Gulf
- Aug- 2022 -22 August
മുനിസിപ്പാലിറ്റിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കും: പദ്ധതി നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശികളെ നിയമിക്കാനൊരുങ്ങി കുവൈത്ത്. ഘട്ടം ഘട്ടമായാണ് കുവൈത്ത് മുൻസിപ്പാലാറ്റി ജോലികളിൽ സ്വദേശികളെ നിയമിക്കാൻ പദ്ധതിയിടുന്നത്.…
Read More » - 22 August
അറ്റകുറ്റപ്പണി: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മനാമ: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്റൈൻ. റിഫാ സ്ട്രീറ്റിൽ ഇരു വശത്തേക്കും ഒരു ലെയിൻ വീതം (ഘട്ടം ഘട്ടമായി) അടയ്ക്കുന്നതാണ്. 2022 സെപ്റ്റംബർ 12…
Read More » - 22 August
ആഭ്യന്തര ഹജ് തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നേരത്തെ ആരംഭിക്കും: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: അടുത്ത വർഷത്തെ ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് പ്രാദേശിക…
Read More » - 22 August
ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസൻസ്: നോർക്ക റൂട്ട്സ് വഴി പരിശീലനം
തിരുവനന്തപുരം: വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് മുഖേന നോർക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേൾ…
Read More » - 21 August
ശക്തമായ മഴ: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് യുഎഇ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. റാസൽ ഖൈമ, അജ്മാൻ , ഷാർജ എന്നിവടങ്ങളിലും അബുദാബിയിലെ അൽ ദഫ്റ മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയുടെ…
Read More » - 21 August
ഈജിപ്ത് സന്ദർശനം: പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാൻ ഈജിപ്തിലെത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. Read Also: കോടിക്കണക്കിന്…
Read More » - 21 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 660 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 660 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 689 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 August
പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിലും, ബസുകൾ നിർത്തിയിടുന്നതിനുള്ള ഇടങ്ങളിലും മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് നൽകി അബുദാബി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം…
Read More » - 21 August
ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. മുനിസിപ്പാലിറ്റി മന്ത്രാലയം, ഭക്ഷ്യവകുപ്പ് തുടങ്ങിയവയിലെ അധികൃതർ ഇക്കാര്യം ചർച്ച ചെയ്തതായാണ് കുവൈത്തിലെ മാദ്ധ്യമങ്ങൾ…
Read More » - 21 August
ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം…
Read More » - 21 August
ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്
കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയർസിന്റെ പുതിയ നിയമപ്രകാരം എൻഒസി ലഭ്യമാകണമെങ്കിൽ എൻജിനീയറിങ് പഠിച്ചു നാലുവർഷവും കോളേജിനും കോഴ്സിനും…
Read More » - 21 August
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 681 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 681 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 697 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 August
ജബർ അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു
ദുബായ്: ജബർ മുഹമ്മദ് ഗാനെം അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 19 August
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം: ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
ഷാർജ: അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ടു പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഷാർജയിലാണ് സംഭവം. രണ്ട് ആഫ്രിക്കക്കാരാണ് മരിച്ചത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ…
Read More » - 19 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 119 പേർ രോഗമുക്തി…
Read More » - 19 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 693 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 693 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 659 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 August
ഒമാനിൽ മൂടിക്കെട്ടിയ അന്തരീക്ഷം: വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ
മസ്കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ. ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ അനുഭവപ്പെടുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. അൽ വുസ്ത, ദോഫാർ…
Read More » - 19 August
ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയം: ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയത്തോട് അനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജോർദാൻ…
Read More » - 19 August
സ്വകാര്യ ഫാർമസികൾ നടത്തുന്നതിന് വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ഫാർമസികൾ നടത്തുന്നതിനും, ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. ഫാർമസികൾ നടത്തുന്നതിനുള്ള ലൈസൻസുകൾ കുവൈത്ത് പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താനാണ്…
Read More » - 19 August
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: ഞായറാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസിർ, അൽ ബഹ, നജ്റാൻ, ജിസാൻ, മക്ക,…
Read More » - 19 August
കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുത്: നിർദ്ദേശം നൽകി അബുദാബി പോലീസ്
അബുദാബി: കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പോലീസ് അറിയിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്…
Read More » - 19 August
ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് നഴ്സുമാരെ തെരെഞ്ഞെടുക്കുന്നു
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ…
Read More » - 19 August
ലോക മാനുഷിക ദിനം: സന്നദ്ധപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: ലോക മാനുഷിക ദിനത്തിൽ സന്നദ്ധപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എല്ലാ…
Read More » - 18 August
ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്നതിനായി ഒക്ടോബർ 30 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കും: എമിറേറ്റ്സ് എയർലൈൻസ്
അബുദാബി: 2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഇതോടെ ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് A380 വിമാനങ്ങൾ…
Read More » - 18 August
ഓൺലൈനിലൂടെ സാമ്പത്തിക തട്ടിപ്പ്: സൗദിയിൽ 2 പേർ അറസ്റ്റിൽ
റിയാദ്: ഓൺലൈൻ സൈറ്റുകളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടു പേർ അറസ്റ്റിൽ. വെബ്സൈറ്റുകൾ വഴി ഉപയോഗിച്ച വാഹനങ്ങൾ വിൽപന നടത്തുന്നതായി വ്യാജ പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ്…
Read More »