Gulf
- May- 2018 -14 May
കുവൈത്ത് നഴ്സ് നിയമനത്തിൽ തീരുമാനം അറിയിച്ച് നോർക്കയും ഒഡെപെക്കും
കുവൈത്ത് : കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച് റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിശദീകരണം ഈ ആഴ്ച ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറും. ഇന്ത്യാ ഗവൺമെന്റ്…
Read More » - 14 May
ജുമൈറ ബീച്ചിൽ 15കാരന് നേരെ പ്രവാസിയുടെ പീഡന ശ്രമം
ദുബായ് : ജുമൈറ ബീച്ചിൽ 15കാരന് നേരെ പാകിസ്താൻ യുവാവിന്റെ പീഡന ശ്രമം. 27കാരനായ യുവാവ് കുട്ടിയോട് ഒന്നിൽ കൂടുതൽ തവണ മോശമായി പെരുമാറി. ബീച്ചിൽ നീന്തി…
Read More » - 14 May
യുഎഇയിൽ റംസാൻ കാലത്തെ സ്കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു
യുഎഇ: റംസാൻ കാലത്തെ സ്കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ച് യുഎഇ. റംസാൻ നോമ്പ് കാലത്ത് അഞ്ച് മണിക്കൂര്‍ മാത്രമാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. മുൻപ് ഹ്യൂമന്‍ ഡെവലപ്മന്റ് അതോറിറ്റിയും…
Read More » - 14 May
വിസാ തട്ടിപ്പിനിരയായി അനാശാസ്യ കേന്ദ്രത്തിലേക്ക്: യുവതിക്ക് തുണയായി മലയാളി വനിതകൾ
ഷാർജ: ഏജന്റിന്റെ ചതിയിൽ അകപ്പെട്ട് ഷാർജയിൽ ദുരിതത്തിലായ ശ്രീലങ്കൻ യുവതിക്ക് തുണയായി മലയാളി വനിതകൾ. മൂന്ന് വർഷം മുൻപാണ് സൂര്യയെ ഏജന്റ് ഗൾഫിൽ എത്തിച്ചത്. സ്കൂളിൽ ആയയുടെ…
Read More » - 13 May
അപകടത്തില്‍ പെട്ടവരെ ജീവന് പണയം വച്ച് രക്ഷിച്ചത് മലയാളി ദമ്പതികള്‍: ആദരിച്ച് യുഎഇ പൊലീസ്
യുഎഇ : വ്രതശുദ്ധിയുടെ നാളുകളിലേക്ക് നാം കടക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ സന്ദേശം നല്കുന്ന വാര്‍ത്തയാണ് യുഎഇയില്‍ നിന്നും കേള്‍ക്കുന്നത്. സമയോചിതമായ ഈ ദമ്പതികളുടെ ഇടപെടല്‍ ലോകത്തിന് മാതൃകയായി തീരുകയാണ്.…
Read More » - 13 May
യു.എ.യില്‍ ജാഗ്രതാ നിര്‍ദേശം
അബുദാബി: യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദേശം. വാഹനം ഓടിയ്ക്കുന്നവര്‍ അതീവ ജാഗ്രത പാലിയ്ക്കണം. യു.എ.ഇയില്‍ പൊടിക്കാറ്റ് ശക്തമായി. ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ…
Read More » - 13 May
VIDEO: ദുബായില്‍ വന്‍ തീപ്പിടുത്തം
ദുബായ്•ദുബായ് മറീനയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം. മറീന മാളിന് സമീപത്തെ സെന്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. ടവര്‍ ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീയണക്കാന്‍ ദുബായ്…
Read More » - 13 May
ദുബായിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് തീപിടിച്ചു
ദുബായ് ; നിർത്തിയിട്ടിരുന്ന കാറുകൾക്ക് തീപിടിച്ചു. ദുബായ് ഔട്ട്ലെറ്റിന് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് വൈകിട്ട് 4:14നാണു തീപിടുത്തം ഉണ്ടായത്. സംഭവമറിഞ്ഞ അഗ്നിശമന 4:22നു സഥലത്തെത്തുകയും അരമണിക്കൂറിനുള്ളിൽ തീ…
Read More » - 12 May
ഇന്ത്യയുടെ ഓയിൽ വിപണിയിൽ ചരിത്രം കുറിച്ച് യുഎഇ
ദുബായ്: ഇന്ത്യയുടെ ഓയിൽ വിപണിയിൽ ചരിത്രം കുറിച്ച് യുഎഇ. ശനിയാഴ്ച അബുദാബി നാഷണൽ ഓയിൽ കമ്പനി ഇന്ത്യയ്ക്ക് രണ്ട് മില്യൺ ബാരൽ എണ്ണ ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുകയുണ്ടായി.…
Read More » - 12 May
റംസാനോടനുബന്ധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ മെച്ചപ്പെട്ട സേവനവുമായി അബുദാബി പോലീസ്
അബുദാബി: റംസാനിൽ ജനങ്ങളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ കൂടുതൽ മെച്ചപ്പെട്ട സേവനവുമായി അബുദാബി പോലീസ്. വിശുദ്ധ മാസത്തിൽ ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സമഗ്രമായ സുരക്ഷാ പദ്ധതിയാണ് നടപ്പാക്കാൻ…
Read More » - 12 May
ദുബായ് സഫാരി പാർക്ക് മെയ് 15 മുതൽ അടച്ചിടും
ദുബായ്: ദുബായ് സഫാരി പാർക്ക് മെയ് 15 മുതൽ അടച്ചിടും.അറ്റകുറ്റപണികൾക്കായും ചില പുതിയ നിർമാണങ്ങൾക്കുമായാണ് പാർക്ക് അടച്ചിടുന്നത്. ഇന്നാണ് അധികൃതർ ഇത് സംബന്ധിച്ച വിവരമറിയിച്ചത്. പണികൾ പൂർത്തിയാക്കിയ…
Read More » - 12 May
ദുബായിൽ കമ്പനി വാഹനങ്ങൾക്ക് ആജീവനാന്ത ഇ-രജിസ്ട്രേഷൻ കാർഡുകൾ
ദുബായ്: ദുബായിലുള്ള കമ്പനി വാഹനങ്ങൾക്ക് ആജീവനാന്ത ഇ-രജിസ്ട്രേഷൻ കാർഡുകൾ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ടാക്സി, പബ്ലിക് വാഹനങ്ങൾ, വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് ഇ- കാർഡുകൾ നൽകിയിരുന്നു.…
Read More » - 12 May
ഖത്തറിലെ ഏക നഴ്സിംഗ് കോളേജിൽ നിന്നും പഠനം പൂര്‍ത്തിയാക്കി സേവനത്തിനൊരുങ്ങി 133 പേര്
ഖത്തർ : ഖത്തറിലെ ഏക നഴ്സിങ് കോളേജായ യുസിക്യുവിൽ (യൂണിവേഴ്സിറ്റി ഓഫ് കാൽഗറി ഖത്തർ) പഠനം പൂർത്തിയാക്കിയ 133 നഴ്സുമാർ സേവനത്തിന്. കാനഡയിലെ പ്രശസ്തമായ കാൽഗറി സർവകലാശാലയുടെ…
Read More » - 12 May
ദുബായ് സൂപ്പർ സെയിൽ അവസാന ദിവസം ; തിരക്കൊഴിയാതെ മാളുകൾ
ദുബായ്: ദുബായ് സൂപ്പർ സെയിൽ അവസാന ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പർ സെയിൽ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ഓഫർ സെയിൽ ഇന്ന് അവസാനിക്കുകയാണ്. ആദ്യ രണ്ട്…
Read More » - 12 May
രാജ്യത്ത് ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് സൗദിയുടെ വന്‍ ഇളവ്
റിയാദ്: സൗദിയിൽ സിനിമ ചിത്രീകരണത്തിൽ വൻ ഇളവ്. വിദേശ സിനിമകളുടെ ചിത്രീകരണ ച്ചെലവുകളിൽ 35% ഇളവ് അനുവദിക്കും. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും.…
Read More » - 12 May
അമ്മയെ അപമാനിച്ച യുഎഇ സ്വദേശിയുടെ വിരല്‍ മുറിച്ചെടുത്ത് പ്രവാസി ജോലിക്കാരന്
യുഎഇ: പ്രവാസി ജോലിക്കാരന് യുഎഇ നിവാസിയുടെ കൈവിരല്‍ അറുത്തെടുത്തു. തന്റെ അമ്മയെ അപമാനിച്ചു എന്ന കാരണത്താലാണ് ജോലിക്കാരന് യുഎഇ നിവാസിയുടെ കൈ അറുത്തത്. 27ക്കാരനായ ഏഷ്യക്കാരനാണ് ഇതിന്…
Read More » - 12 May
