![](/wp-content/uploads/2017/06/86766259_qatar_seafront_g-2.jpg)
ദോഹ: ഉപരോധം ദീര്‍ഘ കാലം നീണ്ട് നിന്നാലും ഖത്തര്‍ റിയാലിന് തടസ്സമില്ലാതെ നിലയുറപ്പിക്കാന്‍ ശേഷിയുണ്ടെന്ന് യൂറോപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജി ഗ്ലോബല്‍ മേധാവി ഹെഡ് ക്രിസ് ടര്‍നര്‍ അറിയിച്ചു.
കൂടാതെ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തറിന് തങ്ങളുടെ കരുതല്‍ ശേഖരത്തിന്റെ ചെറിയ ഒരു ഭാഗം ഉപയോഗിച്ചാല്‍ പോലും നിലവിലെ പ്രതിസന്ധി മറികടക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments