Gulf
- Feb- 2018 -1 February
സൗദിയില്‍ അനുമതിയില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ സൂക്ഷിക്കുക
ജിദ്ദ: സൗദിയില്‍ അനുമതിയില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുള്ള ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു നിയമം സൗദി ശൂറാ…
Read More » - 1 February
ഭിന്നശേഷിയുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ അമ്മയ്ക്കും കാമുകനും വധശിക്ഷ
മനാമ ; ഭിന്നശേഷിയുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ അമ്മയ്ക്കും കാമുകനും വധശിക്ഷ. കുവൈത്തിലെ കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടിയുടെ മരണം സ്വാഭാവികമായിരുന്നുവെന്ന് വരുത്തി തീർക്കാൻ നടത്തിയ നീക്കം…
Read More » - 1 February
പ്രവാസികളുടെ കാത്തിരിപ്പിനൊടുവില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു
മസ്കറ്റ്: പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. മാര്‍ച്ച് 20ന് വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. പുതിയ…
Read More » - 1 February
ഒമാനിൽ ഇന്ധന വില വർദ്ധിച്ചു
മസ്ക്കറ്റ് ; ഇന്ധന വിലയിൽ നേരിയ വർദ്ധനവോടെ ഒമാനിൽ ഫെബ്രുവരി മാസത്തെ നിരക്ക് പ്രാബല്യത്തില്‍ വന്നു. എം 91 പെട്രോളിന് 207 ബൈസ,എം 95 പെട്രോൾ 218 ബൈസ,ഡീസലിന്…
Read More » - 1 February
ദുബായിയിലെ പ്രമുഖ പ്ലാസ്റ്റിക് സര്ജന് സസ്പെന്ഷന് : കാരണം ഇതാണ്
ദുബായ് : ദുബായിയിലെ പ്രമുഖ പ്ലാസ്റ്റിക് സര്ജന് സസ്പെന്ഷന്. ഇയാളുടെ ക്ലിനിക്കില്‍ നിന്നുമുള്ള അനാശാസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.…
Read More » - 1 February
അറ്റ്ലസ് രാമചന്ദ്രന് എപ്പോൾ ജയില്‍ മോചിതനാകാമെന്ന സൂചനയുമായി ഇന്ത്യൻ പീപ്പിൾ ഫോറം
കേന്ദ്രത്തിന്റെ ഇടപെടലോടെ അറ്റ്ലസ് രാമചന്ദ്രന് ശാപമോക്ഷം; ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധ്യതതൃശൂര്: ദുബായ് സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അധികം താമസിയാതെ ജയിൽ മോചിതനാവുമെന്ന്…
Read More » - 1 February
12 തൊഴിലുകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു
മനാമ : സൗദിയില്‍ വിപണന മേഖലയിലെ 12 തൊഴിലുകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു. കാര്‍ബൈക്ക് ഷോറൂം, റെഡിമെയ്ഡ് വസ്ത്രവിപണനകേന്ദ്രങ്ങള്, കുട്ടികള്‍ക്കുള്ള വസ്ത്രവില്പനശാല, പുരുഷന്മാര്ക്കുള് ഉല്പ്പന്നവിപണനകേന്ദ്രങ്ങള്, ഫര്‍ണിച്ചര്‍, പാത്രക്കട എന്നീ…
Read More » - 1 February
അറ്റ്ലസ് രാമചന്ദ്രന്റെ കടം വീട്ടുന്നതിനുള്ള ചർച്ചകൾ നാളെ ആരംഭിക്കും
പത്തനംതിട്ട: ജൂവലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ കടം വീട്ടുന്നതിന് പരാതിക്കാരില്‍ ഒരാളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ബി.ജെ.പി.യുടെ എന്‍.ആര്.ഐ. സെല്ലിന്റെ കണ്‍വീനര്‍ എന്‍.ഹരികുമാറാണ് ചര്‍ച്ച നടത്തുക.…
Read More » - Jan- 2018 -31 January
കാലാവസ്ഥ മുന്നറിയിപ്പുമായി യുഎഇ
അബുദാബി ; യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മീറ്ററോളജി (എൻസിഎം). ബുധനാഴ്ച പുലർച്ചെ മുതൽ വ്യാഴാഴ്ച രാവിലെ വരെയാണ്…
Read More » - 31 January
യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
അബുദാബി ; യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മീറ്ററോളജി (എൻസിഎം). ബുധനാഴ്ച പുലർച്ചെ മുതൽ വ്യാഴാഴ്ച രാവിലെ വരെയാണ്…
Read More » - 31 January
ഖത്തർ പ്രതിസന്ധിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന യു.എൻ റിപ്പോർട്ടിനെതിരെ നാല് അറബ് രാജ്യങ്ങൾ രംഗത്ത്
ദുബായ്•യു.എൻ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ ഖത്തർ പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നാല് അറബ് രാജ്യങ്ങൾ. യു.എ.ഇ, സൗദി , ബഹറിൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളാണ് റിപ്പോർട്ടിനെതിരെ…
Read More » - 31 January
റിയാദിൽ തീപിടുത്തം
സൗദി ; റിയാദിൽ തീപിടുത്തം. അൽ ഒലായ സ്ട്രീറ്റിലെ അൽ ഫൈസലിയ ടവറിനടുത്തെ ബഹുനില കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതായി വിവരം ലഭിച്ചതനുസരിച്ച്…
Read More » - 31 January
ഒമാന്‍ വിസ നല്‍കുന്നത് നിര്‍ത്തിയ 87 തൊഴിലുകള്‍ ഇതാണ്
ഒമാന്‍ വിസ നല്‍കുന്നത് നിര്‍ത്തിയ 87 തൊഴിലുകള്‍ ഇതാണ് ഒമാന്‍ : 87 തസ്തികകള്‍ക്ക് വിസ നല്‍കുന്നത് ഒമാന്‍ റദ്ദാക്കി. ഉദ്യോഗാര്‍ത്ഥികളായ മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തിരിച്ചടിയാകുന്നതാണ്…
