Saudi Arabia
- Apr- 2021 -18 April
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
റിയാദ്; ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാൽ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവിരിൽ നിന്ന് പണവും…
Read More » - 18 April
സൗദി അറേബ്യയിൽ പാഠ്യവിഷയമായി രാമായണവും മഹാഭാരതവും
റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്തി സൗദി അറേബ്യയിൽ നിന്നൊരു റിപ്പോർട്ട്. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍…
Read More » - 17 April
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; 52 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി
റിയാദ്: ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. ഓറഞ്ച് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 52 ലക്ഷം ലഹരി ഗുളികകളാണ് തുറമുഖത്ത് എത്തിയിരിക്കുന്നത്. കസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍…
Read More » - 17 April
കോവിഡ് രൂക്ഷം: സൗദിയിൽ പള്ളികൾ അടച്ചുപൂട്ടി
റിയാദ്: നമസ്കരിക്കാനെത്തുന്നവരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആറ് പ്രവിശ്യകളിലായി 12 പള്ളികള്‍ കൂടി ഇസ്ലാമികകാര്യ മന്ത്രാലയം അണുനശീകരണത്തിനായി താത്കാലികമായി അടച്ചു. ഇതോടെ…
Read More » - 17 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 948 പേർക്ക്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രോഗബാധിതരിൽ 775 പേർ രോഗമുക്തിനേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത്…
Read More » - 15 April
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 985 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് 985 പുതിയ കോവിഡ് രോഗികളും 661 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,02,142 ഉം…
Read More » - 15 April
സൗദിയിൽ മദ്യം നിര്‍മിച്ച് വിതരണം; പ്രതികൾ പിടിയിൽ
റിയാദ്: മക്കയിലെ ഇസ്തിറാഹ കേന്ദ്രീകരിച്ച് മദ്യം നിര്‍മ്മാണം നടത്തിവന്ന സംഘം അറസ്റ്റിൽ ആയിരിക്കുന്നു. ഒരു സ്വദേശി യുവാവും രണ്ട് വിദേശികളുമാണ് മക്ക പൊലീസിന്റെ പിടിയിലായിരിക്കുന്നത്. വിതരണത്തിന് തയ്യാറാക്കി…
Read More » - 13 April
സൗദിയിൽ ഇന്ന് 951 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുന്നു. ഇന്ന് 951 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് അകെ…
Read More » - 13 April
നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദിയിൽ യുവാവ് അറസ്റ്റിൽ
റിയാദ്: നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. തന്റെ പക്കല്‍ വന്‍തുകയും മയക്കുമരുന്നുമുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ…
Read More » - 13 April
സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീഖ്(ഉപ്പുട്ടു മാളിയേക്കല്‍) ആണ് അപകടത്തിൽ…
Read More » - 12 April
സൗദിയിൽ ഇന്ധനവില ഉയർത്തി
റിയാദ്: സൗദി അറേബ്യയില്‍ ഇന്ധനവില ഉയർത്തിയിരിക്കുന്നു. 91 ഇനം പെട്രോളിന് 1.99 റിയാലും 95ഇനം പെട്രോളിന് 2.13 റിയാലുമായാണ് ഉയത്തിയിരിക്കുന്നത്. 91 ഇനം പെട്രോളിന് 1.90 റിയാലും…
Read More » - 11 April
മാസപ്പിറവി ദൃശ്യമായില്ല, സൗദിയിലും ഖത്തറിലും റംസാന് വ്രതാരംഭം എന്ന് തുടങ്ങുമെന്ന അറിയിപ്പുമായി ഭരണകൂടം
ജിദ്ദ: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സൗദി അറേബ്യയിലും ഖത്തറിലും റംസാന് വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം…
Read More » - 11 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 799 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 799 പേർക്ക് കൊറോണ വൈറസ്…
Read More » - 11 April
മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പിലാക്കി സൗദി
റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് വധശിക്ഷ നടപ്പാക്കിയത്. രാജ്യത്തിന്റെ ശത്രുക്കളെ സഹായിച്ചു എന്നാണ് ആരോപണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍…
Read More » - 11 April
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ച നിലയിൽ
റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മലപ്പുറം കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീൻ ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്തിനിൽ മരിച്ചിരിക്കുന്നത്. 15…
Read More » - 11 April
കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ചത് 878 പേർക്ക്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം മൂലമുള്ള മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര് കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 878…
Read More » - 8 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 902 പേർക്ക്
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 900 കടന്നു. ഇന്ന് പുതുതായി 902 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » - 8 April
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
ദമ്മാം: അല്‍ഖോബാറിലെ പഴയകാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര വാടിയില്‍ അബ്ദുൽ അസീസാണ് (ദൗലിയ അസീസ് – 72) മരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി…
Read More » - 6 April
സൗദിയിൽ പുതുതായി കോവിഡ് രോഗം ബാധിച്ചത് 792 പേർക്ക്
ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ 800 ലേക്കടുക്കുന്നു. ഇന്ന് 792 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 467 പേർ കൊറോണ വൈറസ് രോഗത്തിൽ…
Read More » - 6 April
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; പ്രതി അറസ്റ്റിൽ
റിയാദ്: സൗദിയിലേക്ക് കടത്താനെത്തിയ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. നാലര മില്യണ്‍ വരുന്ന ആംഫിറ്റാമിന്‍ ഗുളികകളടങ്ങിയ മയക്കുമരുന്നുകളാണ് പിടികൂടിയിരിക്കുന്നത്. ഫ്രൂട്ട്സ് കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജനറല്‍…
Read More » - 6 April
കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം ഉംറയ്ക്ക് അനുമതി
ഉംറ നിർവഹിക്കാനുള്ള അനുമതി കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമെന്ന് സൗദി അറേബ്യ. കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ ഉംറ നടത്താനും മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥന നടത്താനും…
Read More » - 5 April
സൗദിയിൽ ഇന്ന് 673 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിലെ കോവിഡ് രോഗികളിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 6,368 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 836 പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച 673…
Read More » - 5 April
സൗദിയില്‍ ഒരാഴ്ചക്കുള്ളില്‍ 1,782 നിയമലംഘനങ്ങള്‍
റിയാദ്: സൗദിയില്‍ ഒരാഴ്ചക്കുള്ളില്‍ 1,782 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 25…
Read More » - 3 April
മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് സൗദിയിൽ ഏഴുപേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് അപകടത്തിൽ പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ അല്‍ ഖസീം…
Read More » - 3 April
പ്രവാസി മലയാളി നിര്യാതനായി
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ മരിച്ചു. അമ്പലപ്പാറ തൈവളപ്പിൽ ഖാദർ ഹാജിയുടെ മകൻ ഗഫൂറാണ് (45) മരിച്ചിരിക്കുന്നത്. ദമ്മാമിലെ താമസ സ്ഥലത്ത് വെച്ചാണ്…
Read More »