Gulf
- Feb- 2018 -9 February
വില്ലനായി മൂടൽ മഞ്ഞ് ; ദുബായിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
ദുബായ് ; വില്ലനായി മൂടൽ മഞ്ഞ്. അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ചതിനു പിന്നാലെ ദുബായിൽ 28 വാഹനങ്ങൾ കൂട്ടിയിടിച്ചു. രാവിലെ എമിറേറ്റ്സ്…
Read More » - 9 February
സൗദിയിൽ സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ വിദേശ പൗരൻമാരുടെ തലവെട്ടി
റിയാദ് ; സൗദിയിൽ സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നാല് പാക് പൗരൻമാരുടെ തലവെട്ടി. നാല് വധശിക്ഷയാണ് നടപ്പാക്കിയത്. പ്രതികൾ സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ…
Read More » - 9 February
സൗദിയില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി: മരണ കാരണം ഇങ്ങനെ
സൗദിയില്‍ കഴിഞ്ഞ മുപ്പത്തിയൊന്നാം തീയതി മുതല്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി കരിപറമ്പില്‍ അബുവാണ് മരിച്ചത്. അമ്പത്തിയേഴ് വയസായിരുന്നു. ഖമീഷ് മുശൈത്ത്…
Read More » - 9 February
അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിടും
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിടും.മറ്റുമതങ്ങളെയും സംസ്കാരങ്ങളെയും മാനിക്കുന്ന നിലപാട് സ്വീകരിക്കുന്ന യുഎഇ ഭരണകൂടം ക്ഷേത്രം നിര്‍മ്മിക്കാനായി 55,000 ചതുരശ്രമീറ്റര്‍ ഭൂമിയാണ്…
Read More » - 9 February
പണം വാങ്ങി മുങ്ങിയ മലയാളികളെത്തേടി യു.എ.ഇ. ബാങ്കുകള്‍ കേരളത്തില്‍ : അവരുടെ കണക്കുകൾ ഇങ്ങനെ
തൃശൂര്‍: 1200 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ 27 മലയാളികള്‍ക്കെതിരേ യു.എ.ഇയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കേരളത്തിലെ കോടതിയില്‍ ഹര്‍ജി നല്കി. വായ്പാത്തവണ മുടക്കുകയും ഗ്യാരണ്ടിയായി നല്കിയ ചെക്ക്…
Read More » - 8 February
ദുബായ് യൂണിവേഴ്സിറ്റി ക്യാംപസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
ദുബായ്•21 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ദുബായ് യൂണിവേഴ്സിറ്റി ക്യാംപസില്‍ വച്ച് ആത്മഹത്യ ചെയ്തതായി പോലീസ്. ഇയാള്‍ ക്യാംപസിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന്…
Read More » - 8 February
34 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രസന്നന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം•34 വർഷങ്ങൾ നീണ്ടു നിന്ന സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി ദമ്മാം ഖോദരിയ യൂണിറ്റ് രക്ഷാധികാരി പ്രസന്നന്, നവയുഗം ദമ്മാം മേഖല…
Read More » - 8 February
വീട്ടുജോലിക്കാരിയുടെ മൃതദ്ദേഹം ആള്‍താമസമില്ലാത്ത മുറിയിലെ ഫ്രീസറില്‍ : അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ക്ക് ഞെട്ടല്‍ ; കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞതിങ്ങനെ
