Gulf
- Jul- 2019 -22 July
യുഎഇയില്‍ നിങ്ങള്‍ ബ്ലാക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോ.. ഇത് ശ്രദ്ധിക്കുക
നിങ്ങള്‍ യുഎഇയിലാണോ..അവിടെ ആരെങ്കിലും നിങ്ങളെ ബ്ലാക് മെയില്‍ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് പൊലീസ്. യുഎഇയുടെ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണെന്ന് ഷാര്‍ജ പൊലീസ്…
Read More » - 22 July
ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് പുതിയ പരീക്ഷണം; ലക്ഷ്യം ഇതാണ്
ദുബായ് : ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് ‘ചൊവ്വാനഗര’ കാര്‍ഷിക പദ്ധതിക്കുള്ള ഗവേഷണത്തിന് യുഎഇ ഒരുങ്ങുന്നു. ഫ്ലോറിഡയിലെ കേപ് കനാവെറലില്‍ നിന്ന് ബുധന്‍ വൈകിട്ട് 6.24ന് (യുഎഇ സമയം…
Read More » - 22 July
നേര്‍വഴി നടന്നില്ലെങ്കില്‍ പിടി വീഴും പിഴയും; പുതിയ റോഡ്നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍
ദോഹ : കാല്‍നട യാത്രതയില് നിയമം പാലിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പിടി വീഴുമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്.…
Read More » - 22 July
ലാബുകളും ആഴ്ചകള്‍ നീണ്ട പരിശോധനയും വേണ്ട; വ്യാജ ഉല്പന്നങ്ങള് പിടികൂടാന്‍ നിമിഷങ്ങള്‍, പുതിയ സാങ്കേതിക വിദ്യ ഇങ്ങനെ
ദുബായ് : വ്യാജ ഉല്‍പ്പന്നങ്ങള്‍ തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയുമായി ദുബായ് സാമ്പത്തിക വിഭാഗം. യുഎസ് കമ്പനി എന്ട്രുപ്പി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച്…
Read More » - 22 July
ടാക്സി ലഭിക്കാന്‍ ‘കരീം’ സഹായിക്കും; പുതിയ ടാക്സി ബുക്കിങ് മൊബൈല്‍ ആപ്ളിക്കേഷന്‍ അവതരിപ്പിച്ചു, പ്രത്യേകതകള്‍ ഇങ്ങനെ
ദുബൈ : സ്വകാര്യ ടാക്സി സേവനദാതാക്കളായ കരീമുമായി ചേര്‍ന്ന് ടാക്സി ബുക്കിങ് മൊബൈല്‍ ആപ്ളിക്കേഷനുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹലാ…
Read More » - 21 July
മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകനും ഇന്ത്യന്‍ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ശ്രേയസ് മനോജിനെ (16)യാണ്…
Read More » - 21 July
സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കാൻ അനുമതി
റിയാദ്: സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതിന് അനുമതി. രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ആണ് അനുമതി നൽകിയിരിക്കുന്നത്.…
Read More » - 21 July
സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ : മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കറ്റ്: സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ റോയൽ ഒമാൻ പോലീസിന്റെ ശക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി…
Read More » - 21 July
ഏഷ്യയിലെ ഏറ്റവും വലിയ വിസ സെന്റർ യു എ ഇ ആസൂത്രണം ചെയ്യുന്നത് ഈ രാജ്യത്ത്
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഏഷ്യയിലെ ഏറ്റവും വലിയ വിസ സെന്റർ യു എ ഇ ആരംഭിക്കുന്നു. കറാച്ചിയിലെ ധനകാര്യ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനിടെ യു എ ഇ അംബാസഡർ അൽ…
Read More » - 21 July
അബുദാബിയിൽ നിന്നും കൂടുതൽ സർവീസുകൾക്ക് തുടക്കമിട്ട് ഈ വിമാന കമ്പനി
അബുദാബി : കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കമിട്ട് ഗോ എയർ. അബുദാബിയിൽനിന്നും മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു പ്രതിദിന സർവീസിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ…
Read More » - 21 July
സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം തകർത്തു
റിയാദ് : സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം തകർത്തു. ഇന്നലെ രാവിലെ അബഹയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനിലെ അംറാനിൽനിന്ന് ഹൂതികൾ തൊടുത്തുവിട്ട ഡ്രോൺ…
Read More » - 21 July
ഇറാന് താക്കീതുമായി ബ്രിട്ടന്; എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്തിനെന്ന് ഇറാന്റെ വെളിപ്പെടുത്തല്‍
ടെഹ്റാന്: തങ്ങളുടെ കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തതിന് പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്. അതേസമയം, ഇറാന് അപകടകരമായ പാതയാണു തിരഞ്ഞെടുത്തിരിക്കുന്നെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട്…
Read More » - 21 July
സൗദിയിൽ താല്‍ക്കാലിക തൊഴില്‍ വിസ ഉടന്‍ പ്രാബല്യത്തിൽ വരുമെന്ന് സൂചന
റിയാദ്: സൗദിയിൽ താല്‍ക്കാലിക തൊഴില്‍ വിസ ഉടന്‍ പ്രാബല്യത്തിൽ വരും. വിദേശികളെ കുറഞ്ഞകാലത്തേക്ക് സൗദി അറേബ്യയിലെത്തി ജോലി ചെയ്യാന്‍ അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസ ഉടന്‍ പ്രാബല്യത്തിൽ…