Read More » - 31 January
പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി: സൗദിയുടെ പുതിയ തീരുമാനം ഇങ്ങനെ
ജിദ്ദ: പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയുടെ പുതിയ തീരുമാനം. സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി…
Read More » - 31 January
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി മന്ത്രാലയം
റിയാദ്: ജോലിതേടി സൗദിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ വിദേശ തൊഴിലാളിയുടെ ഇഖാമ, റീഎന്‍ട്രി ഫീസുകളും ലെവിയും തൊഴിലുടമതന്നെ വഹിക്കണം. ഇനി…
Read More » - 31 January
കേന്ദ്രബജറ്റില്‍ പ്രതീക്ഷയോടെ പ്രവാസികള്‍
അബുദാബി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്രബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രവാസികള്‍. പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായേക്കാവുന്ന ആദായ നികുതി പരിധി ഉയര്‍ത്തല്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നതായി യു.എ.ഇ…
Read More » - 31 January
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : സൗദിയില്‍ 12 മേഖലകളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് മന്ത്രാലയത്തിന്റെ വിലക്ക്
റിയാദ് : സൗദിയില്‍ 12 മേഖലകളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. വാച്ച് കടകള്‍, ഒപ്റ്റിക്കല്‍ സ്റ്റോറുകള്‍, ഇലക്ട്രോണിക്സ് കടകള്‍, കാര്‍…
Read More » - 31 January
ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവാദിക്കാത്ത അച്ഛനെതിരെ മകള്‍ കോടതിയില്‍
യു.എ.ഇ: ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവാദിക്കാത്ത അച്ഛനെതിരെ മകള്‍ കോടതിയില്‍. 25 വയസുള്ള മകളാണ് അച്ഛനെതിരെ പരാതിയുമായി യു.എ.ഇ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ ഒരാളുമായി ഇഷ്ടത്തിലാണെന്നും എനിക്ക്…
Read More » - 31 January
പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയുടെ പുതിയ തീരുമാനം
ജിദ്ദ: പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയുടെ പുതിയ തീരുമാനം. സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി…
Read More » - 31 January
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇടിവ് : സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രവാസികളെ ബാധിച്ചു
റിയാദ് : പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തില്‍ വളരെയധികം കുറവ് വന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ നിന്നാണ് മലയാളികളെ ആശങ്കയിലാക്കി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സൗദിയിലെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും…
Read More » - 31 January
റാസല്‍ഖൈമയില്‍ വാഹനാപകടം : രണ്ട് മലയാളികള്‍ മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്ജ്ജുന് തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍j; (23) എന്നിവരാണ് മരിച്ചത്.…
Read More » - 30 January
മഹാത്മാഗാന്ധിയുടെ പ്രതിമ അബുദാബിയിൽ സ്ഥാപിക്കാൻ തീരുമാനം
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ യുഎഇയിൽ സ്ഥാപിക്കാൻ തീരുമാനം. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ വ്യാഴ്ചയാണ് പ്രതിമ സ്ഥാപിക്കുക. ഇതിലൂടെ ഗാന്ധിജിക്ക് യുഎഇയിൽ ഒരു ഭവനം…
Read More » - 30 January
റാസല്‍ഖൈമയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
ദുബൈ: ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു മരിച്ചു. യു.എ.ഇയിലെ റാസല്‍ഖൈമയില്‍ തിരുവനന്തപുരം സ്വദേശി അര്ജുന്, എറണാകുളം സ്വദേശി അതുല്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മൂന്നാമത്തെയാള്‍ ആശുപത്രി ഐ.സി.യുവിലുമാണ്…
Read More » - 30 January
പൊതുമാപ്പ് തുടങ്ങി; ആദ്യ ദിനം പൊതുമാപ്പിന്റെ ആനുകൂല്യം തേടി എത്തിയത് നാലായിരത്തിലേറെ ഇന്ത്യക്കാര്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു. പൊതുമാപ്പ് തേടി നാലായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന…
Read More » - 29 January
കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍. ഇന്ത്യന്‍ എംബസിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ച പൊതുമാപ്പിന്റെ ആനുകൂല്യം തേടി നാലായിരത്തിലേറെ പേര് എത്തി. കാലാവധി ഫെബ്രുവരി 22 വരെയാണ്.…
Read More »