Gulf
- May- 2019 -21 May
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കെട്ടിട വാടകയിൽ മാറ്റം
ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കെട്ടിട വാടക വീണ്ടും കുറയുന്നതായി സ്വകാര്യ ഏജൻസി നടത്തിയ പഠനറിപ്പോർട്ട്. യുഎഇയിൽ താമസിക്കുന്ന ആയിരത്തോളം പേരുമായി നടത്തിയ ആശയവിനിമയ…
Read More » - 20 May
യു.എ.ഇ-യിൽ നോർക്ക-റൂട്ട്സ് മുഖേന ഈ തസ്തികയില്‍ നിയമനം : മികച്ച ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ്
Read More » - 20 May
പ്രവാസികള്‍ക്കുള്ള പ്രത്യേക ഇഖാമ : ലെവി ചുമത്തുന്നതിനെ കുറിച്ച് സൗദി മന്ത്രാലയം
ജിദ്ദ : രാജ്യത്ത് പ്രവാസികള്‍ക്കുള്ള ദീര്‍ഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമ എടുക്കുന്നവരില്‍ നിന്നു ലെവി ചുമത്തുന്നതിനെ കുറിച്ച് സൗദി മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കി. പ്രത്യേക താമസാനുമതി എടുക്കുന്നവര്‍ക്ക്…
Read More » - 20 May
വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു
അഗ്നിശമന വിഭാഗം ഉടൻ സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
Read More » - 20 May
സൗദിയിൽ വിമാനയാത്രക്കിടെ സഹ പൈലറ്റിനു ദാരുണാന്ത്യം
ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Read More » - 20 May
യുഎഇ ബാങ്ക് അടക്കം നിരവധി ബാങ്കുകള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ യുഎഇ ബാങ്ക് അടക്കം 16 ബാങ്കുകള്‍ക്ക് സൗദി അറേബന് സെന്‍ട്രല്‍ ബാങ്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയതിനാണ് ഈ ബാങ്കുകള്‍ക്ക് പിഴ…
Read More » - 20 May
റോഡരികിൽ നിന്ന് യുഎഇ ഭരണാധികാരികൾ ഇഫ്താർ കിറ്റുകൾ വാങ്ങുന്ന വീഡിയോ വൈറലാകുന്നു
അജ്മാൻ: വഴിയരികിൽ നിന്ന് ഇഫ്താർ കിറ്റുകൾ വാങ്ങുന്ന യുഎഇ ഭരണാധികാരികളുടെ വീഡിയോ വൈറലാകുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ്…
Read More » - 20 May
ഇറാനെതിരെ തിരിച്ചടി : സൗദി അറേബ്യ നിലപാട് വ്യക്തമാക്കി
റിയാദ് : ഇറാനെതിരെ തിരിച്ചടി , സൗദി അറേബ്യ നിലപാട് വ്യക്തമാക്കി. . പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൗദി അറേബ്യേ. ഇറാന്…
Read More » - 20 May
സൗദിയെ ലക്ഷ്യമിട്ട് വന്ന മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തതായി സ്ഥിരീകരണം
റിയാദ് : യമനില്‍ നിന്ന് സൗദിയെ ലക്ഷ്യമിട്ട് വന്ന മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. സൗദി അറേബ്യയിലെ താഇഫ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈലാണ് സൈന്യം തകര്‍ത്തത്. മക്കയില്‍…
Read More » - 20 May
സര്‍ക്കാര്‍ സര്‍വീസിലെ താത്കാലിക ജീവനക്കാരുടെ നിയമനത്തില്‍ മാറ്റം വരുത്തണമെന്ന് പാര്‍ലമന്റില്‍ ആവശ്യമുയരുന്നു
മനാമ : ബഹ്റൈനില്‍ സര്‍ക്കാര്‍ സര്‍വീസിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും…
Read More » - 20 May
എണ്ണ വിപണിയില്‍ ഇനി ഇന്ത്യയ്ക്ക് താങ്ങായി സൗദി ; പുതിയ കരാര്‍ ഇങ്ങനെ
റിയാദ് : സൗദി അരാംകോയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയുടെ പുതിയ കരാര്‍. ഇരുപത് ലക്ഷം ബാരല്‍ എണ്ണ ജൂലൈ മുതല്‍ നല്‍കാനാണ് കരാറിലെത്തിയിരിക്കുന്നത്. ഇറാനില്‍…
Read More » - 20 May
ശക്തമായ മഴ; ഒമാനില്‍ ഒരാള്‍ മരിച്ചു
ഒമാനില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ആറു പേരെ കാണാതായി. വാദിയിലാണ് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് പേരെ കാണാതായത്. ഇവര്‍ ഹൈദരാബാദ് സ്വദേശികളാണ്. ഇവര്‍ക്കായി…
Read More » - 19 May
നാലായിരത്തിലേറെ പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകൾ തിരിച്ചയതായി കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി
കുവൈറ്റ്: അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ 4000 എണ്ണം തിരിച്ചയച്ചതായി കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി. 34,000 ല്‍ പരം സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകാരത്തിനായി പരിഗണനയ്ക്ക് വന്നത്. നിശ്ചിത…
