UAE
- Aug- 2020 -26 August
അഞ്ച് പേര് കോവിഡ്-19 ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി : അഞ്ച് പേര് കോവിഡ്-19 ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിലാണ് സംഭവം. സ്വദേശി കുടുംബത്തിലെ…
Read More » - 26 August
കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചെന്ന വ്യാജവാര്‍ത്ത : രണ്ടു പേർ പിടിയിൽ
ദുബായ് : കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ യുഎഇയിൽ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേർ പിടിയിൽ. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന…
Read More » - 26 August
കോവിഡ് : യുഎഇയിൽ ഈ മാസം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
അബുദാബി : യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് മാസം തുടക്കം മുതല്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നും, രണ്ടാഴ്ച്ചക്കിടെ കോവിഡ് കേസുകൾ 9.5…
Read More » - 24 August
വിസയുള്ളവര്‍ക്ക് ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങി വരാം : വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം
ദുബായ്: വിസയുള്ളവര്‍ക്ക് ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങി വരാം , വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം. സാധുതയുള്ള വിസയുള്ളവര്‍ക്ക് ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങിവരാമെന്ന്…
Read More » - 24 August
യു.എ.ഇയില്‍ തിങ്കളാഴ്ചയിലെ പുതിയ കോവിഡ് 19 കേസുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച 275 കോവിഡ് 19 കേസുകള്‍ കൂടി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 94 പേര് രോഗമുക്തി നേടി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read More » - 23 August
കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചെന്ന വാര്‍ത്ത : സത്യാവസ്ഥയിങ്ങനെ
അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചെന്ന വാര്‍ത്തകൾ തെറ്റെന്നു നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി. ടെലിവിഷനിലൂടെയും…
Read More » - 22 August
ദുബായില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ
ദുബായ്: ദുബായില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴിയും മടങ്ങിവരാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്. അതേസമയം യാത്ര ചെയ്യുന്നവർ…
Read More » - 22 August
യു.എ.ഇയില്‍ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതായി സൂചന
ദുബായ്: യു.എ.ഇയില്‍ വീണ്ടും കോവിഡ് പിടി മുറുക്കുന്നതായി സൂചന. ഇന്ന് രാജ്യത്ത് 424 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 112 പേർ രോഗമുക്തി നേടി. ഇന്ന് രോഗം മൂലം…
Read More » - 22 August
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ : മുന്നറിയിപ്പുമായി ഗൾഫ് രാജ്യം
അബുദാബി : കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം…
Read More » - 21 August
കോവിഡ് : ഒരു സൗജന്യ പരിശോധനാ കേന്ദ്രം കൂടി ആരംഭിച്ചു
അബുദാബി : ഒരു കോവിഡ് പരിശോധന കേന്ദ്രം കൂടി ആരംഭിച്ച് യുഎഇ. ഫുജൈറയിലെ മിര്ബയിലുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. യുഎഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും സൗജന്യമായി ഇവിടെ കൊവിഡ്…
Read More » - 21 August
ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ
അബുദാബി : ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ. ടെൽ അവീവിൽ എംബസി തുറക്കുമെന്ന്. യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ ധാരണയായതിനു…
Read More » - 20 August
കേരളത്തിലെ രണ്ട് നഗരങ്ങള്‍ അടക്കം രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ് • ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ ബെംഗളൂരു, കൊച്ചി, ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍…
Read More » - 20 August
കേരളത്തില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ്: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതല്‍…
Read More » - 19 August
മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് യുഎഇ-ഇസ്രയേല്‍ ബന്ധം
