Gulf
- Jan- 2019 -10 January
ഒമാനിൽ പ്രവാസി മലയാളി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കടവല്ലൂർ സ്വദേശി വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലൻ (60) ആണ് മസ്കത്തിനടുത്തു റൂവിയിൽ ചൊവ്വാഴ്ച മരിച്ചത്. 6…
Read More » - 10 January
ദുബായിൽ യുവതിയെ ഇന്റര്‍വ്യൂവിനായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും കവർന്നു
ദുബായ്: ദുബായിൽ യുവതിയെ ഇന്റര്‍വ്യൂവിനായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും കൊള്ളയടിച്ച സംഭവത്തില്‍ ബിസിനസുകാരന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 39 വയസുകാരനായ ബംഗ്ലാദേശ് പൗരനെതിരായ…
Read More » - 10 January
നിയമലംഘകരുടെ കണക്ക് പുറത്ത് വിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: ഇഖാമ നിയമം ലംഘിച്ച് കുവൈത്തില്‍ അനധികൃതമായി കഴിയുന്ന വിദേശികളുടെ കണക്കുകള്‍ പുറത്തുവിട്ട് താമസകാര്യ വകുപ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികള്‍…
Read More » - 10 January
ദുബായ് ബസുകളില്‍ തിളങ്ങുന്നത് കണ്ണൂര്‍ വിമാനത്താവളം
ദുബായ് : ദുബായിലെ ബസുകളിൽ കണ്ണൂർ വിമാനത്താവളത്തിന്റെ പരസ്യം. നാല് ദുബായ് സര്‍വീസ് ബസുകളാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റേതായി ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. മലബാറിനെ ഗള്‍ഫ് നാടുകളുമായി ബന്ധിപ്പിക്കുന്ന കണ്ണൂര്‍…
Read More » - 10 January
വിദ്യാഭ്യാസ മേഖലയില്‍ പുതുമാറ്റങ്ങള്ക്കൊരുങ്ങി സൗദി മന്ത്രാലയം
റിയാദ്: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനൊരുങ്ങി സൗദി മന്ത്രാലയം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പദ്ധതി തുടങ്ങും. സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് പ്രതിവര്‍ഷം…
Read More » - 10 January
തൊഴിലാളികള്‍ക്ക് ശമ്പളം ഇനി അക്കൗണ്ടിലേക്ക് നേരിട്ട്; വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഈ രാജ്യം
ബഹ്റൈന്‍: തൊഴിലുടമകള്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളം മാറ്റണമെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ബഹ്റൈന്‍. ഏപ്രില്‍ മാസം മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.ലേബര്‍ മാര്‍ക്കറ്റ്…
Read More » - 9 January
കുവൈറ്റ് റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കുവൈറ്റ് : ട്രാഫിക് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ മൊബൈല്‍ ‘പോയിന്റ് ടൂ പോയിന്റ് ക്യമറകള്‍ സ്ഥാപിക്കാനൊരുങ്ങു കുവൈറ്റ് ഭരണകൂടം. വാഹനങ്ങള്‍ ഒരു പൊയന്റില്‍ നിന്നും അടുത്ത…
Read More » - 9 January
മൃഗശാലയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
അല്‍ഐന്‍ : മൃഗശാലയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. അത്ഭുതകരമായാണ് ഇവരുടെ ജീവന് തിരിച്ച് കിട്ടിയത്. യുഎഇയിലെ അല്‍ഐനിലാണ് തുറന്ന കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ കടുവ…
Read More » - 9 January
രാഹുലിനെ വരവേല്‍ക്കാന്‍ യുഎഇ
ദുബായ്: രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. ജനുവരി 11നാണ് രാഹുല്‍ ദുബായിലെത്തുക. മഹാത്മഗാന്ധിയുടെ 150ാം ജന്മവാര്ഷിക പരിപാടിയുടെ ഭാഗമായി ഐഡിയ…
Read More » - 9 January
ഈ വര്‍ഷം യുഎഇയില്‍ സ്വദേശിവത്കരണം ഇരട്ടിയാക്കുമെന്ന് ദുബായ് ഭരണാധികാരി
അബുദാബി : 2019 വര്‍ഷത്തില്‍ യുഎഇയില്‍ സ്വദേശിവത്കരണം ഇരട്ടിയാക്കുമെന്ന പ്രസ്താവനയുമായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തം. 2018…
Read More » - 9 January
സമ്പൂര്‍ണ വൈദ്യുതി ബസുമായി അബുദാബി
അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യ വൈദ്യുതി ബസ് ഇനി അബുദാബിക്ക് സ്വന്തം. അബൂദാബി ഗതാഗത വകുപ്പ് (ഡിഒടി), ഹാഫിലാത് ഇന്‍ഡസ്ട്രീസ്, സീമെന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി…
Read More » - 9 January
പുതുവര്‍ഷത്തിലെ ആദ്യ ഡിസ്കൗണ്ടുമായി എമിറേറ്റ്സ്
ദുബായ്: ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്സ് ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നത്. യാത്രക്കാര്‍ക്ക് ഇന്നു…
