COVID 19Latest NewsUAENewsGulf

യു.എ.ഇയില്‍ തിങ്കളാഴ്ചയിലെ പുതിയ കോവിഡ് 19 കേസുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച 275 കോവിഡ് 19 കേസുകള്‍ കൂടി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 94 പേര്‍ രോഗമുക്തി നേടി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 67,282 ആയി. 58,582 പേര്‍ രോഗമുക്തി നേടി. 376 മരണങ്ങളുമുണ്ടായി. നിലവില്‍ 8,324 പേരാണ് ചികിത്സയിലുള്ളത്.

71,000 ലേറെ പുതിയ ടെസ്റ്റുകളും യു.എ.ഇ നടത്തി. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 65 ലക്ഷം കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button