മനാമ : വീട്ടുജോലിക്കാരിയുടെ മൃതദ്ദേഹം ഫ്ളാറ്റിലെ ആള്‍താമസമില്ലാത്ത മുറിയിലെ ഫീസറില്‍ കണ്ടെത്തി. കുവൈറ്റിലാണ് ആള്‍പ്പാര്‍പ്പില്ലാത്ത അപാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ ഫിലിപ്പീന് വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 2016 നവംബര്‍ മുതല്‍…
Read More » - 8 February
അബുദാബിയിൽ ഇനി ടോൾ തിരക്കുള്ള സമയങ്ങളിൽ മാത്രം
ടോൾ പിരിക്കുന്ന സമയം ഇനി മുതൽ തിരക്കുള്ള സമയങ്ങളിൽ മാത്രം മതി എന്ന് പുതിയ തീരുമാനവുമായി ദുബായ് ഗതാഗത വകുപ്പ്. ഗതാഗത വകുപ്പിന്റെ പുതിയ നിയമ പ്രകാരം…
Read More » - 8 February
അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ് ; മുന്നറിയിപ്പുമായി പോലീസ്
അബുദാബി: അതിശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാൽ ദേശീയ പാതയില്‍ മൂടല്‍ മഞ്ഞ് നിലനില്‍ക്കുന്ന സമയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസ്. മൂടല്‍മഞ്ഞ് കാരണം ചൊവ്വാഴ്ച്ച…
Read More » - 8 February
ഉംറ തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ വിമാനത്തിൽ മലയാളി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
എടക്കര ; ഉംറ തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ വിമാനത്തിൽവെച്ച് മലയാളി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പരലുണ്ടയിലെ പരേതനായ വാക്കയിൽ മമ്മുവിന്റെ ഭാര്യ റഷീദയാണ് (55) മരിച്ചത്.…
Read More » - 8 February
മികച്ച നേട്ടം കൈവരിച്ച് ഇന്ത്യന്‍ വിദ്യാലയങ്ങള്‍
ദുബായ്: ഇന്ത്യ -പാക് വിദ്യാലയങ്ങളെ കുറിച്ചുള്ള കെഎച്ച്ഡിഎ റേറ്റിങ്ങിൽ ഇന്ത്യൻ വിദ്യാലയങ്ങൾ മുന്നിൽ. കെഎച്ച്ഡിഎയുടെ 2017-18 പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത് . ദുബായിലെ 78,575 ,വിദ്യാർത്ഥികളിൽ 54,216 വിദ്യാർത്ഥികലും…
Read More » - 8 February
ഭര്‍ത്താവിന് വൃത്തിയില്ല; വിവാഹമോചനം തേടി ഭാര്യ കോടതിയില്‍
യു.എ.ഇ: ഭര്‍ത്താവിന് വൃത്തിയില്ലെന്ന കാരണത്താല്‍ വിവാഹമോചനം തേടി യുവതി കോടതിയില്‍. ഭര്‍ത്താവിന് വൃത്തിയെല്ലെന്നും ഭര്‍ത്താവിന് എന്തു കാര്യം വേണമെങ്കിലും തന്റെ സബായം എപ്പോഴും വേണമെന്നാണ് യുവതിയുടെ പരാതി.…
Read More » - 8 February
യുഎഇയിൽ വാഹനാപകടം ; ഇന്ത്യൻ യുവതി മരിച്ചു
ദുബായ് ; വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി. ദുബായ് സന്ദർശനത്തിനായി കുടുംബ സമ്മേതം എത്തിയ ബെംഗളൂരു സ്വദേശിനി നീതു…
Read More » - 8 February
“സൗദി കാ ദോസ്ത് ഭാരത്” സൗദി രാജാവുമായി ഉഭയകക്ഷി ചർച്ച നടത്തി സുഷമ സ്വരാജ്
ഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൗദി രാജാവുമായി ഉഭയകക്ഷി ചർച്ച നടത്തി. സൗദിയിൽ ‘ജനാദ്രിയ’ ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് സുഷമ സ്വരാജ് സൗദി രാജാവ് സൽമാൻ…
Read More » - 8 February
പ്രമുഖ മാധ്യമ പ്രവര്ത്തകന് അന്തരിച്ചു
ദുബായ് ;പ്രമുഖ മാധ്യമ പ്രവര്ത്തകന് വി.എം. സതീഷ് (54) അന്തരിച്ചു. രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയില്‍…