അബുദാബി : മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് യുഎഇ-ഇസ്രയേല്‍ ബന്ധം. തന്ത്രപ്രധാന മേഖലകളിലുള്‍പ്പെടെ സഹകരിക്കാന്‍ യു.എ.ഇയും ഇസ്രായേലും തീരുമാനിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം ദൃഢമാകുന്നു.…
Read More » - 18 August
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 365 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 365 പേര്‍ക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 64,906 ആയി. 115 പേരാണ് രോഗമുക്തി നേടിയത്. 57,909 പേരാണ്…
Read More » - 18 August
കോവിഡ് 19 : നാട്ടിലേക്ക് മടങ്ങുന്നവർക്ക് നെഗറ്റീവ് ഫലം നിർബന്ധമാക്കി
അബുദാബി: നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 പിസിആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കി. യുഎഇയിലെ അബുദാബി, ഷാർജാ വിമാനത്താവളങ്ങളിൽ നിന്നും ഓഗസ്റ്റ് 21 മുതൽ യാത്രചെയ്യുന്നവർക്കാണ് ഇത്…
Read More » - 17 August
പ്രവാസികളടക്കമുള്ള മാതാപിതാക്കള്‍ക്ക് യുഎഇ മന്ത്രാലയത്തിന്റെ നിര്‍ദേശം
ദുബായ്: പ്രവാസികളടക്കമുള്ള മാതാപിതാക്കള്‍ക്ക് യുഎഇ മന്ത്രാലയത്തിന്റെ നിര്‍ദേശം . ഈമാസം അവസാനം സ്കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്കൂളിലയക്കണമോയെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. ഭൂരിപക്ഷം രക്ഷിതാക്കളും…
Read More » - 17 August
ഷോപ്പിങ് മാളുകളിലെ സിനിമാ തീയ്യറ്ററുകള്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകളോടെ തുറക്കും : മാര്‍ഗരേഖ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു
അബുദാബി: ഷോപ്പിങ് മാളുകളിലെ സിനിമാ തീയ്യറ്ററുകള്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകളോടെ തുറക്കും , മാര്‍ഗരേഖ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. അബുദാബിയിലെ സിനിമാ തിയറ്ററുകളാണ് തുറക്കുന്നത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍…
Read More » - 17 August
പ്രവാസികൾക്ക് ആശ്വാസം : പൊതുമാപ്പ് നീട്ടി നൽകി യുഎഇ
അബുദാബി : പ്രവാസികൾക്ക് ആശ്വസിക്കാം, പൊതുമാപ്പ് മൂന്ന് മാസത്തേക്ക് നീട്ടി നൽകി യുഎഇ. വിസാ നിയമം ലംഘിച്ച് യു എ ഇയിൽ തങ്ങുന്ന പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങുന്നതിനുള്ള…
Read More » - 16 August
ത്രവർണമണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് ആദരമർപ്പിച്ച് യു.എ.ഇ
ദുബായ് : ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തിൽ ആദരമർപ്പിച്ച് യു.എ.ഇ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ത്രവർണമണിഞ്ഞാണ് ഇന്ത്യക്ക് ആദരമർപ്പിച്ചത്. വർണക്കാഴ്ചയുടെ വിഡിയോ…
Read More » - 16 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞ് ബുര്‍ജ് ഖലീഫ
അബുദാബി : ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ…
Read More » - 15 August
യുഎഇയിൽ കോവിഡ് വാക്സിൻ എടുത്തവർക്ക് മൂന്ന് മാസത്തേക്ക് പരിശോധനയില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം
അബുദാബി: യുഎഇയിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയരായവർക്ക് മൂന്ന് മാസത്തേക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതി. കോവിഡ് പരിശോധനയിൽ നിന്ന് ഇവരെ ഒഴിവാക്കിയതായി അബുദാബി ആരോഗ്യവിഭാഗമാണ്…
Read More » - 15 August
യുഎഇയിൽ വൻതീപ്പിടിത്തം
ഷാർജ : യുഎഇയിൽ വൻതീപ്പിടിത്തം. ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്ക്രാപ് യാര്‍ഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടിത്തമുണ്ടായ ഉടൻ അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസ്…
Read More » - 13 August
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വെയ്സ്
അബുദാബി : ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വെയ്സ്. അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എയര്‍വേയ്സിലെ യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്…
Read More » - 13 August
ഇസ്ലാമിക പുതുവര്‍ഷം : അവധി പ്രഖ്യാപിച്ചു
അബുദാബി • ഇസ്ലാമിക പുതുവത്സരത്തിന്റെ ആദ്യ ദിനമായ ഹിജ്രി 1441 മുഹർറം 1 ന് യു.എ.ഇ അവധി പ്രഖ്യാപിച്ചു. മുഹർറം 1ന് പൊതുമേഖല / ഫെഡറൽ സർക്കാ…
Read More »