Saudi Arabia
- Jun- 2022 -7 June
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ
മക്ക: മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ. വിദേശ ഹജ് തീർത്ഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തിൽ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ്…
Read More » - 6 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 967 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ന് മുകളിൽ. തിങ്കളാഴ്ച്ച 967 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 663 പേർ രോഗമുക്തി…
Read More » - 6 June
നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. നുഴഞ്ഞു കയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്ന രീതിയിൽ സഹായം നൽകിയാൽ 15…
Read More » - 6 June
മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുന്നു: അറിയിപ്പുമായി സൗദി
റിയാദ്: മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ വിസ്താര. ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.…
Read More » - 6 June
വേനൽച്ചൂട് ഉയരുന്നു: തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം അനുവദിക്കാൻ സൗദി
റിയാദ്: തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം അനുവദിക്കാൻ സൗദി. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് സൗദി ഉച്ചവിശ്രമം അനുവദിക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15…
Read More » - 6 June
പ്രവാചക നിന്ദ: നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്ത ബി.ജെ.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ച് കൊണ്ട് ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സൗദി അറേബ്യ. പ്രസ്താവന വിവാദമായതോടെ, നൂപുറിനെ പാർട്ടിയിൽ നിന്നും…
Read More » - 6 June
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 652 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ഞായറാഴ്ച്ച 652 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 578 പേർ രോഗമുക്തി…
Read More » - 5 June
ഹജ്ജ് തീർത്ഥാടനം: ആദ്യ ദിവസം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ
മക്ക: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിവസം തന്നെ ലഭിച്ചത് മൂന്ന് ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ. അടുത്തമാസം 11 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.…
Read More » - 5 June
ഹജ്ജ് സർവ്വീസുകൾ: 14 വിമാനങ്ങൾ നീക്കിവെച്ചതായി സൗദിയ
റിയാദ്: ഹജ്ജ് സർവ്വീസുകൾക്കായി 14 വിമാനങ്ങൾ നീക്കിവെച്ച് സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളിൽ നിന്ന് 268 ഹജ്ജ് സർവീസുകളാണ് സൗദിയ…
Read More » - 5 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 565 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 565 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More » - 4 June
അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: അവധിക്ക് പോയി തിരികെ മടങ്ങിയെത്താത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നു…
Read More » - 4 June
ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തി: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി അറേബ്യ. വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യാത്രികർക്ക്…
Read More » - 4 June
ഹജ്ജ് തീർത്ഥാടനം: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
ജിദ്ദ: ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ സൗദി വിമാനത്താവളങ്ങളിലേക്ക് സർവീസ്…
Read More » - 3 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 662 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 662 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 480 പേർ രോഗമുക്തി…
Read More » - 3 June
എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല: വിശദാംശങ്ങൾ അറിയാം
റിയാദ്: ലേബർ ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി,…
Read More » - 3 June
ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ച് സൗദി അറേബ്യ. ജൂൺ 11 ശനിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ…
Read More » - 3 June
ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി
മക്ക: ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ. മക്ക, അറഫ, മിന എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അദ്ദേഹം…
Read More » - 3 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. വ്യാഴാഴ്ച്ച 775 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 568 പേർ രോഗമുക്തി…
Read More » - 1 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ബുധനാഴ്ച്ച 569 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 523 പേർ രോഗമുക്തി…
Read More » - 1 June
നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം: യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ
റിയാദ്: നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം നടത്തിയ യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ. നാലു ലക്ഷം റിയാലാണ് യുവതിയ്ക്ക് പിഴ ചുമത്തിയത്. ലൈസൻസില്ലാതെ പരസ്യം ചെയ്തും…
Read More » - May- 2022 -31 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 667 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച 667 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 518 പേർ രോഗമുക്തി…
Read More » - 31 May
ജയിൽവാസത്തിന് പകരം സേവനം: ബദൽ പദ്ധതിയുമായി സൗദി
ജിദ്ദ: ജയിൽവാസത്തിന് ബദൽ പദ്ധതി ആവിഷ്ക്കരിക്കാൻ സൗദി അറേബ്യ. ഗുരുതരമല്ലാത്ത ചെറിയ കേസുകളിലെ പ്രതികൾക്ക് സാമൂഹിക സേവനം, പിഴ തുടങ്ങിയവ ജയിൽ ശിക്ഷയ്ക്ക് പകരമായി നൽകുന്ന പദ്ധതി…
Read More » - 31 May
3000 റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങളുമായി കിംഗ് ഫഹദ് കോസ്വേയിലൂടെ പ്രവേശിക്കുന്നവർ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി
റിയാദ്: ബഹ്റൈനിൽ നിന്ന് മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള ഇത്തരം വസ്തുക്കൾ…
Read More » - 31 May
സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദിയിലെ 4 വിമാനത്താവളങ്ങൾ
ജിദ്ദ: സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. ജൂൺ 9 മുതൽ ജൂലൈ 9 വരെ സന്ദർശക വിസക്കാർക്ക് സൗദിയിലെ ജിദ്ദ, മദീന, യാമ്പു, തായിഫ് വിമാനത്താവളങ്ങളിൽ…
Read More » - 30 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 686 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 686 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 621 പേർ രോഗമുക്തി…
Read More »