Latest NewsUAE

മലയാളി യുവതി ഷാര്‍ജയില്‍ നിര്യാതയായി

ഷാര്‍ജ•ഷാര്‍ജയില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് പെരള സ്വദേശിയും ഷാര്‍ജയില്‍ സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയുമായ മര്‍സൂന (28) ആണ് മരിച്ചത്. ആറുമാസം മുന്‍പാണ്‌ ഇവര്‍ ഷാര്‍ജയിലെത്തിയത്.

ഇടിയടുക്കയിലെ മഹമ്മൂദ്-ഹാജറ ദമ്പതികളുടെ മകളാണ്. മകള്‍: ആയിഷ സനദ്, സഹോദരന്‍: മൊഹമ്മദ്‌ മബ്റൂക്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button