Read More » - 9 January
യുഎഇ യിലെ ഈ നിയമം അറിയാതെ പ്രവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് ജയില്‍
അബുദാബി: ഇനിമുതല്‍ യുഎഇ യില്‍ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ വിളിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും. ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആര്‍ട്ടിക്കിള്‍ 373 ,…
Read More » - 9 January
ജിദ്ദ ആര് എസ് സി സാഹിത്യോത്സവിന് നാളെ പ്രൗഢോജ്വല തുടക്കം
ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്കാരിക വേദി ജിദ്ദ സെന്റര്‍ തല പത്താമത് എഡിഷന് സാഹിത്യോത്സവ് നാളെ ജിദ്ദയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക്…
Read More » - 9 January
കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു
കുവൈറ്റ് സിറ്റി : അനധികൃതമായി പ്രവർത്തിച്ച ശൈത്യകാല ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്തു. നോട്ടിസ് നൽകിയിട്ടും നീക്കം ചെയ്യാതിരുന്ന ക്യാംപുകളാണ് അഹമ്മദി മുനിസിപ്പൽ അധികൃതർ നീക്കം ചെയ്തത്.…
Read More » - 9 January
തീവ്രവാദം തടയാന്‍ സൗദിയില്‍ നിയമാവലി
റിയാദ്: തീവ്രവാദ കുറ്റകൃത്യങ്ങളും ഫണ്ടിങും തടയാനുള്ള നിയമാവലിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്കി. സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.…
Read More » - 9 January
സൗദിയിൽ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടൽ : ഭീകരർ കൊല്ലപ്പെട്ടു
ദമാം : സൗദിയിൽ ഏറ്റുമുട്ടൽ. കിഴക്കൻ പ്രവിശ്യയായ ഖത്തീഫിലെ ഉമ്മുൽ ഹമാമിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏതാനും പേർ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ…
Read More » - 9 January
ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു
മസ്കറ്റ്•ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം…
Read More » - 9 January
വ്യാജന്മാരെ പിടിക്കാന്‍ നിയമം
കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയമം മൂലം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, ദേശീയ സുരക്ഷ…
Read More » - 9 January
പ്രവാസി മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ്
ഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണമിടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. 2019ല്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി മൃതദേഹം…
Read More » - 9 January
ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കോടികള്‍ വിജയിച്ച പ്രവാസിയുടെ തീരുമാനം ഇങ്ങനെ
ദുബായിയില്‍ 1 മില്യണ്‍ ഡോളര്‍ ( ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ ) ലോട്ടറിയിലൂടെ നേടിയ പ്രവാസി യുവാവ് സമ്മാനത്തുകയുടെ പകുതി ക്യാന്‍സര്‍ രംഗത്തെ ഗവേഷണത്തിനായി നല്‍കും. ഇറാഖ്…
Read More » - 9 January
ലോകത്തിലെ കൃത്യനിഷ്ഠയുള്ള വിമാനക്കമ്പനികളിൽ എമിറേറ്റിന്റെ സ്ഥാനം ഇതാണ്
യുഎഇ : ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനക്കമ്പനികളുടെ പട്ടികയിൽ ആദ്യ 20തിൽ എമിറേറ്റും. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിയുടെ എമിരേറ്റ്സ് മികച്ച ഉയർച്ചയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കൃത്യനിഷ്ഠയുടെ…
Read More » - 9 January
പ്രവാസികൾക്ക് ആശ്വസിക്കാം; ടിക്കറ്റ് നിരക്കിൽ വന്‍ ഇളവുമായി ഈ വിമാനക്കമ്പിനി
റിയാദ്: ഗള്‍ഫില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയർവേയ്സ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 9 January
തൊഴില്‍ വിസ കാലാവധി രണ്ട് വര്‍ഷമായി നീട്ടി ഈ രാജ്യം
റിയാദ് : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി സൗദി അറേബിയ. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് വിസ കാലാവധി നീട്ടിയതിലൂടെ…
Read More » - 9 January
ഡെങ്കിപ്പനി ഭീതിയിൽ ഒമാൻ
മസ്കത്ത്: ഒമാനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതിനോടകം നിലവില്‍ 40 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്റി അറിയിച്ചിരിക്കുന്നത്.…
Read More »