Saudi Arabia
- May- 2020 -11 May
സൗദിയില്‍ 1,966 പേര്‍ക്ക് കൂടി കോവിഡ് 19; ആകെ കേസുകള്‍ 41,000 പിന്നിട്ടു
റിയാദ് • സൗദി അറേബ്യയില്‍ തിങ്കളാഴ്ച 1,966 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,280 പേര്‍ക്ക് രോഗം ഭേദമായി. റിയാദ്…
Read More » - 11 May
റിയാദിൽ കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുപള്ളി സ്വദേശി ഈരക്കാമയിൽ ബെന്നി (53) ആണ്…
Read More » - 11 May
കോവിഡ്; സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ്: ദമാമില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന് ബെന്നി(53) ആണ് മരിച്ചത്. ന്യുമോണിയയെ തുടര്‍ന്ന് രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തെ…
Read More » - 11 May
സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു
റിയാദ് : സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. 20 വർഷത്തിലേറെയായി ജിദ്ദ എയർപോർട്ടിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട വെട്ടൂർ ഇടയാടിയിൽ സലിം (പ്രസന്നൻ 55…
Read More » - 10 May
സൗദിയിൽ കോവിഡ് ബാധിച്ച് ഏഴു പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 39000കടന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. പുതുതായി 1912 പേർക്ക് കൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേർക്ക്…
Read More » - 9 May
ഭൂചലനം : റിക്ടർ സ്കെയിലിൽ 3.4 തീവ്രത
റിയാദ് : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ, ഖമീസ് മുശൈത്തിന് കിഴക്ക് ഭാഗത്ത്, ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ റിക്ടർ സ്കെയിലിൽ 3.45…
Read More » - 9 May
സൗദിയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു : രോഗം ബാധിച്ച് 10പ്രവാസികൾ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു. ശനിയാഴ്ച 1704 പേർ കൂടി സുഖം പ്രാപിച്ചതോടെ കുവൈറ്റിൽ രോഗമുക്തരുടെ എണ്ണം 10,144 ആയി ഉയർന്നു. ചികിത്സയിലായിരുന്ന…
Read More » - 9 May
സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. അതീഖയിലെ പച്ചക്കറി കടയിൽ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം മൈനാകപ്പള്ളി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം…
Read More » - 9 May
സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമോ? പ്രതികരണവുമായി ഇന്ത്യൻ അംബാസിഡർ
സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ വംശജരെ വഹിച്ചുകൊണ്ട് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് ഇന്ത്യൻ അംബാസിഡർ ഔസാഫ് സായിദ്. അടുത്തയാഴ്ച ജിദ്ദയിൽ നിന്ന് കൂടുതലായി രണ്ട് വിമാനങ്ങൾ…
Read More » - 8 May
കോവിഡ് ഭീഷണിക്കിടെ, ലഹരി മരുന്ന് കടത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
റിയാദ് : സൗദിയിൽ കോവിഡ് ഭീഷണിക്കിടെയും ലഹരി മരുന്ന് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മൂന്ന് പേരെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. 643 ലഹരി ഗുളികകളും…
Read More » - 8 May
കോവിഡ് : സൗദിയിൽ ഒമ്പത് വിദേശികൾ ഉൾപ്പെടെ 10പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35000പിന്നിട്ടു
റിയാദ് : സൗദിയിൽ 10പേർ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മരിച്ചു. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന…
Read More » - 7 May
സൗദിയില്‍ തൃശൂർ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ് : സൗദി അറേബ്യയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുട, വെങ്ങാനെല്ലൂര്‍ സ്വദേശി രാജു ഐസക് (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 7 May
കോവിഡ് ബാധിച്ച് സൗദിയിൽ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികൾ
റിയാദ് : കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികളും ഒരു സൗദി പൗരനും. ഇതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 7 May
കോവിഡ് -19 : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു
റിയാദ് : കോവിഡ് 19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ മരിച്ചു. മക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി ഒട്ടുപുര…
Read More » - 7 May
ഗൾഫ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2788 : ആറ് മലയാളികൾ ഉൾപ്പെടെ 21 പേർ മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2788. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ആണ് ഇക്കാര്യം അറിയിച്ചത്. 21 പേരാണ് ഇതുവരെ മരണപ്പെട്ടു.…
Read More » - 6 May
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന : എട്ട് പ്രവാസികൾ ഉൾപ്പെടെ 9ത് പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന. പുതുതായി 1687പേർക്ക് കൂടി ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചെന്നും, രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം…
Read More » - 5 May
കോവിഡ് : എട്ട് പ്രവാസികളുൾപ്പെടെ ഒൻപത് പേർ കൂടി മരിച്ചു, രോഗം ബാധിച്ചവരുടെ എണ്ണം 30000 കടന്നു
റിയാദ് : സൗദിയിൽ ഒൻപതു പേർ കൂടി കോവിഡ് ബാധിച്ച് ചൊവ്വാഴ്ച്ച മരിച്ചു. 34നും 75നും ഇടയിൽ പ്രായമുള്ള എട്ട് പ്രവാസികളും ഒരു സ്വദേശിയുമാണ് മരിച്ചത്. മൂന്ന്…
Read More » - 5 May
നിര്‍ത്തിയിട്ടിരുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മക്ക : വാഹനാപകടത്തില്‍, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം .മലപ്പുറം ജില്ലയിലെ ക്ലാരിമുച്ചിക്കല് കവിങ്ങലപടി സ്വദേശി കണ്ടില് മുസ്തഫ(53)ആണ് മക്കയിൽ മരിച്ചത്. ഷെഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തിന്റെ വാതില്‍ തുറന്ന്…
Read More » - 5 May
ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മക്ക : ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഒറുവുമ്പുറം സ്വദ്ദേശി മുഹമ്മദ് റഫീഖ് (48) ആണ് സൗദിയിൽ…
Read More » - 5 May
കോവിഡ് 19 : സൗദിയിൽ ഏഴുപേർ കൂടി മരിച്ചു, രോഗം ബാധിച്ചവരുടെ എണ്ണം 28000കടന്നു
റിയാദ് : സൗദിയിൽ ഏഴുപേർ കൂടി കോവിഡ് ബാധിച്ച് തിങ്കളാഴ്ച് മരിച്ചു. മക്കയിൽ നാല്, ജിദ്ദയിൽ മൂന്ന് എന്നിങ്ങനെ 39നും 87നും ഇടയിൽ പ്രായമുള്ള വിദേശികളാണ് മരിച്ചതെന്നും,രാജ്യത്തെ…
Read More » - 4 May
സൗദിയില്‍ മലപ്പുറം സ്വദേശി ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
റിയാദ് : ക്യാന്‍സര്‍ ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അബ്ദുല്ല (35) ആണ് മരിച്ചത്. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി…
Read More » - 3 May
സൗദിയിൽ ആറു പ്രവാസികൾ ഉൾപ്പെടെ 8പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : രോഗ ബാധിതരുടെ എണ്ണം 27000 കടന്നു
റിയാദ് : സൗദിയിൽ 8പേർ കൂടി ഞായാറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ട് സ്വദേശികളും ആറ് പ്രവാസികളുമാണ് മരിച്ചത്. മക്ക, മദീന, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ…
Read More » - 3 May
സൗദിയിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ടു വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് പിടിയിൽ
റിയാദ്: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് സൗദിയിൽ പിടിയിൽ. കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കിയ മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ. സൗദി സ്വദേശിയാണ്…
Read More » - 3 May
കോവിഡ് കാലത്തിനു ശേഷം മേഖലയിലെ സാമ്പത്തിക രംഗം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമാക്കി സൗദി സർക്കാർ
കോവിഡ് 19 വ്യാപനത്തിനു ശേഷമുള്ള കാലത്ത് സാമ്പത്തിക മേഖലയിലെ തിരിച്ചടി മറികടക്കാന്‍ ഏറെ നാള് വേണ്ടി വരുമെന്ന് സൗദി. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികളും പ്രത്യാഘാതങ്ങളും ഏറെനാള്‍ നിലനിലനില്‍ക്കുമെന്ന്…
Read More » - 3 May
സൗദി അറേബ്യയില്‍ വിദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ
റിയാദ് : സൗദിയില്‍ വിദേശി കുത്തേറ്റ് മരിച്ചു. ഉത്തര ജിദ്ദയിലെ അല്‍ നുസ്ഹയിൽ ഈജിപ്തുകാരനാണ് മരിച്ചത്. ഇയാളുടെ നാട്ടുകാരായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നില്‍. തർക്കത്തിനിടെ ഇയാളെ…
Read More »