Read More » - 19 May
ഒമാനിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
മസ്ക്കറ്റ് : ഒമാനിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ വാദി സാൽ മേഖലയിൽ ജഅ്ലാൻ ബനീ ബുഅലിയിൽ വെള്ളക്കെട്ടിൽ 15 ഉം 13ഉം വയസുള്ള സ്വദേശി…
Read More » - 19 May
വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്
ദുബായ്: ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് മേഖലകളിലൂടെയുള്ള വിമാന സര്വീകള്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ)നാണ് മുന്നറിയിപ്പ്…
Read More » - 19 May
യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ
അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ ഇന്ന് രാവിലെ മഴ ലഭിച്ചു. അബുദാബിയിലെ അല്‍ ശവാമീഖ്, അല്‍ റുവൈസ്, അല്‍ ദല്‍മ ഐലന്റ്, അല്‍ മിര്‍ഫ, അല്‍ ദിഫ്റ തുടങ്ങിയ…
Read More » - 19 May
ദുബായ് എക്സ്പോ; അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
ദുബായ്: ദുബായ് ഏറെ കാത്തിരിക്കുന്ന ദുബായ് എക്സ്പോയ്ക്ക് 2020 ഒക്ടോബർ 20 മുതൽ തുടക്കമാകും. 2021 ഏപ്രിൽ 10 വരെയാണ് എക്സ്പോ നടക്കുന്നത്. 16 മണിക്കൂർ വരെ…
Read More » - 19 May
ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായി പ്രവാസി കുടുംത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു
മസ്കറ്റ് : ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നും കാണാതായ ആറംഗ പ്രവാസി കുടുംബത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചുവെന്ന് പബ്ലിക്…
Read More » - 19 May
സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ കണ്ടെത്തി
ജിദ്ദ: സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി. ജിദ്ദ ഹയ്യ് റൗദയിലെ സ്വകാര്യ പോളിക്ലിനിക്കില്‍ കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ 36 മണിക്കൂറിന് ശേഷമാണ്…
Read More » - 19 May
സൗദിയിൽ ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമയ്ക്ക് ഇനി ചിലവേറും
റിയാദ്: സൗദിയിൽ ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമയ്ക്ക് ഇനി ചിലവേറും. സ്ഥിരം ഇഖാമയ്ക്ക് 213,333 ഡോളറും (8 ലക്ഷം റിയാൽ) വർഷംതോറും പുതുക്കുന്ന ഇഖാമയ്ക്ക് 26,666 (1…
Read More » - 19 May
ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്
ദുബായ് : ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. ഹോട്ടലുകള്‍, കഫ്തീരിയകള്‍ ഉള്‍പ്പടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ നിരീക്ഷിക്കാന്‍ നടപടി വരുന്നു. ഇവിടങ്ങളില്‍…
Read More » - 19 May
ഇറാനെതിരായ നീക്കം : സേന പുനര്‍ വിന്യാസത്തിന് അമേരിക്കക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കിയതായി സൂചന : ജിസിസി അടിയന്തിര യോഗം ചേരും
റിയാദ് : അമേരിക്ക-ഇറാന് സംഘര്‍ഷം കനക്കുന്നു. ഇറാനെതിരായ നീക്കം അമേരിക്ക ശക്തമാക്കി. ഇറാെതിരെ സേന പുനര്‍ വിന്യാസത്തിനു ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്ക് അനുമതി നല്‍കിയതായാണ് സൂചന. അതേസമയം,…
Read More » - 19 May
ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കറ്റ് : ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ…
Read More » - 19 May
കുവൈറ്റില്‍ ഫ്ളാറ്റില്‍ തീപിടിത്തം
കുവൈറ്റ് : കുവൈറ്റില്‍ ഫ്ളാറ്റില്‍ തീപിടിത്തം. കുവൈറ്റിലെ ജലീബിലാണ് താമസ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. ആരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. തീപിടുത്തം നിയന്ത്രണ വിധേയമാക്കി. അബ്ബാസിയ സ്പെന്‍സേഴ്സ്…
Read More » - 19 May
ആഗോള വിപണിയിലെ എണ്ണ വില വര്‍ധന : സൗദിയ്ക്ക് സാമ്പത്തിക നേട്ടം
റിയാദ് : ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചതോടെ സൗദി അറേബ്യയ്ക്ക് സാമ്പത്തികനേട്ടമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന മേഖലയിലും സര്‍ക്കാര്‍ തല ഫണ്ട് വിനിയോഗത്തിലും വര്‍ധനവ്…
Read More »