UAELatest NewsNewsInternationalGulf

ഹിജ്റ വർഷാരംഭം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി

അബുദാബി: ജൂലൈ 30 ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ഹിജ്‌റ വർഷാരംഭം പ്രമാണിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ടോൾ ഗേറ്റ് സംവിധാനവും സൗജന്യമാണ്.

Read Also: ‘കുറെ മുഖ്യമന്ത്രിമാരൊക്കെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്’: മമതയ്ക്ക് സന്ദേശവുമായി ബിജെപി

ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 രാവിലെ 7:59 വരെ അബുദാബിയിൽ പാർക്കിംഗ് സൗജന്യമായിരിക്കും. അതേസമയം, ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

Read Also: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം: വില വർദ്ധനക്കെതിരെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി ഫുജൈറ

shortlink

Related Articles

Post Your Comments

Related Articles


Back to top button