Saudi Arabia
- Nov- 2021 -21 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 36 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 36 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 21 November
ദുബായ് എക്സ്പോ 2020: 49 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം പേർ
റിയാദ്: 49 ദിവസത്തിനിടെ എക്സ്പോ വേദിയിലെ സൗദി പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം പേർ. 2021 ഒക്ടോബർ 1 മുതൽ നവംബർ 18 വരെയുള്ള 49 ദിവസങ്ങളിലാണ്…
Read More » - 21 November
ഉംറ നിർവ്വഹിക്കാത്തവർക്കും ത്വവാഫ് ചെയ്യാം: അനുമതി നൽകി ഹജ്, ഉംറ സുരക്ഷാസേന
മക്ക: ഉംറ നിർവഹിക്കാത്തവർക്കും ത്വവാഫ് ( കഅബയെ വലയം ചെയ്യൽ ) ചെയ്യാം. മതാഫ് ഒന്നാം നില ത്വവാഫ് നീക്കിവയ്ക്കുമെന്നു ഹജ്, ഉംറ സുരക്ഷാ സേന അറിയിച്ചു.…
Read More » - 20 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 31 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 20 November
തിരക്ക് കുറഞ്ഞ ദിവസവും സമയവും മുൻകൂട്ടി അറിയാം: ഉംറ ബുക്കിംഗിന് പുതിയ സംവിധാനം
റിയാദ്: ഉംറ ബുക്കിംഗിന് പുതിയ സംവിധാനവുമായി സൗദി അറേബ്യ. ഉംറ പെർമിറ്റിന് അപേക്ഷ നൽകുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ…
Read More » - 20 November
സൗദി അറേബ്യയിൽ മദ്യ ശേഖരം പിടികൂടി: ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 3600 കുപ്പി മദ്യം പിടിച്ചെടുത്തു
റിയാദ്: സൗദി അറേബ്യയിൽ വൻ മദ്യക്കടത്ത് നടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം പൊളിഞ്ഞു. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി…
Read More » - 19 November
രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാൻ പരിശീലന കോഴ്സ്: വിവാദമായതോടെ പിൻവലിച്ചു
സൗദി: രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാൻ പുരുഷൻമാർക്ക് വേണ്ടി തയ്യാറാക്കിയ പരിശീലന കോഴ്സ് വിവാദത്തിൽ. ശ്രദ്ധയോടെ എങ്ങനെ രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാം എന്നതിന് പരിശീലനം നൽകുന്ന കോഴ്സാണ് വിവാദത്തിനിടയാക്കിയത്.…
Read More » - 19 November
വരുന്നു, ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം : സൗദിയുടേത് സ്വപ്ന പദ്ധതി
റിയാദ് : ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. നിയോമിന്റെ തെക്കുപടഞ്ഞാറ് ഭാഗത്താണ് സൗദിയുടെ സ്വപ്ന പദ്ധതിയായ ഒക്സഗണ്‍ വ്യവസായിക…
Read More » - 19 November
ബില്ലിൽ കൃത്രിമത്വം കാണിച്ചാൽ പിടി വീഴും: വൻ തുക പിഴ ചുമത്താനൊരുങ്ങി സൗദി
റിയാദ്: ബില്ലിൽ കൃത്രിമത്വം കാണിക്കുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സൗദി അറേബ്യ. ബില്ലിൽ കൃത്രിമത്വം കാണിച്ചാലും വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിലും അയ്യായിരം റിയാല്‍…
Read More » - 19 November
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 18 November
കറൻസി നോട്ടുകൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് തടവ് ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: രാജ്യത്തെ കറൻസി നോട്ടുകൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് തടവു ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയിൽ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകൾ മനപ്പൂർവം വികലമാക്കുന്നതിനായി അവയെ…
Read More » - 18 November
സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയശങ്കർ
ജിദ്ദ: സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും…
Read More » - 18 November
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പത്തൊൻപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 41 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 17 November
നിയോം ഇൻഡസ്ട്രിയൽ സിറ്റി ഒക്സഗൺ വ്യവസായ സമുച്ചയം സ്ഥാപിക്കാനൊരുങ്ങി സൗദി
ജിദ്ദ: നിയോം ഇൻഡസ്ട്രിയൽ സിറ്റി ഒക്സഗൺ വ്യവസായ സമുച്ചയം സൗദി അറേബ്യയിൽ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. നിയോമിലെയും രാജ്യത്തിലെയും…
Read More » - 17 November
ഹറം പള്ളിയിലെത്തുന്ന തീർത്ഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ റോബോട്ട്: 11 ഭാഷകളിൽ സംസാരിക്കും
മക്ക: മസ്ജിദുൽ ഹറമിലെത്തുന്ന തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ഇനി മുതൽ റോബോട്ടും. 11 ഭാഷകൾ സംസാരിക്കുമെന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകത. ഫറം പള്ളിയിൽ കർമ്മനിരതരാകുന്ന ഈ…
Read More » - 17 November
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 37 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനെട്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 37 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 16 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനേഴാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 15 November
പൊതു, സ്വകാര്യ മേഖലകളിലെ 92 ശതമാനത്തിലധികം ജീവനക്കാരും കോവിഡ് വാക്സിൻ പൂർത്തിയാക്കിയതായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പൊതു, സ്വകാര്യ മേഖലകളിലെ 92.5 ശതമാനത്തിൽ പരം ജീവനക്കാർ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ…
Read More » - 14 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 30 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനാറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 30 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 14 November
ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം…
Read More » - 14 November
സൗദിയിൽ തബൂക്, ഉംലൂജ് മേഖലകളിൽ മഴ
റിയാദ്: സൗദി അറേബ്യയിലെ തബൂക്, ഉംലൂജ് മേഖലകളിൽ ശക്തമായ മഴ. തബൂക് നഗരം, ഷുക്രി, ബദിയ, സുൽഫ തുടങ്ങിയ ഇടങ്ങളിലാണ് തബൂക് തുടങ്ങിയ മേഖലകളിലാണ് ശനിയാഴ്ച്ച മഴ…
Read More » - 14 November
സിറ്റി ബസുകളിൽ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് അനുമതി: പുതിയ തീരുമാനവുമായി സൗദി
റിയാദ്: സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. പൊതുഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. യാത്രക്കാർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്…
Read More » - 14 November
ഉംറ പെർമിറ്റ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം
റിയാദ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്കായി ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം. ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായും…
Read More » - 14 November
കൊവിഡ് കുറയുന്നു: സൗദിയിലെ സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
റിയാദ്: സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി അധികൃതർ. സൗദി അറേബ്യയിലെ സിറ്റി ബസുകളിൽ ഇനി മുഴുവൻ സീറ്റുകളിലും ഇരുന്ന് യാത്ര…
Read More » - 13 November
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More »