അറേബ്യന്‍ – ഗള്‍ഫ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് നാഷണല്‍ സെന്‍റര്‍ ഒാഫ് മീറ്ററോളജി മുന്നറിയിപ്പ് നല്‍കി. 45 കിമീ വേഗതയിലുളള കാറ്റിനാണ് സാധ്യത അറിയിച്ചിരിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്നാണ് അതിശക്തിയായ കാറ്റിനുളള സാധ്യത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
തിങ്കളാഴ്ച് തിരമാലകള്‍ 6 അടിമുതല്‍ 8 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച ഇത് 9 അടിയായി ഉയര്‍ന്നേക്കുമെന്നാണ് ഒൗദ്ധ്യോഗിക കേന്ദ്രങ്ങളുടെ അറിയിപ്പ്. മൊത്തത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പൊതുജനങ്ങളെ അറിയിച്ചു
Post Your Comments