സൗദിയെ ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി നഗരത്തെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ അയച്ച മിസൈല്‍ സൗദി അറേബ്യന്‍ വ്യോമസേന തകര്‍ത്തു. ജസാന്‍ നഗരത്തെ ലക്ഷ്യമിട്ടാണ് മിസൈല്‍ എത്തിയത്. യെമന്‍ അതിര്‍ത്തിയില്‍ നിന്നുമാണ്…
Read More » - 12 May
വീട്ട് ജോലിക്കാര്‍ക്കായുള്ള പുതിയ വ്യവസ്ഥയില്‍ ഒപ്പുവെച്ച് കുവൈറ്റും ഫിലിപ്പിയന്‍സും
കുവൈറ്റ് സിറ്റി: വീട്ടുജോലിക്കാരുടെ തൊഴിൽ ഉറപ്പാക്കാനായുള്ള കരാറിൽ ഒപ്പുവെച്ച് ഫിലിപ്പിയൻസും കുവൈറ്റും. ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായ തർക്കത്തെ തുടർന്ന് ഫിലിപ്പിയൻസ് തങ്ങളുടെ പൗരന്മാരെ കുവൈറ്റിൽ നിന്ന് തിരിച്ചു…
Read More » - 12 May
ജീവന് പണയംവെച്ച് അപകടത്തില്‍ പെട്ടയാളെ രക്ഷിച്ചു, ദുബായില്‍ താരമായി മലയാളി ദമ്പതികള്‍
അബുദാബി: വീക്കെന്‍ഡ് ആഘോഷിക്കാനാണ് മലയാളിയായ സുഫിയാന് ഷാനവാസും ഭാര്യ ആലിയയും അല്‍ എയിനിലേക്ക് പോയത്. എന്നാല്‍ പോകും വഴി ഒരു മഹത് കാര്യമാണ് ഇവര്‍ ചെയ്തത്. ഒരാളുടെ…
Read More » - 12 May
സൗദിയിൽ തൊഴില്‍ കേസുകള്‍ പരിഹരിക്കാൻ പുതിയ കോടതി
റിയാദ് : തൊഴില്‍ കേസുകള്‍ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന കോടതികള്‍ സ്ഥാപിക്കുന്നതിനും സൗദി സൂപ്രീം കോടതി ഉന്നതാധികാര കൗണ്‍സില്‍ അംഗീകാരം നല്കി. റിയാദ്, ജിദ്ദ, ദമാം, മക്ക,…
Read More » - 12 May
യുഎഇയില്‍ ഇത്തരം മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം
യുഎഇ: യുഎഇയില്‍ ഇത്തരം മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്കാണ് യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളില്‍ നിന്ന്…
Read More » - 11 May
ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകളുമായി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകൾ നിലവിൽ വന്നു. കാലാവധി തീരാൻ ആറു മാസമുണ്ടെങ്കിലും ഇനി ഇഖാമ പുതുക്കാമെന്ന് നിർദേശത്തിൽ പറയുന്നു. മാൻപവർ അതോറിറ്റി പുതുക്കി…
Read More » - 11 May
ദുബായിൽ ഫ്ളൈറ്റ് ജീവനക്കാരനെതിരെ വധഭീഷണി മുഴക്കിയ ബിസിനസുകാരന് സംഭവിച്ചത്
ദുബായ്: ഫ്ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയ ബിസിനസുകാരനെതിരെ കേസ്. 30കാരനായ യുവാവ് പാർക്കിങ് തർക്കത്തെ തുടർന്നാണ് ഫ്ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2016 മാർച്ച് മൂന്നിനാണ് സംഭവം…
Read More » - 11 May
ദുബായ് സൂപ്പർ സെയിൽ രണ്ടാം ദിവസത്തിലേക്ക് ; മാളുകളിൽ 90% വരെ ഡിസ്കൗണ്ട്
ദുബായ്: ദുബായ് സൂപ്പർ സെയിൽ രണ്ടാം ദിവസത്തിലേക്ക്. മെയ് 10നാണ് സൂപ്പർ സെയിൽ ആരംഭിച്ചത്. ഫാഷൻ, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട കടകൾ 25 മുതൽ 90 ശതമാനം…
Read More » - 11 May
ലഗേജ് മോഷണം; കുവൈറ്റിൽ എട്ട് പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: വിമാനയാത്രക്കാരുടെ ലഗേജ് പതിവായി മോഷണം പോയ സംഭവത്തിൽ എട്ട് ഏഷ്യക്കാർ അറസ്റ്റിൽ. മോഷണം പതിവായതോടെ വിമാനക്കമ്പനികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്…
Read More »