Read More » - 8 February
ഒമാനിൽ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
മസ്ക്കറ്റ് ; ഒമാനിൽ ഡ്രൈവിംഗ് ലഭിക്കുന്നതിനുള്ള നിരക്ക് 20 റിയാലിൽ നിന്നും 10 റിയാലായി കുറച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരക്ക് ഒരേപോലെ ബാധകം. അതിനാല്‍ ഇനിമുതൽ ലൈസൻസ്…
Read More » - 8 February
ദുബായിലെ വാഹനാപകടം ; പരിക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി
ദുബായ് ; വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി. ദുബായ് സന്ദർശനത്തിനായി കുടുംബ സമ്മേതം എത്തിയ ബെംഗളൂരു സ്വദേശിനി നീതു…
Read More » - 7 February
തൊഴില്‍ തേടുന്നവര്‍ക്ക് വമ്പന്‍ അവസരം : യു.എ.ഇ തൊഴില്‍ മന്ത്രാലയം 15,000 തൊഴിലവസരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും
ദുബായ് : യു.എ.ഇ തൊഴില്‍ മന്ത്രാലയം 15,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്ഷാവസാനത്തോടെയായിരിയ്ക്കും 15,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് യു.എ.ഇ ഹ്യൂമണ്‍ റിസോഴ്സ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മികച്ച…
Read More » - 7 February
പ്രവാസികൾക്ക് ആശ്വാസവാക്കുകളുമായി സുഷമ സ്വരാജ്
റിയാദ്: പ്രശ്നം എന്തുണ്ടായാലും അക്കാര്യം വ്യക്തമാക്കി തനിക്ക് ട്വീറ്റ് ചെയ്താൽ പരിഹാരമുണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുദിവസത്തെ…
Read More » - 7 February
സൗദി ചുവട് മാറ്റുന്നു : പ്രവാസികളെ കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
സൗദി അറേബ്യ : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെയാണ് ഈ പുതിയ…
Read More » - 7 February
സൗദിയില്‍ പ്രവാസികളെ കാത്തിരിക്കുന്നത് വന്‍ സന്തോഷ വാര്‍ത്ത
സൗദി അറേബ്യ : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെയാണ് ഈ പുതിയ…
Read More » - 7 February
പ്രശ്നങ്ങൾ എന്തുണ്ടായാലും ട്വീറ്റ് ചെയ്താൽ പരിഹാരമുണ്ടാക്കാമെന്ന് സുഷമ സ്വരാജ്
റിയാദ്: പ്രശ്നം എന്തുണ്ടായാലും അക്കാര്യം വ്യക്തമാക്കി തനിക്ക് ട്വീറ്റ് ചെയ്താൽ പരിഹാരമുണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുദിവസത്തെ…
Read More » - 7 February
ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി അബുദാബി
അബുദാബി: റോഡിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രങ്ങൾ പയറ്റാൻ ഒരുങ്ങുകയാണ് അബുദാബി. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ടോള്‍ പിരിക്കാനാണ് തീരുമാനം. പദ്ധതി നടപ്പിലാക്കാന്‍ ഗതാഗത…
Read More » - 7 February
മാൻ പവർ ഏജൻസി മുറിയില്‍ അടച്ചിട്ട 22 കാരിയായ കോട്ടയം സ്വദേശിനിക്ക് മോചനം : രക്ഷപെടുത്തിയത് സിനിമാക്കഥയെ വെല്ലും വിധം
മനാമ: ബഹ്റൈനില്‍ നാല് ദിവസം മാന്‍പവര്‍ ഏജന്‍സിയുടെ തടവില്‍ കഴിഞ്ഞ മലയാളി യുവതിയെ പോലീസും ചേര്‍ന്ന് രക്ഷിച്ചു. കോട്ടയം സ്വദേശിനിയായ 22 കാരിയെയാണ് സാമൂഹിക പ്രവർത്തകരും പോലീസും…
Read More »