കുവൈറ്റ്സിറ്റി: കുവൈത്തിലെ വതാനിയ എയര്‍വേസ് യാത്രക്കാര്‍ക്ക് നഷ്ട്ടപരിഹരമായി സ്വര്‍ണം നല്കാന് കോടതി വിധി. ഇസ്താംബൂളിലേക്ക് പോയ മൂന്ന് യാതക്കാര്ക്കാണ് നഷ്ടപരിഹാരമായി സ്വര്‍ണം നല്കാന്; കോടതി വധിച്ചത്.
യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് കുവൈറ്റിലെ വതാനിയ എയര്‍വെയ്സിനെതിരെ കോടതി വിധി.യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് വതാനിയ എയര്‍;വെയ്സെിനെതിരെ കോടതിയെ സമീപിച്ച മൂന്ന് യാത്രക്കാര്‍;ക്ക് നഷ്ടപരിഹാരം നല്‍കാനാണ് വിധി . ഓരോ യാത്രക്കാരനും 2, 71.825 കുവൈറ്റ് ദിനാര്‍ വിലവരുന്ന സ്വര്‍ണം നല്‍കാനാണ് വിധി.
1999 മെയ് 28 ന് മോണ്ട്രീല് കുവൈറ്റ് ഒപ്പ് വച്ച എയര്‍; ട്രാന്‍സ്പോര്‍ട് മാനദണ്ഡങ്ങളനുസരിച്ചാണ് കോടതി വിധിയുണ്ടായത്.
Post Your Comments