Saudi Arabia
- Apr- 2021 -25 April
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി നഴ്സ് സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ബിജുമോന് ജോസഫ് (43) ആണ് മരിച്ചിരിക്കുന്നത്. 14 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ജിദ്ദ…
Read More » - 25 April
സൗദിയിൽ ഇന്ന് 953 പേർക്ക് കോവിഡ് ബാധ
ജിദ്ദ: സൗദിയിൽ ഞായറാഴ്ച പുതിയ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി 953 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തി…
Read More » - 25 April
ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ കൈത്താങ്ങ്; എത്തുന്നത് 80 മെട്രിക് ടണ്‍ ഓക്സിജന്‍
സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
Read More » - 25 April
വിമാന ജോലിക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കി സൗദി
റിയാദ്: സൗദിയിൽ വിമാന ജോലിക്കാർക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.…
Read More » - 25 April
സൗദിയിൽ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ
റിയാദ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് സൗദിയില്‍ അറസ്റ്റിൽ ആയിരിക്കുന്നു. മക്കയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനാണ് അറസ്റ്റിലായിരിക്കുന്നത്. ആഫ്രിക്കന്‍…
Read More » - 24 April
സൗദിയിൽ വൻ തീപിടിത്തം; ആളപായമില്ല
റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം ഉണ്ടായിരിക്കുന്നു. അല്‍ ദര്‍ബില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദര്‍ബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഒന്‍പത് മണിക്കൂറോളം പരിശ്രമിച്ചാണ് സിവില്‍ ഡിഫന്‍സ്…
Read More » - 24 April
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ മരിച്ചു. വിഴിഞ്ഞത്തിനടുത്ത് പൂവാർ സ്വദേശി സലാഹുദ്ദീൻ (61) ആണ് മരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് താമസസ്ഥലത്ത് വെച്ച്…
Read More » - 24 April
രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ നയം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കും. ആഗോള പ്രാധാന്യമുള്ള…
Read More » - 24 April
സൗദിയിൽ 1072 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ ഇന്ന് 1072 പുതിയ കൊറോണ വൈറസ് രോഗികളും 858 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ…
Read More » - 24 April
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് കുക്കിങ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. റിയാദിലെ താമസസ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ മലപ്പുറം പന്തല്ലൂർ മതരി…
Read More » - 23 April
സൗദിയെ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകള്‍, ഡ്രോണുകളെ തകര്‍ത്ത് സഖ്യസേന
റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താനുള്ള ശ്രമം അറബ് സഖ്യസേന തകര്‍ത്തു. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വെള്ളിയാഴ്ച സേന…
Read More » - 23 April
സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍; ഹൂതികളുടെ ആക്രമണ ശ്രമം തകര്‍ത്ത് അറബ് സഖ്യസേന
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന
Read More » - 23 April
സൗദിയിൽ ഇന്ന് പുതുതായി 1098 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് ചികിത്സയിലുള്ളവരിൽ രോഗമുക്തരാവുന്നവരുടെ എണ്ണം വലിയ തോതിൽ ഉയർന്നു. ഇന്ന് പുതുതായി 1098 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം…
Read More » - 23 April
സൗദിയിൽ ക്വാറന്റീന് നിയമം ലംഘിച്ച കോവിഡ് രോഗികൾ അറസ്റ്റിൽ
റിയാദ്: സൗദിയില്‍ ക്വാറന്റീന് നിയമം ലംഘിച്ച 10 കൊറോണ വൈറസ് രോഗികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ജിദ്ദയില്‍ നിന്നും അല്‍ തായിഫില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 23 April
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പക്ഷാഘാതമുണ്ടായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗമായ ആലപ്പുഴ മാവേലിക്കര സ്വദേശി നൗഷാദ്…
Read More » - 22 April
സൗദിയിൽ ഇന്ന് പുതുതായി കോവിഡ് ബാധിച്ചത് 1055 പേർക്ക്
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 1055 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1086 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി.…
Read More » - 22 April
കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
റിയാദ്: മലയാളി ഗ്രോസറി ജീവനക്കാരന് റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു. റിയാദ് നഗരത്തിലെ മലസ് ഡിസ്ട്രിക്റ്റില്‍ മുത്നബ്ബ് സൂഖിന് സമീപം മാസ് റെസ്റ്റോറന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്രോസറി…
Read More » - 21 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 1028 പേർക്ക്
റിയാദ്: സൗദിയില്‍ തുടര്‍ച്ചയായി ഇന്നും ആയരിത്തിന് മുകളില്‍ പുതിയ കൊവിഡ് ബാധിതര്‍. ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതുതായി 1028 പേരിലാണ് കൊറോണ വൈറസ് ബാധ…
Read More » - 21 April
ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാര്‍ (53) ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രിയില്‍…
Read More » - 21 April
സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന് സമീര്‍ (40)…
Read More » - 19 April
കോവിഡ് വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറൽ ആയി ; ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍
സൗദി അറേബ്യ: വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. വാക്സിന് ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന…
Read More » - 19 April
സൗദിയിൽ വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് പിടിയിൽ
റിയാദ്: സൗദിയില്‍ സ്വദേശിക്ക് വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍ ആയിരിക്കുന്നു. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാക്സിന് ഇല്ലാതെ…
Read More » - 18 April
സൗദിയിൽ പുതുതായി 916 പേർക്ക് കോവിഡ്
റിയാദ്: ലോകമാകെ കോവിഡിന്റെ രണ്ടാം വരവിൽ ആശങ്ക ഉയരവെ സൗദിയിൽ ആശ്വാസം പകർന്ന് രോഗമുക്തരുടെ പ്രതിദിന എണ്ണം ഉയർന്നിരിക്കുന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ…
Read More » - 18 April
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: ഒരു വർഷം മുമ്പ് സൗദിയിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോയ മലയാളി നാട്ടിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. റിയാദ് ബത്ഹയിൽ ആദ്യകാല പ്രവാസിയായിരുന്ന…
Read More » - 18 April
സൗദിയിൽ ക്വാറന്റീൻ ലംഘിച്ചവരെ പോലീസ് പിടികൂടി
ദമാം; സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനു…
Read More »