UAE
- Sep- 2021 -29 September
യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്: യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു
ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ഏതാനും ആഴ്ച്ചകളായി യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ദുബായ് എക്സ്പോ ആരംഭിക്കാനിരിക്കുന്നതും ഒക്ടോബർ മൂന്ന്…
Read More » - 29 September
ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഇന്ധനങ്ങളുടെ വിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ…
Read More » - 29 September
ദുബായ് എക്സ്പോ 2020 : ടാക്സി സർവീസുകൾക്ക് ഓട്ടോ ഡിസ്പാച്ച് സാങ്കേതികവിദ്യയുമായി അധികൃതർ
ദുബായ് : എക്സ്പോ 2020 ദുബായ്ക്കായി ആരംഭിച്ച ‘ഓട്ടോ ഡിസ്പാച്ച്’ സാങ്കേതികവിദ്യയിലൂടെ എക്സ്പോ സൈറ്റിൽ എത്ര ടാക്സികൾ ആവശ്യമാണെന്ന് പ്രവചിക്കാൻ സഹായിക്കും. റൈഡ്-ഹെയ്ലിംഗ് സേവനമായ ഹലയെയാണ് ടാക്സികളുടെ…
Read More » - 29 September
യു.എ.ഇ പൗരന്മാര്ക്ക് താമസ സ്ഥലം ഒരുക്കാന്‍ 520 കോടി ദിര്‍ഹം അനുവദിച്ചു
ദുബായ് : ഇമാറാത്തി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 4000 പേര്‍ക്ക് ഭൂമി നല്‍കുകയും വീട് നിര്‍മിച്ച് നല്‍കുകയും ചെയ്യുമെന്നും ഇതിനായി 5.2 ശതകോടി ദിര്‍ഹം ചെലവഴിക്കുമെന്നും യു.എ.ഇ…
Read More » - 29 September
ദുബായ് എക്സ്പോ 2020 : ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി വലിയ അവസരങ്ങൾ വഴിതുറക്കുന്നു
ദുബായ് : 192 രാജ്യങ്ങൾ ഒന്നിക്കുന്ന ദുബായ് എക്സ്പോയിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി വലിയ അവസരങ്ങളാണ് വഴിതുറക്കുന്നത്. വജ്രം, സ്വർണ്ണം, വസ്ത്രം മരുന്ന്, ഊർജ്ജം തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപകരെ…
Read More » - 29 September
പുതിയ ജീവനക്കാരെ നിയമിക്കാൻ യുഎഇ കമ്പനികൾ പദ്ധതിയിടുന്നതായി സർവെ
ദുബായ് : 72 ശതമാനം യുഎഇ കമ്പനികളും അടുത്ത വർഷത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി സർവെ. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ബിസിനസുകളും അടുത്ത വർഷത്തിനുള്ളിൽ പുതിയ…
Read More » - 28 September
ഒരു ദിവസത്തെ ടിക്കറ്റ് നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാം: ഒക്ടോബർ പാസ് പുറത്തിറക്കി
ദുബായ്: ദുബായ് എക്സ്പോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ദിവസത്തെ ടിക്കറ്റിന്റെ നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാൻ കഴിയുന്ന ‘ഒക്ടോബർ പാസ്’ പുറത്തിറക്കി…
Read More » - 28 September
തടവുപുള്ളികളുടെ ആരോഗ്യത്തിന് കായികപദ്ധതിയുമായി ദുബായ് പോലീസ്
ദുബായ് : തടവുപുള്ളികളുടെ ആരോഗ്യത്തിന് കായികപദ്ധതിയുമായി ദുബായ്. ദുബായ് പോലീസ് തുടക്കം കുറിച്ച ’50 മില്യൺ സ്റ്റെപ്സ്’ ആരോഗ്യപദ്ധതി വിജയകരമായി പൂർത്തിയാക്കി. Read Also : സൗദിയിലെ…
Read More » - 28 September
ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം: 55 വാഹനങ്ങൾ കത്തി നശിച്ചു
ദുബായ്: ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം. 55 വാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് റാസൽ ഖോർ മേഖലയിലെ അൽ അഹ്ലി…
Read More » - 28 September
യു എ ഇയിൽ പാർട്ട് ടൈം ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ദുബായ് : ഇനിമുതൽ പാർട്ട് ടൈം ജോലിയ്ക്ക് യഥാർത്ഥ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. യു എ ഇയിൽ പുതിയ വർക്കിംഗ് സിസ്റ്റത്തിലൂടെ യഥാർത്ഥ തൊഴിലുടമയുടെയോ മറ്റേതെങ്കിലും അംഗീകാരമോ…
Read More » - 28 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 90,560 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 90,560 കോവിഡ് ഡോസുകൾ. ആകെ 19,963,359 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 September
അബുദാബിയിലെ ഹിന്ദുക്ഷേത്രം: 2023 ൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ
അബുദാബി: അബുദാബിയിൽ നിർമ്മിക്കുന്ന യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം 2020 ൽ പൂർത്തിയാക്കും. 1,000 വർഷമെങ്കിലും ക്ഷേത്രം നിലനിൽക്കുമെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ അബുദാബി പദ്ധതിയുടെ…
Read More » - 28 September
ഷാർജ പോലീസിലെ എമിറേറ്റികൾക്കുള്ള ശമ്പളം ഉയർത്തി