Read More » - 21 July
മറ്റുള്ളവര്‍ ലെഗേജുകള്‍ തന്നാല്‍ സൂക്ഷിക്കുക; അവധി ആഘോഷങ്ങള്‍ക്കെത്തുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര വകുപ്പ്
വിമാനയാത്ര നടത്തുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും ഖത്തര്‍ ആഭ്യന്തര വകുപ്പ്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍…
Read More » - 21 July
കുവൈറ്റിൽ നിന്ന് നഴ്സുമാർക്ക് ഒരു ആശ്വാസവാർത്ത
കുവൈറ്റ്: കുവൈറ്റിൽ നിന്ന് നഴ്സുമാർക്ക് ഒരു ആശ്വാസവാർത്ത. ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ നേരിട്ട് നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍…
Read More » - 21 July
അബുദാബി കിരീടാവകാശി ചൈനയിലേക്ക്; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് സൂചന
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്തയാഴ്ച ചൈനയിലേക്ക്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും വാണിജ്യ-വ്യാപാര മേഖലകളിലെ തുടർപദ്ധതികൾക്ക്…
Read More » - 20 July
ക്രൂഡോയിൽ ഇറക്കുമതി ഒമാനിൽ നിന്ന് പുനരാരംഭിച്ച് മലേഷ്യ
ക്രൂഡോയിൽ ഇറക്കുമതിപുനരാരംഭിച്ച് മലേഷ്യ , ഒമാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മലേഷ്യ പുനരാരംഭിച്ചു. ഒമാനി ക്രൂഡിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ എന്ന സ്ഥാനം ചൈന ഇക്കുറിയും നില…
Read More » - 20 July
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോയിൽ ഇന്ത്യക്കാരുമെന്ന് റിപ്പോർട്ടുകൾ
തെഹ്റാന്: ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോയിൽ ഇന്ത്യക്കാരുമെന്ന് റിപ്പോർട്ടുകൾ, കഴിഞ്ഞ ദിവസം ഇറാന് സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന…
Read More » - 20 July
അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക്; സൈനിക താവളം തുറക്കാനുമനുമതി നൽകി സൗദി നടപടി
റിയാദ്: കൂടുതൽ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലെക്കെത്തും, ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലെത്തുന്നു. അമേരിക്കന്‍ സേനയ്ക്ക് രാജ്യത്ത് താവളമൊരുക്കാന്‍ തീരുമാനിച്ചതായി സൗദി…
Read More » - 20 July
ഹജ്ജ് കർമ്മം; കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഓഗസ്റ്റ് 18 മുതല്‍
മക്ക:ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഓഗസ്റ്റ് 18 മുതല്‍, ഹജ്ജ്കർമ്മം പൂർത്തിയാക്കിയ മലയാളി തീർത്ഥാടകരുടെ മടക്കം ഓഗസ്റ്റ് 18 മുതൽ. ഈ വർഷം കേരളത്തിൽ നിന്ന് 13,472 പേർക്കാണ്…
Read More » - 20 July
പൊലീസ് വേഷത്തിലെത്തി യുവതിയെ പീഡിപ്പിച്ചു; മൂന്ന് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി ഭരണകൂടം
റിയാദ്: പൊലീസ് വേഷത്തിലെത്തി യുവതിയെ പീഡിപ്പിച്ചു, സൗദി അറേബ്യയില്‍ പൊലീസ് വേഷത്തിലെത്തി സ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് വിദേശികളുടെ വധശിക്ഷ നടപ്പാക്കി. മദ്യലഹരിയില്‍ താമസ സ്ഥലത്ത് അതിക്രമിച്ച്…
Read More » - 20 July
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുറച്ച് കുവൈത്തില്‍ ഒരുകൂട്ടം സ്വദേശികള്‍
കുവൈത്ത് സിറ്റി: സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുറച്ച് ഏതാനും സ്വദേശികൾ, കുവൈത്തില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി സാമൂഹികകാര്യ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം സ്വദേശികള്‍. ഇത്തരത്തിൽ സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 20 July
സൗദിയിലെ ഈ വിമാനത്താവളങ്ങളിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് വിലക്ക്
റിയാദ്: സൗദിയിലെ നാല് വിമാനത്താവളങ്ങളിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി. തായിഫ് റീജണല്‍ എയര്‍പോര്‍ട്ട്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളം,…
Read More » - 20 July
അൽ ഐനിൽ ശക്തമായ മഴ പെയ്തു
അൽഐൻ: യുഎഇയിലെ അൽ ഐനിൽ വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു, ഒപ്പം ആലിപ്പഴവർഷമുണ്ടാവുകയും ചെയ്തു. വർധിച്ച അന്തരീക്ഷ ഊഷ്മാവിൽനിന്ന് ആശ്വാസം പകരുന്നതായിരുന്നു മഴ.…
Read More » - 20 July
ഒരു മാസത്തിനുള്ളിൽ റദ്ദാക്കിയത് 877 വിമാനസർവീസുകൾ; യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ
മസ്ക്കറ്റ്: ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ റദ്ദാക്കിയത് 877 വിമാനസർവീസുകൾ. മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്പൂര്‍, കാഠ്മണ്ഡു, കൊളംബോ,…
Read More »