Gulf
- Jun- 2019 -22 June
കുവൈറ്റിൽ പ്രവാസി കുഴഞ്ഞ് വീണു മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. കമ്പിൽ സ്വദേശി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹിറയിൽ പി.ടി.അബ്ദുൽ അസീസ് (60)…
Read More » - 22 June
ശസ്ത്രക്രിയ പരാജയം, പ്രവാസി ഡോക്ടര്‍ നാടുവിട്ടു; രോഗി ഗുരുതരാവസ്ഥയില്‍
ശസ്ത്രക്രിയില് ഉണ്ടായ പിഴവ് കാരണം ഗുരുതരാവസ്ഥയിലായ സൗദി പൗരന് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട്. ജിസാന്‍ പ്രവിശ്യയിലെ ഒരു ആശുപത്രിയില്‍ മൂലക്കുരു ഭേദപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ഹസന്…
Read More » - 22 June
ആളൊഴിഞ്ഞ ബസില്‍ ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്തു
ദുബായ്: ബസിനുള്ളില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ തുടങ്ങി. 27-കാരനായ പാകിസ്ഥാനി യുവാവാണ് കേസിലെ പ്രതി. യാത്രക്കാരെല്ലാം ഇറങ്ങിയ സമയത്ത് ബസില്‍ ഒറ്റയ്ക്കായ താജിക്ക്…
Read More » - 22 June
ആകാശപാതയില്‍ വഴി മാറ്റി പറത്തി വിമാനങ്ങൾ
ദുബായ്: വഴി മാറ്റി പറത്തി യു.എ.ഇ.യുടെ വിമാനങ്ങള്‍. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ വഴി മാറി പറന്നത്. അറേബ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെ ഡ്രോണ്‍ ഇറാന് വെടിവെച്ച് വീഴ്ത്തിയ പശ്ചാത്തലത്തിലാണിത്.…
Read More » - 21 June
യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസമായി വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു
Read More » - 21 June
കുവൈറ്റില്‍ വ്യാജ വിസകള്‍ ഉണ്ടാക്കി തട്ടിപ്പ് : തട്ടിപ്പില്‍പ്പെടുന്നത് മലയാളികള്‍
കുവൈറ്റ് : കുവൈറ്റില്‍ വ്യാജ വിസ തട്ടിപ്പ് സംഘം വിലസുന്നു. തട്ടിപ്പിന് ഇരയാകുന്നവരില്‍ അധികവും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളാണ് . ഇന്ത്യന്‍ എംബസി തട്ടിപ്പ്…
Read More » - 21 June
ഷാര്‍ജയിലെ ഗോഡൗണില്‍ അഗ്നി താണ്ഡവാമാടി : നിമിഷ നേരം കൊണ്ട് ഷാര്‍ജ പുകയില്‍ മുങ്ങി
ഷാര്‍ജ : ഷാര്‍ജയിലെ ഗോഡൗണില്‍ വന്‍ അഗ്നി ബാധ നിമിഷ നേരം കൊണ്ട് ഷാര്‍ജ പുകയില്‍ മുങ്ങി . ഇത്രയും വലിയ അഗ്നിബാധയുണ്ടായെങ്കിലും ഇതുവരെ മരണം റിപ്പോര്‍ട്ട്…
Read More » - 21 June
പ്രവാസി മലയാളി ഒമാനിൽ മരിച്ചു
സുഹാര്‍: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. ഏഴ് വര്‍ഷമായി ഒമാനില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കായി ജോലി നോക്കുകയായിരുന്ന കണ്ണൂര്‍ കൊയ്യം സ്വദേശി ജാബിര്‍ (41) ആണ് മരിച്ചത്. ഇന്നലെ…
Read More » - 21 June
വന്‍ തുകയ്ക്ക് 17 കാരിയ്ക്ക് മസാജ് പാര്‍ലറില്‍ ജോലി വാഗ്ദാനം : ജോലി മോഹിച്ചെത്തിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് സെക്സ് വര്‍ക്കര്‍ ജോലി : ദുബായിലെ ജോലിത്തട്ടിപ്പ് പുറത്ത്
ദുബായ് :വന്‍ തുകയ്ക്ക് 17 കാരിയ്ക്ക് മസാജ് പാര്‍ലറില്‍ ജോലി വാഗ്ദാനം . ജോലി മോഹിച്ചെത്തിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് സെക്സ് വര്‍ക്കര്‍ ജോലി : ദുബായിലെ ജോലിത്തട്ടിപ്പ്…