ഷാർജ: ഷാർജാ പോലീസിന്റെ ശമ്പളം ഉയർത്തി. ഷാർജാ പോലീസിൽ ജോലി ചെയ്യുന്ന എമിറേറ്റികളുടെ അടിസ്ഥാന ശമ്പളം 17,500 ദിർഹം ആയി ഉയർത്തി. ഷാർജ ഭരണാധികാരിയാണ് ശമ്പള വർധനവിന്…
Read More » - 28 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 277 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 277 പുതിയ കോവിഡ് കേസുകൾ. 329 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also: പുരാവസ്തുശേഖരം കാണാൻ…
Read More » - 28 September
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് ആസിഫ് അലി വിസ ഏറ്റുവാങ്ങിയത്. കുടുംബത്തോടൊപ്പമാണ്…
Read More » - 28 September
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചിലയിടങ്ങളിൽ മഴ ലഭിക്കും. അന്തരീക്ഷ ഈർപ്പം വർദ്ധിക്കുമെന്നതിനാൽ…
Read More » - 28 September
പാർട്ടൈം ജോലി: കരാറിന്റെ നിബന്ധനകൾ വ്യക്തമാക്കി യുഎഇ മാനവ വിഭവശേഷി എമിറൈസേഷൻ മന്ത്രാലയം
ദുബായ്: പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട കരാറിന്റെ നിബന്ധനകൾ വ്യക്തമാക്കി മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം (MOHRE). യുഎഇയിലെ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ അവകാശങ്ങൾ അറിയാൻ സഹായിക്കുന്നതിന്…
Read More » - 28 September
ദുബായ് സഫാരി പാർക്ക് വീണ്ടും സന്ദർശകർക്കായി തുറന്നു : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : സഫാരി പാർക്ക് വീണ്ടും സന്ദർശകർക്കായി തുറന്നു.ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ വൈവിധ്യമാർന്ന സമൂഹമാണ് പാർക്കിൽ ഉള്ളത്.116 ഹെക്ടർ വിസ്തൃതിയുള്ള പാർക്കിൽ ഏകദേശം 3000 മൃഗങ്ങളുണ്ട്.78 ഇനം സസ്തനികൾ-10…
Read More » - 28 September
യുഎഇ യിൽ നിർമ്മാണം പുരോഗമിക്കുന്ന ഹിന്ദു ക്ഷേത്രം 1,000 വർഷത്തിലധികം നിലനിൽക്കുമെന്ന് റിപ്പോർട്ട്
അബുദാബി : തലസ്ഥാനത്ത് നിർമ്മാണം പുരോഗമിക്കുന്ന യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം കുറഞ്ഞത് 1,000 വർഷമെങ്കിലും നിലനിൽക്കുമെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ അബുദാബി പദ്ധതിയുടെ പ്രധാന…
Read More » - 28 September
ദുബായിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ
ദുബായ്: ദുബായിയുമായി ഏറ്റവും അധികം വ്യാപാരം നടത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. 2021ൻ്റെ ആദ്യ പകുതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആകെ ഇടപാട് 38.5 ബില്യണ്‍ ദിര്‍ഹത്തില്‍…
Read More » - 28 September
ദുബായ് എക്സ്പോ 2020 : ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങൾ പങ്കെടുക്കും
ദുബായ് : എക്സ്പോയുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. പതിനഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള പ്രത്യേക പ്രതിനിധിസംഘങ്ങൾ…
Read More » - 28 September
ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്ന ദുബായ് റണില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് തുടങ്ങി
ദുബായ് : ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്ന ദുബായ് റണില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് തുടങ്ങി. ഇക്കുറി എക്സ്പോ 2020യുമായി ബന്ധപ്പെടുത്തിയാണ് ദുബായ് റണ്‍ നടത്തുന്നത്. 3, 5,…
Read More » - 28 September
ദുബായ് എക്സ്പോ 2020 : ‘ഒക്ടോബർ പാസ്’ പുറത്തിറക്കി സംഘാടകർ
ദുബായ് : ഒരു ദിവസത്തെ ടിക്കറ്റിന്റെ നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാൻ കഴിയുന്ന ‘ഒക്ടോബർ പാസ്’ പുറത്തിറക്കി എക്സ്പോ സംഘാടകർ. 95 ദിർഹത്തിന്റെ പാസ് എടുത്താൽ…
Read More » - 28 September
എക്സ്പോ 2020: സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്
ദുബായ്: എക്സ്പോ 2020 ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു ദുബായ്. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ…
Read More » - 27 September
കോവിഡിനിടയിലും നിർണായക നേട്ടം: പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കുടുംബാകർഷണമായി ഗ്ലോബൽ വില്ലേജ്
ദുബായ്: പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കുടുംബാകർഷണമായി ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തു. 2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായാണ് ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തത്. ഇന്റർനാഷണൽ ട്രാവൽ…
Read More »