Saudi Arabia
- Aug- 2022 -10 August
പകർപ്പെടുത്ത ഓഡിയോ, വീഡിയോ ടേപ്പുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധം: പകർപ്പവകാശ നിയമം കർശനമാക്കി സൗദി
റിയാദ്: പകർപ്പവകാശ നിയമം കർശനമാക്കി സൗദി അറേബ്യ. വ്യാജമോ പകർത്തിയതോ ആയ കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഓഡിയോ, വീഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകർപ്പവകാശ ലംഘനത്തിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ…
Read More » - 10 August
ഉംറ സേവനം: ആഭ്യന്തര തീർത്ഥാടകർക്കായി പ്രത്യേക അറിയിപ്പ് നൽകി ഹജ് മന്ത്രാലയം
റിയാദ്: ഉംറ തീർത്ഥാടന സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ഇടപെടുമ്പോൾ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള ഒരു കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര തീർത്ഥാടകർക്ക് നിർദ്ദേശം…
Read More » - 10 August
ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാൻ സൗദി: പുതിയ നിയമഭേദഗതികൾ ആവിഷ്ക്കരിച്ചു
റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാനൊരുങ്ങി സൗദി അറേബ്യ. തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകുന്ന…
Read More » - 9 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 145 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ചൊവ്വാഴ്ച്ച 145 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More » - 9 August
ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്സ്
ദോഹ: സൗദി അറേബ്യയിലെ ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്സ്. ഓഗസ്റ്റ് 22 മുതൽ സർവ്വീസ് പുന:രാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. സെപ്തംബർ 2 മുതൽ ആഴ്ചയിൽ…
Read More » - 9 August
സൗദിയിൽ താപനില കുറയാൻ സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 11 മുതൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ…
Read More » - 8 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 183 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 183 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 8 August
ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം: അറിയിപ്പുമായി സൗദി അറേബ്യ
മക്ക: ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അറേബ്യ. രാജ്യത്തിനുള്ളിൽ നിന്നുള്ള ഉംറ തീർഥാടകരോട് യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക്…
Read More » - 8 August
ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണം: നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം
ജിദ്ദ: ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണമെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടുത്ത അദ്ധ്യയന വർഷം മുതൽ ജിദ്ദ…
Read More » - 7 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 147 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 147 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 277 പേർ രോഗമുക്തി…
Read More » - 7 August
തെറ്റായ അവകാശവാദങ്ങളിൽ വീഴരുത്: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ഗോസി
റിയാദ്: തെറ്റായ അവകാശവാദങ്ങളിൽ വീഴരുതെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി). ഇടപാടുകാർക്ക് നിക്ഷേപ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകളിലൂടെയും…
Read More » - 7 August
ബാങ്ക് വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നു: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വ്യക്തികളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ടതെന്ന…
Read More » - 7 August
അപകടങ്ങൾ ഉണ്ടാകും: താഴ്വരകളിലേക്കും ചതുപ്പ്നിലങ്ങളിലേക്കും അടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: താഴ്വരകളിലേക്കും ചതുപ്പുനിലങ്ങളിലേക്കും അടുക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ജീവന് ഭീഷണിയാകുന്ന അപകടങ്ങൾ ഉണ്ടാകമെന്നതിനാൽ എല്ലാവരും ഈ…
Read More » - 6 August
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ശനിയാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 216 പേർ രോഗമുക്തി…
Read More » - 6 August
സൗദി അറേബ്യയിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു: ശമ്പളം 90,000 രൂപ
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. ഇതിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ…
Read More » - 6 August
സൗദിയിലെ ഫറസാൻ ദ്വീപിൽ പുരാവസ്തുക്കൾ കണ്ടെത്തി
റിയാദ്: സൗദിയിലെ ഫറസാൻ ദ്വീപിൽ പുരാവസ്തുക്കൾ കണ്ടെത്തി. ഫറസാൻ ദ്വീപിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് എഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നിന്നുള്ള പുരാവസ്തുക്കൾ കണ്ടെടുത്തതായി സൗദി ഹെറിറ്റേജ്…
Read More » - 6 August
ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ ഇരയാകരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ വ്യാജ സൈറ്റുകളുമായി പങ്കുവച്ചതിന്റെ ഫലമായി ഒട്ടേറെ തട്ടിപ്പുകൾ…
Read More » - 6 August
ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ
ജിദ്ദ: ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ച് സൗദി അറേബ്യ. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. തായിഫ്, അൽ…
Read More » - 5 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 177 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വെള്ളിയാഴ്ച്ച 177 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 303 പേർ രോഗമുക്തി…
Read More » - 5 August
മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണം: നിർദ്ദേശം നൽകി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
റിയാദ്: മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണമെന്ന് സൗദി അറേബ്യ. മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളുടെയും പാക്കേജിൽ വില സൂചിപ്പിക്കുന്ന ലേബൽ പതിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണെന്ന് സൗദി അറേബ്യ…
Read More » - 5 August
സൗദി അറേബ്യയിൽ വാഹനാപകടം: ആറു പേർ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. റിയാദിലാണ് വാഹനാപകടം നടന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിലെ ശഖ്റക്കു…
Read More » - 5 August
പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കാൻ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക്…
Read More » - 5 August
ഉംറ വിസയിൽ എത്തുന്നവർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാം: അറിയിപ്പുമായി സൗദി
റിയാദ്: ഉംറ വിസയിൽ വരുന്നവർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: റിപ്പോ നിരക്കുകൾ ഉയർന്നതിന് പിന്നാലെ…
Read More » - 5 August
ബുധനാഴ്ച്ച വരെ ചൂട് ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്ത് ബുധനാഴ്ച വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയുടെ കിഴക്കൻ മേഖലയിൽ താപനില ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ…
Read More » - 3 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 207 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ബുധനാഴ്ച്ച 207 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 304 പേർ രോഗമുക്തി…
Read More »