Gulf
- Jul- 2022 -5 July
അബുദാബിയിൽ 12 നില കെട്ടിടത്തിൽ തീപിടുത്തം
അബുദാബി: യുഎഇയിൽ തീപിടുത്തം. അബുദാബിയിലെ പന്ത്രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. അബുദാബി…
Read More » - 5 July
ഹജ് തീർത്ഥാടകർക്കുള്ള ബസുകളിൽ വിഐപി സ്റ്റിക്കറുകൾ പതിക്കരുത്: നിർദ്ദേശം നൽകി ഹജ്, ഉംറ മന്ത്രാലയം
മക്ക: ഹജ് തീർത്ഥാടന വേളയിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബസുകളിൽ വിഐപി സ്റ്റിക്കറുകൾ പതിക്കരുതെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 5 July
യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ട് ഇരട്ടിയാക്കിയതിന് പിന്നാലെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി
അബുദാബി: യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ട് ഇരട്ടിയാക്കിയതിനെ തുടർന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ടിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ്…
Read More » - 5 July
ബലിപെരുന്നാൾ: ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധമെന്ന് യുഎഇ
അബുദാബി: ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ച് യുഎഇ. ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആഘോഷ പരിപാടികളിലും…
Read More » - 5 July
കുവൈറ്റിൽ വിസാത്തട്ടിപ്പിൽ അകപ്പെട്ട് വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിലായി. ഹവല്ലി പ്രദേശത്ത് നിന്നാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മനുഷ്യക്കടത്തിനും…
Read More » - 4 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 603 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 603 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 946 പേർ രോഗമുക്തി…
Read More » - 4 July
ഹജ് തീർത്ഥാടനം: മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി
മക്ക: ഹജിന് മുന്നോടിയായി മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. അനുമതിയില്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ട്രാഫിക് പൊലീസ് സേനയെ മക്കയിലേക്കുള്ള…
Read More » - 4 July
രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് നിർദ്ദേശം നൽകി യുഎഇ. രാജ്യത്തേക്ക് മടങ്ങിയെത്തിയ ഹജ് തീർത്ഥാടകർ നാലാം ദിവസമോ രോഗലക്ഷണങ്ങൾ…
Read More » - 4 July
ബലിപെരുന്നാൾ: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്
ദുബായ്: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്. ബലിപെരുന്നാൾ പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടങ്കലിൽ കഴിയുന്നവരുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കിയതിന് ശേഷം അവരെ വിട്ടയക്കാനാണ് പദ്ധതിയിടുന്നത്.…
Read More » - 4 July
ഹജ്: തീർത്ഥാടകരുടെ വാഹനങ്ങൾക്കായി അഞ്ചു പാർക്കിംഗുകൾ സജ്ജമാക്കി സൗദി
മക്ക: ഹജ് തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അഞ്ചു പാർക്കിംഗുകൾ സജ്ജമാക്കി സൗദി. 18.85 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള അഞ്ചു പാർക്കിംഗുകൾ മക്കയിലെ പ്രവേശന കവാടങ്ങളിൽ സജ്ജമായി.…
Read More » - 4 July
ബലിപെരുന്നാൾ: പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾക്കായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ച് യുഎഇ. പ്രാർത്ഥനയ്ക്കെത്തുന്നവർ മാസ്ക് കൃത്യമായി ധരിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. Read…
Read More » - 4 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,764 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,764 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,811 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 July
കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കൽ: യുഎഇ പ്രസിഡന്റ് ഫണ്ട് ഇരട്ടിയാക്കുന്നു
അബുദാബി: കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ഫണ്ട ഇരട്ടിയാക്കുന്നു. പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ നിർദ്ദേശം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 4 July
പുതിയ സേവനങ്ങളുമായി തവക്കൽന
റിയാദ്: ഉപഭോക്താക്കൾക്കായി പുതിയ സേവനങ്ങൾ ആരംഭിച്ച് തവക്കൽന. ഗുണഭോക്താക്കൾക്കും ആശ്രിതർക്കും മെഡിക്കൽ കുറിപ്പടികൾ അവലോകനം ചെയ്യുന്നതിനും അടുത്തുള്ള ഫാർമസിയിൽ നിന്നു മരുന്നുകൾ സ്വീകരിക്കുന്നതിനുമായാണ് തവക്കൽനയിൽ പുതിയ സേവനങ്ങൾ…
Read More » - 4 July
മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി
ദുബായ്: മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മികച്ച വിദ്യാർത്ഥികൾക്ക്…
Read More » - 4 July
യുഎഇയുടെ അറബ് റീഡിംഗ് ചലഞ്ച് ചാമ്പ്യനെ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയുടെ അറബ് റീഡിംഗ് ചലഞ്ച് ചാമ്പ്യനെ പ്രഖ്യാപിച്ചു. ആറാമത് അറബ് റീഡിംഗ് ചലഞ്ചിന്റെ (എആർസി) യുഎഇ എഡിഷൻ വിജയിയായി ഫുജൈറയിൽ നിന്നുള്ള മുഹമ്മദ് അലി അൽ…
Read More » - 4 July
ഖരീഫ് സീസൺ: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിച്ച് ഫ്ളൈനസ്
മസ്കത്ത്: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാൻ സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനസ്. ഖരീഫ് സീസൺ പ്രമാണിച്ചാണ് സലാലയിലേക്കു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ…
Read More » - 3 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 503 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ഞായറാഴ്ച്ച 503 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 907 പേർ രോഗമുക്തി…
Read More » - 3 July
ബലിപെരുന്നാൾ: ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് സൗദി
റിയാദ്: ബലിപെരുന്നാൾ അവധി ദിവസങ്ങളിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് സൗദി അറേബ്യ. ജൂലൈ 10 ഞായറാഴ്ച്ച മുതൽ 14…
Read More » - 3 July
വ്യവസായ മേഖല ശക്തിപ്പെടുത്തൽ: 6 മേഖലകളിൽ 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി
അബുദാബി: വ്യവസായ മേഖല ശക്തിപ്പെടുത്താൻ ആറ് മേഖലകളിൽ 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി. ഫാർമസ്യൂട്ടിക്കൽസ്, ഫുഡ്, കെമിക്കൽസ്, റോബട്ടിക്സ്, ഇലക്ട്രോണിക്സ്, ഗതാഗതം തുടങ്ങിയ മേഖലകൾക്കാണ് മുൻതൂക്കം…
Read More » - 3 July
ജിദ്ദ സീസൺ സന്ദർശിച്ചത് 6 മില്യൺ സന്ദർശകർ
ജിദ്ദ: ജിദ്ദ സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത് 6 മില്യൺ സന്ദർശകർ. അറുപത് ദിവസത്തെ പരിപാടികൾക്ക് ശേഷമാണ് ജിദ്ദ സീസണിന് സമാപനം കുറിച്ചത്. Read Also: അമരാവതിയില് കെമിസ്റ്റിനെ…
Read More » - 3 July
ബാങ്കുകളിൽ എല്ലാദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്തെ ബാങ്കുകളിൽ വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണമെന്ന് നിർദ്ദേശം നൽകി ഖത്തർ. പ്രാദേശിക തലത്തിലുള്ള ട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.…
Read More » - 3 July
ഹജ് തീർത്ഥാടനം: ഇ-ഗൈഡ് പുറത്തിറക്കി സൗദി അറേബ്യ
മക്ക: ഹജ് തീർത്ഥാടകർക്കായി ഇ ഗൈഡ് പുറത്തിറക്കി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയം മതകാര്യ വകുപ്പിന്റെ (ഔഖാഫ്) സഹകരണത്തോടെ സൗദി ഹജ് നിർവഹിക്കാൻ എത്തുന്ന തീർത്ഥാടകർക്കായി…
Read More » - 3 July
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തിങ്കളാഴ്ച വരെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 3 July
പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
മക്ക: ഹജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും…
Read More »