Saudi Arabia
- May- 2019 -26 May
ഗള്‍ഫ് മേഖല കലുഷിതം : രാജ്യങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്കാന് തയ്യാറെടുത്ത് അമേരിക്ക
റിയാദ് : ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്കാന് തയ്യാറെടുത്ത് അമേരിക്ക. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ സാഹചര്യം മുന്‍നിര്‍ത്തിയാണ് സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍…
Read More » - 26 May
സൗദിയിലെ ജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പാലിയ്ക്കേണ്ട 10 നിര്‍ദേശങ്ങള്‍ പുറത്തിറക്കി മന്ത്രാലയം
റിയാദ് : സൗദിയിലെ ജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പാലിയ്ക്കേണ്ട 10 നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിയ്്ക്കുന്ന പത്ത് വ്യവസ്ഥകളെ കുറിച്ചാണ് മന്ത്രാലയങ്ങള്‍ നിര്‍ദേശങ്ങള്‍ പറത്തിറക്കിയത്.…
Read More » - 25 May
സൗദി വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും സ്ഫോടക വസ്തു നിറച്ച ഡ്രോൺ ആക്രമണം
റിയാദ്: സൗദിയിലെ നജ്റാൻ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. ഇത് രണ്ടാം തവണയാണ് സ്ഫോടക വസ്തു നിറച്ച ഡ്രോൺ നജ്റാൻ വിമാനത്താവളത്തിന് നേരെ വരുന്നത്.…
Read More » - 25 May
പൊതുമര്യാദകള്‍ പാലിക്കാന്‍ പുതിയ വ്യവസ്ഥകളുമായി ഈ രാജ്യം
സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പാക്കാനുള്ള പുതിയ വ്യവസ്ഥകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴചുമത്തുമെന്നും അധികൃതര്‍…
Read More » - 23 May
വാഹനാപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം
ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയും ഷിഫ ജിദ്ദ പോളി ക്ലിനിക് മെഡിക്കൽ ഡയറക്ടറുമായ ഡോ. ഷെയ്ഖ് അനീസുൽ ഹഖ്(45) ആണ് മരിച്ചത്.…
Read More » - 23 May
സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിക്കരുതെന്ന അപേക്ഷയുമായി യുവാവിന്റെ കുടുംബം
റിയാദ് : സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിക്കരുതെന്ന അപേക്ഷയുമായി യുവാവിന്റെ കുടുംബം. മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് കഴിഞ്ഞ ആറുമാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി…
Read More » - 22 May
ഇറാനെതിരെയുള്ള നീക്കം : നിലപാട് അറിയിച്ച് സൗദി അറേബ്യ
റിയാദ് : ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സൗദി അറേബ്യ. പശ്ചിമേഷ്യയില്‍ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൗദി മന്ത്രി സഭ അറിയിച്ചു. യുദ്ധം…
Read More » - 22 May
സൗദിയിൽ ഹൂതി വിമതരുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണം
റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി അറബ് സഖ്യസേന വക്താവ് വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി…
Read More » - 22 May
ഇന്ന് റമദാന് 17 : ബദര്‍ യുദ്ധദിനത്തിന്റെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍
ജിദ്ദ : ഇന്ന് റമദാന് പതിനേഴ്. ബദര്‍ യുദ്ധദിനത്തിന്റെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍.…
Read More » - 21 May
സൗദിയില്‍ വാഹനത്തിനു നേരെ വെടിവെപ്പ് : മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ് : സൗദിയില്‍ വാഹനത്തിനു നേരെ വെടിവെപ്പ് , അപകടത്തില്‍ നിന്ന് മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെയില്‍സ്മാനായി ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി മനീഷ് കുമാറാണ്…
Read More » - 21 May
കനത്ത മഴയിലും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ച് സൗദി
ജിദ്ദ : കനത്ത മഴയിലും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ച് സൗദി . മക്കയുള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടി മിന്നലോടുകൂടിയാണ് ശക്തമായ മഴപെയ്തത്…
Read More » - 21 May
മക്കയിൽ ശക്തമായ മഴ പെയ്തു
നോമ്പു തുറ സമയം അടുത്തയുടന് മഴ പെയ്തത് സജ്ജീകരണങ്ങൾ വൈകിച്ചെങ്കിലും മറ്റു തടസങ്ങൾ ഒന്നുമുണ്ടായില്ല.
Read More » - 21 May
സൗദിയിൽ ശീതളപാനീയങ്ങൾക്കും ഇ–സിഗരറ്റിനും പ്രത്യേക നികുതി
റിയാദ്: സൗദിയിൽ ഇ-സിഗരറ്റിന് 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും പ്രത്യേക നികുതി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 21 May
ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും : ഒപെക് രാജ്യങ്ങളുടെ തീരുമാനം ഇങ്ങനെ
റിയാദ് : ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും. എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങള്‍…
Read More » - 20 May
പ്രവാസികള്‍ക്കുള്ള പ്രത്യേക ഇഖാമ : ലെവി ചുമത്തുന്നതിനെ കുറിച്ച് സൗദി മന്ത്രാലയം
ജിദ്ദ : രാജ്യത്ത് പ്രവാസികള്‍ക്കുള്ള ദീര്‍ഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമ എടുക്കുന്നവരില്‍ നിന്നു ലെവി ചുമത്തുന്നതിനെ കുറിച്ച് സൗദി മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കി. പ്രത്യേക താമസാനുമതി എടുക്കുന്നവര്‍ക്ക്…
Read More » - 20 May
വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു
അഗ്നിശമന വിഭാഗം ഉടൻ സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
Read More » - 20 May
സൗദിയിൽ വിമാനയാത്രക്കിടെ സഹ പൈലറ്റിനു ദാരുണാന്ത്യം
ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Read More » - 20 May
യുഎഇ ബാങ്ക് അടക്കം നിരവധി ബാങ്കുകള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ യുഎഇ ബാങ്ക് അടക്കം 16 ബാങ്കുകള്‍ക്ക് സൗദി അറേബന് സെന്‍ട്രല്‍ ബാങ്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയതിനാണ് ഈ ബാങ്കുകള്‍ക്ക് പിഴ…
Read More » - 20 May
ഇറാനെതിരെ തിരിച്ചടി : സൗദി അറേബ്യ നിലപാട് വ്യക്തമാക്കി
റിയാദ് : ഇറാനെതിരെ തിരിച്ചടി , സൗദി അറേബ്യ നിലപാട് വ്യക്തമാക്കി. . പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൗദി അറേബ്യേ. ഇറാന്…
Read More » - 20 May
സൗദിയെ ലക്ഷ്യമിട്ട് വന്ന മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തതായി സ്ഥിരീകരണം
റിയാദ് : യമനില്‍ നിന്ന് സൗദിയെ ലക്ഷ്യമിട്ട് വന്ന മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. സൗദി അറേബ്യയിലെ താഇഫ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈലാണ് സൈന്യം തകര്‍ത്തത്. മക്കയില്‍…
Read More » - 20 May
എണ്ണ വിപണിയില്‍ ഇനി ഇന്ത്യയ്ക്ക് താങ്ങായി സൗദി ; പുതിയ കരാര്‍ ഇങ്ങനെ
റിയാദ് : സൗദി അരാംകോയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയുടെ പുതിയ കരാര്‍. ഇരുപത് ലക്ഷം ബാരല്‍ എണ്ണ ജൂലൈ മുതല്‍ നല്‍കാനാണ് കരാറിലെത്തിയിരിക്കുന്നത്. ഇറാനില്‍…
Read More » - 19 May
സൗദിയിൽ ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമയ്ക്ക് ഇനി ചിലവേറും
റിയാദ്: സൗദിയിൽ ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമയ്ക്ക് ഇനി ചിലവേറും. സ്ഥിരം ഇഖാമയ്ക്ക് 213,333 ഡോളറും (8 ലക്ഷം റിയാൽ) വർഷംതോറും പുതുക്കുന്ന ഇഖാമയ്ക്ക് 26,666 (1…
Read More » - 19 May
ഇറാനെതിരായ നീക്കം : സേന പുനര്‍ വിന്യാസത്തിന് അമേരിക്കക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കിയതായി സൂചന : ജിസിസി അടിയന്തിര യോഗം ചേരും
റിയാദ് : അമേരിക്ക-ഇറാന് സംഘര്‍ഷം കനക്കുന്നു. ഇറാനെതിരായ നീക്കം അമേരിക്ക ശക്തമാക്കി. ഇറാെതിരെ സേന പുനര്‍ വിന്യാസത്തിനു ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്ക് അനുമതി നല്‍കിയതായാണ് സൂചന. അതേസമയം,…
Read More » - 19 May
ആഗോള വിപണിയിലെ എണ്ണ വില വര്‍ധന : സൗദിയ്ക്ക് സാമ്പത്തിക നേട്ടം
റിയാദ് : ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചതോടെ സൗദി അറേബ്യയ്ക്ക് സാമ്പത്തികനേട്ടമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന മേഖലയിലും സര്‍ക്കാര്‍ തല ഫണ്ട് വിനിയോഗത്തിലും വര്‍ധനവ്…
Read More » - 17 May
സൗദിയിൽ കാറും ഒട്ടകവും കൂട്ടിയിടിച്ച് അപകടം : സ്ത്രീ മരിച്ചു
ഹൈവേയിൽ ഒട്ടകങ്ങൾ അലഞ്ഞു തിരിയുകയോ റോഡ് മുറിച്ച് കടക്കുകയോ ചെയ്തുണ്ടാകുന്ന അപകടങ്ങൾ തടയാൻ സൗദി അധികൃതർ മിക്കയിടങ്ങളിലും മുന്നറിയിപ്പ് പലകകളും വേലികളും സ്ഥാപിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.
Read More »