Read More » - 21 June
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദമാം : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചെറുവാടി സ്വദേശി കളത്തിൽ അബ്ദുവിന്റെ മകൻ അബ്ദുൽ മുനീഫ് (28) ആണ് മരിച്ചത്. ഹഫർബാത്തിനിൽ നിന്ന് ദമാമിലേക്കുള്ള…
Read More » - 21 June
മാഗിയില്‍ ചിക്കന്റെ കുടലും നഖങ്ങളും; വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി ദുബായ് മുന്‍സിപ്പാലിറ്റി
മാഗിയുടെ ഉല്‍പ്പന്നങ്ങളില്‍ ചിക്കന്റെ കുടല്, നഖം എന്നിലയും ഫ്ലേവര്‍ എന്ഹാന്സറായ സോഡിയം ഗ്ലൂട്ടാമേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട് എന്നതായിരുന്നു കുറേ ദിവസങ്ങളായി പ്രചരിച്ചിരുന്ന വാര്‍ത്ത. ഇത് കുട്ടികളുടെ മസ്തിഷ്ക…
Read More » - 21 June
അനധികൃതമായി വിരലടയാളം ഉപയോഗിച്ച് സിം വില്പന; ഉടമസ്ഥര്‍ അറിയാതെയുള്ള പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ പേരില്‍ ടെലികോം മന്ത്രാലയത്തിന് ലഭിച്ചത് നിരവധി പരാതികള്‍
സൗദിയില്‍ അനധികൃതമായി വിരലടയാളം ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുക്കുന്നതായി ടെലികോം മന്ത്രാലയത്തിന് പരാതി
Read More » - 21 June
ഇന്ത്യയിലേക്ക് എളുപ്പമെത്താന്‍ ഇ-വിസ സംവിധാനം; പോര്‍ട്ടലിലെ പ്രശ്നം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകും, വിസ ലഭിക്കാതെ നിരവധി കുടുംബങ്ങള്‍
സൗദി പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് അനുവദിച്ച ഇ-വിസക്കുള്ള പോര്‍ട്ടല്‍ വഴി കുടുംബാംഗങ്ങള്‍ക്ക് വിസ ലഭ്യമാകുന്നതില്‍ പ്രയാസം നേരിടുന്നു. വിരലടയാളം രേഖപ്പെടുത്തല്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കല്‍, അഭിമുഖം തുടങ്ങി കടമ്പകളേറെയുണ്ടായിരുന്നു…
Read More » - 21 June
സൗദിയിലെ പ്രധാന ജലശുദ്ധീകരണ ശാലയ്ക്കു നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം : ഹൂതികള്‍ സൗദിയ്ക്കു നേരെ ആക്രമണം നടത്തുന്നത് എട്ടാം ദിവസം
റിയാദ് : സൗദിയിലെ പ്രധാന ജലശുദ്ധീകരണ ശാലയ്ക്കു നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം. ഇത് എട്ടാം ദിവസം തുടര്‍ച്ചയാണ് ഹൂതികള്‍ സൗദിയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുന്നത്.…
Read More » - 20 June
വനിത നഴ്സുമാർക്ക് ഗള്‍ഫ് രാജ്യത്ത് തൊഴിലവസരം : മികച്ച ശമ്പളം
വിശദമായ ബയോഡാറ്റ 2019 ജൂൺ 30ന് മുമ്പ് സമർപ്പിക്കണം
Read More » - 20 June
ദുബായ് പോലീസ് 17 കാരിയെ വേശ്യാവൃത്തിയില്‍ നിന്ന് രക്ഷപ്പെടുത്തി
ദുബായ്•പതിനേഴുകാരിയെ രാജ്യത്തേക്ക് കടത്തി പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ച കേസില്‍ മൂന്ന് ബംഗ്ലാദേശി യുവാക്കള്‍ക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി. 28 ഉം 20 ഉം 28 ഉം വയസുള്ള…
Read More » - 20 June
കൃത്രിമവിരലടയാളം ഉപയോഗിച്ച് മലയാളികളുടെ പേരിലടക്കം സിം വിൽപ്പന സജീവം; അന്വേഷണം ഊർജിതമാക്കി സൗദി ടെലകോം വകുപ്പ്
