കാസർഗോഡ് : ഷാര്‍ജയില്‍ മലയാളി അദ്ധ്യാപിക കുഴഞ്ഞ് വീണു മരിച്ചു. കാസര്‍കോട് പെര്‍ള ഇടിയടുക്ക സ്വദേശിനിയും ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയുമായിരുന്ന മര്‍സൂന (28) ആണ് മരിച്ചത്. മഹമൂദ-ഹാജിറ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments