Saudi Arabia
- Nov- 2021 -13 November
മറ്റ് രാജ്യങ്ങളിൽ നിന്നും ചരക്കുനീക്കം നടത്തുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറച്ച് സൗദി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
റിയാദ്: വിദേശത്ത് നിന്നും ചരക്കുകൾ കൊണ്ടു വരുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ. ഇത്തരം ട്രക്കുകളുടെ കാലപ്പഴക്കം അഞ്ചു വർഷമായാണ് കുറയ്ക്കുന്നത്. സൗദി മന്ത്രിസഭയാണ് ഇതുസംബന്ധിച്ച…
Read More » - 13 November
സൗദിയിൽ വൻ ലഹരിവേട്ട: ഗുളികരൂപത്തിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി
ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഗുളികരൂപത്തിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 2.3…
Read More » - 12 November
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 12 November
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിമൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 11 November
വിശിഷ്ട വ്യക്തികൾക്ക് പൗരത്വം നൽകാൻ അനുമതി നൽകി സൗദി
റിയാദ്: വിശിഷ്ട വ്യക്തികൾക്ക് പൗരത്വം അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച അനുമതി നൽകി. മതപരം, മെഡിക്കൽ, ശാസ്ത്രം, സാംസ്കാരികം, കായികം, സാങ്കേതിക…
Read More » - 11 November
ഭാര്യയെ നടുറോഡില്‍ വെച്ച് തല്ലി : ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭര്‍ത്താവിനെതിരെ കേസ് എടുത്ത് പൊലീസ്
റിയാദ്: ഭാര്യയെ നടുറോഡില്‍ വെച്ച് പരസ്യമായി മര്‍ദ്ദിച്ചു. സ്ത്രീയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് ഭര്‍ത്താവിനെതിരെ കേസ് എടുത്തു. സൗദി അറേബ്യയിലെ മദീനയിലാണ് സംഭവം.…
Read More » - 11 November
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി നൽകി സൗദി
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സൗദി അറേബ്യ. കോവിഡ് പ്രതിരോധ വാക്സിൻ പൂർണമായി എടുത്തവർക്ക് പാർക്കിലും ബീച്ചിലും നടപ്പാതകളിലും സൗദി പ്രവേശനാനുമതി നൽകി. ഇവർക്കു…
Read More » - 10 November
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനൊന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 49 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 9 November
ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളയ്ക്ക് വേദിയാകാൻ സൗദി അറേബ്യ: രജിസ്ട്രേഷൻ ആരംഭിച്ചു
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളയ്ക്ക് വേദിയാകാൻ സൗദി അറേബ്യ. ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവൽ ഡിസംബർ 1…
Read More » - 9 November
കോവിഡ് പ്രതിരോധം: കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങി സൗദി അറേബ്യ
റിയാദ്: 5 മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകി തുടങ്ങി സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ സൗദി…
Read More » - 9 November
പകർച്ചപ്പനി: പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സൗദി
ജിദ്ദ: പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം…
Read More » - 9 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 8 November
പാഠ്യപദ്ധതിയിൽ പുരാവസ്തു ശാസ്ത്രം ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ: പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തി
റിയാദ്: പാഠ്യപദ്ധതിയിൽ പുരാവസ്തുശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുരാവസ്തു ശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനായി പ്രത്യേക കമ്മിറ്റികളെ…
Read More » - 8 November
മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചു: യുവാവ് മരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടത്തിസൽ മലയാളി യുവാവ് മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 8 November
ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്ക്, അപൂർവയിനം വജ്രം ഉപയോഗിച്ച് നിർമ്മാണം: വില കേട്ടാൽ ഞെട്ടും
ജിദ്ദ: ഒരു മാസ്കിന്റെ വില 11 കോടി രൂപ. ഞെട്ടേണ്ട, സംഗതി സത്യം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്കാണിത്. 3,608 ഡയമണ്ടുകളും സ്വർണവും…
Read More » - 8 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 40 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഒൻപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 40 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 7 November
മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് റോബോട്ടുകൾ: തുടർച്ചയായി നാലു മണിക്കൂർ വരെ ജോലി ചെയ്യും
മക്ക: മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് ഇനി റോബോട്ടുകൾ. മദീനയിലെ മസ്ജിദുന്നബവിയിലും മക്കയിലെ മസ്ജിദുൽ ഹറമിലും ശുചീകരണ, അണുവിമുക്ത ജോലികൾ റോബോട്ടുകൾ ഏറ്റെടുത്തു. നിലം കഴുകൽ,…
Read More » - 7 November
കളിത്തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം: കുഞ്ഞിന്റെ ശരീരത്തില്‍ തീവണ്ടി കയറിയിറങ്ങി
റിയാദ്: കകളിത്തീവണ്ടിയില് നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന് മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിൽ നടന്ന സംഭവത്തിൽ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നഗരത്തിലെ…
Read More » - 7 November
വില 11 കോടി രൂപ: ലോകത്തെ ഏറ്റവും വില കൂടിയ മാസ്ക്കിന്റെ പ്രത്യേകതകൾ അറിയാം
ജിദ്ദ: ഒരു മാസ്കിന്റെ വില 11 കോടി രൂപ. ഞെട്ടേണ്ട, സംഗതി സത്യം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്കാണിത്. 3,608 ഡയമണ്ടുകളും സ്വർണവും…
Read More » - 6 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ എട്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 6 November
സൂപ്പർ ഫെസ്റ്റ്: സൗദിയിൽ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ലുലു
ജിദ്ദ: സൗദിയിൽ സൂപ്പർ ഫെസ്റ്റ് സമ്മാന പദ്ധതിയുമായി ലുലു. സൗദിയിലെ ലുലുവിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പ്രഖ്യാപനം. ഈ മാസം ഏഴു മുതൽ 20 വരെ…
Read More » - 6 November
അഴിമതി കേസ്: സൗദിയിൽ പ്രതിരോധ, ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
ജിദ്ദ: അഴിമതി കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ 172 പേർ അറസ്റ്റിൽ. പ്രതിരോധ, ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ സമിതിയാണ് സ്വദേശികളും വിദേശികളുമടക്കം…
Read More » - 6 November
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഏഴാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 5 November
മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി സൗദി അറേബ്യ
മക്ക: മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി സൗദി അറേബ്യ. സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കുവേണ്ടിയാണ് പ്രത്യേക പ്രാർത്ഥന നടത്തിയത്. മക്കയിൽ നടന്ന പ്രാർത്ഥനയിൽ സൽമാൻ രാജാവിന്റെ…
Read More » - 5 November
മൂന്നാം ഡോസ് വാക്സിൻ ഉടൻ സ്വീകരിക്കണം: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയിൽ സ്വദേശികളും വിദേശികളുമടക്കം ഉടൻ മൂന്നാമത് ഡോസ് വാക്സീൻ സ്വീകരിക്കണമെന്ന് നിർദ്ദേശം. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. Read Also: ജോജു ജോർജ്…
Read More »