റിയാദ്: മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 ത്തിൽ അധികം മാസ്‌കുകൾ വിതരണം ചെയ്യാൻ തീരുമാനം. ഇതിനായി പ്രത്യേകം വൊളന്റിയർ സംഘത്തെ അധികൃതർ ചുമതലപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
Read Also: മുസ്‌ലിം പെൺകുട്ടികൾ ഏറ്റവും സുരക്ഷിതർ : രാജ്യത്ത് മികച്ച ഭരണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
‘ഫെയ്സ് മാസ്‌ക് താങ്കളുടെ രക്ഷയ്ക്ക് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസ്‌ക് ഉപയോഗത്തിന്റെ രീതിയെ കുറിച്ച് തീർഥാടകരിൽ അവബോധം ഉണ്ടാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Post Your Comments