കൃത്രിമവിരലടയാളം ഉപയോഗിച്ച് മലയാളികളുടെ പേരിലടക്കം സിം വിൽപ്പന സജീവംസൌദിയില് മലയാളില്‍ ഉള്‍പ്പെടെയുള്ളവരുടെ വിരലടയാളം അനധികൃതമായി ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുക്കുന്നതായി ടെലികോം മന്ത്രാലയത്തിന് പരാതി. പോസ്റ്റ്പെയ്ഡ് ഉള്‍പ്പെടെ…
Read More » - 20 June
വേനലവധിയോടെ സജീവമാകാനൊരുങ്ങി സമ്മര്‍ക്യാമ്പുകള്‍; ഖത്തറിൽ ആഘോഷതിമിർപ്പിൽ കുട്ടികൾ
വേനലവധിയോടെ സജീവമാകാനൊരുങ്ങി സമ്മര്‍ക്യാമ്പുകള്‍, ഖത്തറില്‍ വേനല്കാലത്തിന് തുടക്കമായതോടെ വേനല്‍കാല ക്യാമ്പുകളും ഒരുങ്ങി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടികള്‍ക്കായി വിവിധ തരത്തിലുള്ള വേനല്‍ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ പ്രായങ്ങളിലുള്ള കുട്ടികള്‍ക്കൊപ്പം…
Read More » - 20 June
ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കുന്നു; ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് അധികൃതർ
അബുദബി ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാൻ തീരുമാനിച്ചു. ഖത്തർ ഫൈനാൻഷ്യൽ സെൻറർ ലൈസൻസ് ബാങ്ക് ഉപേക്ഷിക്കുകയും ചെയ്യും. പക്ഷേ ഈ നടപടി ഖത്തറിന് പുറത്തുള്ള…
Read More » - 20 June
വേനൽകാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി യുഎഇ
അബുദാബി: വേനൽകാലത്ത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ 18 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ വീസ നൽകാനൊരുങ്ങി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 20 June
ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ നിർദേശം ; ഇതാണ് കാരണം
ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ നിർദേശം, അറ്റകുറ്റപ്പണികൾക്കായി ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ തീരുമാനം. 22 ദിവസങ്ങളായിരിക്കും റോഡുകൾ ഭാഗികമായി അടച്ചിടുക.…
Read More » - 20 June
വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി ഖത്തർ; നടപടികൾ അവസാനഘട്ടത്തിൽ
വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന നിർദേശം നടപ്പിലാക്കുന്നു, ഖത്തറില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചേര്‍ന്ന…
Read More » - 20 June
വിവാദമായ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം; യു എന്‍ റിപ്പോര്‍ട്ട് ഇപ്രകാരം
ഇസ്താംബുള്‍: വിവാദമായ മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗിയുടെ കൊലപാതകം, മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ…
Read More » - 20 June
കാലാവസ്ഥാ വ്യതിയാനം രൂക്ഷം; ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വലഞ്ഞ് കുവൈത്ത്, കുവൈത്തിൽ അതിശക്തമായി താപനില ഉയർന്നതോടെ ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ സർക്കാർ മാറ്റം വരുത്തി. പുലർച്ച മൂന്ന് മുതൽ…
Read More » - 20 June
ഖത്തറിൽ കള്ളരേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികൾ പിടിയിൽ
തട്ടിപ്പ് നടത്തുന്നതിനിടെയാണു ഇവർ പിടിയിലായത്.
Read More »