകി യുഎഇ
അബുദാബി : പ്രവാസികൾക്ക് ആശ്വസിക്കാം, പൊതുമാപ്പ് മൂന്ന് മാസത്തേക്ക് നീട്ടി നൽകി യുഎഇ. വിസാ നിയമം ലംഘിച്ച് യു എ ഇയിൽ തങ്ങുന്ന പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങുന്നതിനുള്ള…
Read More » - 16 August
ത്രവർണമണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് ആദരമർപ്പിച്ച് യു.എ.ഇ
ദുബായ് : ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തിൽ ആദരമർപ്പിച്ച് യു.എ.ഇ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ത്രവർണമണിഞ്ഞാണ് ഇന്ത്യക്ക് ആദരമർപ്പിച്ചത്. വർണക്കാഴ്ചയുടെ വിഡിയോ…
Read More » - 16 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞ് ബുര്‍ജ് ഖലീഫ
അബുദാബി : ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ…
Read More » - 15 August
യുഎഇയിൽ കോവിഡ് വാക്സിൻ എടുത്തവർക്ക് മൂന്ന് മാസത്തേക്ക് പരിശോധനയില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം
അബുദാബി: യുഎഇയിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയരായവർക്ക് മൂന്ന് മാസത്തേക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതി. കോവിഡ് പരിശോധനയിൽ നിന്ന് ഇവരെ ഒഴിവാക്കിയതായി അബുദാബി ആരോഗ്യവിഭാഗമാണ്…
Read More » - 15 August
യുഎഇയിൽ വൻതീപ്പിടിത്തം
ഷാർജ : യുഎഇയിൽ വൻതീപ്പിടിത്തം. ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്ക്രാപ് യാര്‍ഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടിത്തമുണ്ടായ ഉടൻ അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസ്…
Read More » - 13 August
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വെയ്സ്
അബുദാബി : ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വെയ്സ്. അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എയര്‍വേയ്സിലെ യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്…
Read More » - 13 August
ഇസ്ലാമിക പുതുവര്‍ഷം : അവധി പ്രഖ്യാപിച്ചു
അബുദാബി • ഇസ്ലാമിക പുതുവത്സരത്തിന്റെ ആദ്യ ദിനമായ ഹിജ്രി 1441 മുഹർറം 1 ന് യു.എ.ഇ അവധി പ്രഖ്യാപിച്ചു. മുഹർറം 1ന് പൊതുമേഖല / ഫെഡറൽ സർക്കാ…
Read More » - 13 August
ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ശാക്തീകരണം: ഇന്ത്യയുൾപ്പെടെ ആറുരാജ്യങ്ങൾക്ക് യു.എ.ഇ.യുടെ രണ്ടരക്കോടി ഡോളർ സഹായം
ന്യൂഡൽഹി: ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഇന്ത്യയുൾപ്പെടെ ആറുരാജ്യങ്ങൾക്ക് യു.എ.ഇ.യുടെ രണ്ടരക്കോടി ഡോളർ (187 കോടി രൂപ) സഹായം. യൂണിഫൈഡ് ചാംപ്യൻ സ്കൂൾ പരിപാടിയുടെ ഭാഗമായാണ്…
Read More » - 13 August
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണങ്ങളില്ല , രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പുതുതായി 72,600 പേരിൽ നടത്തിയ പരിശോധനയിൽ 246…
Read More » - 13 August
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുക്കപ്പിൽ, ഏഴ് കോടിയിലേറെ രൂപ സ്വന്തമാക്കി ഇന്ത്യൻ പ്രവാസിയും സുഹൃത്തുക്കളും
ദുബായ് : കോവിഡ് കാലത്തെ ഭാഗ്യം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിൽ കോടികളുടെ ഒന്നാം സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസിയും സുഹൃത്തുക്കളും . ദുബായിൽ…
Read More » - 12 August
കൊവിഡ് പരിശോധന: പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഖത്തർ എയര്‍വേയ്സ്
ദോഹ: പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഖത്തർ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.ആം.ആര്) അംഗീകാരമുള്ള എല്ലാ ലാബുകളിലെയും കൊവിഡ് പരിശോധനാഫലം സ്വീകരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.…
Read More » - 12 August
യു.എ.ഇയിൽ ഇന്നു കൊറോണ സ്ഥിരീകരിച്ചത് 246 പേർക്ക് ,232 രോഗ മുക്തി,മരണങ്ങൾ ഇല്ല
യു.എ.ഇ;യു.എ.ഇയിൽ ഇന്ന് കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു പുതുതായി രോഗം സ്ഥിതികരിച്ചത് 246 പേർക്ക് .232 പേർ രോഗ മുക്തരായി, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ…
Read More » - 12 August
ദുബായ് ഡ്യൂട്ടി ഫ്രീ : 11 പ്രവാസി സുഹൃത്തുക്കള്‍ക്ക് വമ്പന്‍ തുക സമ്മാനം
ദുബായ് • ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.48 കോടി ഇന്ത്യന്‍ രൂപ) നേടി 11 സുഹൃത്തുക്കളുടെ ഒരു…
Read More » - 12 August
കോവിഡ് : രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് യുഎഇ, പ്രവാസികള്‍ക്ക് ഉൾപ്പെടെ സൗജന്യം
ഫുജൈറ : പുതിയ രണ്ട് കോവിഡ് പരിശോധന കേന്ദ്രങ്ങൾ കൂടി ആരംഭിച്ച് യുഎഇ. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം, യുഎഇ സുപ്രീം…
Read More » - 12 August
യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു, വീണ്ടും മരണം
അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ. ചൊവ്വാഴ്ച 262 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 12 August
കൊവിഡ് പ്രതിരോധ മാസ്കുകളും അണ്ടിപ്പരിപ്പുകളും മോഷ്ടിച്ച നാല് പേര്‍ക്കെതിരെ ദുബായ് കോടതി കേസെടുത്തു
ദുബായ്: ദുബായില്‍ മാസ്കുകളും അണ്ടിപ്പരിപ്പുകളും മോഷ്ടിച്ച നാല് പേര്‍ക്കെതിരെ ദുബായ് കോടതി കേസെടുത്തു. ഏഷ്യന്‍ സ്വദേശികളായ യുവാക്കളാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് കട്ടര്‍…
Read More » - 11 August
യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആശ്വസിക്കാനാകുന്ന തീരുമാനവുമായി രാജ്യം
ദുബായ്: ഇന്ത്യന്‍ പൗരന്മാര്ക്ക് അനുകൂലമാകുന്ന തീരുമാനവുമായി യുഎഇ. യുഎഇ വിസയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും യുഎഇയിലേക്ക് പോകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍…
Read More »