Gulf
- Oct- 2019 -8 October
സൗദിയിലെ മീറ്റർ പ്രവർത്തിക്കാത്ത ടാക്സികളിൽ ഇനി സൗജ്യന്യ യാത്ര; പുതിയ നിയമം കർശനമാക്കി
സൗദിയിലെ ടാക്സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധമാക്കിയുള്ള നിയമം പുറത്തിറക്കി. അതേസമയം, മീറ്റർ പ്രവർത്തിക്കാത്ത ടാക്സികളിൽ സൗജ്യന്യ യാത്ര അനുവദിക്കണമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി ടാക്സി കമ്പനികൾക്ക് നിർദേശം…
Read More » - 7 October
അറബിയെ പറ്റിച്ചു 10 കോടിയിലേറെ തട്ടിയെടുത്ത തൃശൂര്‍ സ്വദേശിയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി യുഎഇ സ്വദേശി
തൃശ്ശൂര്‍: അറബിയില്‍ നിന്ന് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ തൃശ്ശൂര്‍ സ്വദേശിയെ പോലീസ് തേടുന്നു. തൃശൂര്‍ പീച്ചി സ്വദേശി ജാവേസ് മാത്യു(36)വിനെതിരെ യുഎഇ സ്വദേശി ജമാല്‍…
Read More » - 7 October
യു.എ.ഇയില്‍ ഇത്തരം സാധനങ്ങള്‍ക്ക് ഡിസംബര്‍ 1 മുതല്‍ വിലകൂടും
അബുദാബി•ഇലക്ട്രോണിക് സിഗരറ്റുകൾക്കും മധുരപാനീയങ്ങൾക്കുമുള്ള പുതിയ സെലക്ടീവ് നികുതി ഈ വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എഇ പ്രഖ്യാപിച്ചു. ഇ-സിഗരറ്റിനും മധുരമുള്ള പാനീയങ്ങൾക്കും പുതിയ സെലക്ടീവ് ടാക്സ് 2019…
Read More » - 7 October
സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു
റിയാദ്•രാജകുമാരൻ ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ മാതാവ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച ഇഷ (രാത്രി)…
Read More » - 6 October
ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
•ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുമായി കൂടിക്കാഴ്ച നടത്തി. ഊഷ്മളമായ സ്വീകരണമാണ് ഉമ്മുൽ…
Read More » - 6 October
യു.എ.ഇയിലേക്ക് മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍
യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. റാസ് അല്‍-ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട പ്രതി അജ്ഞാത മയക്കുമരുന്ന് മധുരപലഹാരങ്ങൾക്കടിയിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ്…
Read More » - 6 October
പ്രധാനമന്ത്രി സൗദി സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്
റിയാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ മാസം 29 നു റിയാദിലെത്തുന്ന പ്രധാനമന്ത്രി സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോർട്ടുകളാണ്…
Read More » - 5 October
കേരളത്തില്‍ 10000 കോടി രൂപയുടെ നിക്ഷേപം : നിക്ഷേപത്തിന് തയ്യാറായി പ്രവാസി വ്യവസായികള്‍
കോഴിക്കോട് : കേരളത്തില്‍ 10000 കോടി രൂപയുടെ നിക്ഷേപത്തിന് പ്രവാസി വ്യവസായികള്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രമുഖ പ്രവാസി വ്യവസായികളുടെ നിക്ഷേപക…
Read More » - 5 October
ഹൗഡി മോദിക്കും മേലേ; ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി ഒരുങ്ങി
ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി അറേബ്യയും ഒരുങ്ങി. അമേരിക്കയിൽ നടന്ന ഹൗഡി മോദിയേക്കാളും വലിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യയും, സൗദിയും തമ്മിലുള്ള…
Read More » - 5 October
യു.എ.ഇയില്‍ നോര്‍ക്ക റൂട്സ് വഴി അവസരം
തിരുവനന്തപുരം•യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ…
Read More » - 5 October
യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങിൽ മുൻ ഭാര്യ; വീഡിയോ ചിത്രീകരണം നടത്തിയ സഹോദരിക്കെതിരെ കേസ്
യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങിൽ മുൻ ഭാര്യ പങ്കെടുക്കുകയും യുവാവിന്റെ അമ്മയെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന്റെ സഹോദരിയുടെ പേരിൽ കേസെടുത്തു.…
Read More » - 5 October
സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാം; രാജ്യത്തെ നിയമത്തിൽ ഭേദഗതി
സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാമെന്ന് സൗദി അറേബ്യ. ഇതു സംബന്ധിച്ച് നിലവിലെ നിയമം സൗദി ഭേദഗതി ചെയ്തു. മുമ്പ് സ്ത്രീപുരുഷന്മാർക്ക്…
Read More » - 5 October
യുഎഇയിൽ പലയിടത്തും ഇന്നു ശക്തമായ മഴ പെയ്ത
ദുബായ് : യുഎഇയിൽ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്ത. ഇന്നു രാവിലെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ പെയ്തു. കദ്ര, ഖുദൈറ, വാദി സിജി എന്നിവിടങ്ങളിലാണ്…
Read More » - 5 October
ഷാര്‍ജയില്‍ വാഹനാപകടം; ഇന്ത്യന്‍ ബാലന് ഗുരുതര പരിക്ക്
ഷാര്‍ജയില്‍ നടന്ന വാഹനാപകടത്തില്‍ ഇന്ത്യക്കാരനായ പത്തുവയസുകാരന് ഗുരുതര പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വന്‍ അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് ഏഴ് പേരെ അല്‍ കാസിമി, അല്‍…
Read More » - 5 October
ജോലി സ്ഥലത്തെ പീഡനം; സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ
ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ടു സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പുതിയ നിയമത്തിന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. തൊഴിൽ സ്ഥലത്ത് മാനസികമായോ ശാരീരികമായോ…
Read More » - 5 October
കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ദുബായ് : കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിക്ഷേപത്തിനായി ഗള്‍ഫിലെ പ്രവാസിമലയാളികളായ വ്യവസായികളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 5 October
ആഗോള വിപണിയില്‍ എണ്ണ വില ഉയരില്ല : ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ
റിയാദ് : ആഗോള വിപണിയില്‍ ഇനി എണ്ണവില ഉയരില്ലെന്ന് സൗദി അറേബ്യ. സൗദി അരാംകോയുടെ എണ്ണ ഉല്പാദനം പഴയ നിലയിലേക്കായതോടെയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സൗദി ഈ ഉറപ്പ് നല്‍കിയത്.…
Read More » - 4 October
സൗദിയിലെ വനിതകള്‍ക്ക് ഇനി സായുധ സേനയിലും അവസരം
റിയാദ് : സൗദിയിലെ വനിതകള്‍ക്ക് ഇനി സായുധ സേനയിലും അവസരം. സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാനാണ് വനിതകള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നത്.. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 4 October
പ്രവാസി മലയാളി സൗദിയിൽ മരിച്ച നിലയിൽ
റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരിച്ച നിലയിൽ. ഹൗസ് ഡ്രൈവറായി ജോവി ചെയ്യുകയായിരുന്ന മലപ്പുറം മൊറയൂര്‍ സ്വദേശി ഹുസന്‍ ബാബുവിനെയാണ് (40) സൗദി അറേബ്യയിലെ ജിസാനില്‍ താമസ…
Read More » - 4 October
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രപരമായ ദൗത്യം യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി പൂർത്തിയാക്കി
യുഎഇ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അന് മന്‍സൂറിയുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കസഖ്സ്ഥാനിലെ ചെസ്ഗാസ്ഗേനില്‍ യുഎഇ സമയം വ്യാഴം ഉച്ചകഴിഞ്ഞ് 2.59ന് ആയിരുന്നു അദ്ദേഹം തിരികെയെത്തിയത്.…
Read More » - 3 October
ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം
ദുബായ്: ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം . ഔദ്യോഗിക സന്ദര്‍ശത്തിനായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ഡല്‍ഹിയില്‍നിന്നും എയര്‍ ഇന്ത്യ വിമാനം വഴി വ്യാഴാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി…
Read More » - 3 October
ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും
റിയാദ് : ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും. സൗദിയിലാണ് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവത്തിന് തയ്യാറെടുക്കുന്നത്. 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു…
Read More » - 3 October
ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം : നിലപാട് വിശദീകരിച്ച് സൗദി അറേബ്യ
റിയാദ് : ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം. നിലപാട് വിശദീകരിച്ച് സൗദി അറേബ്യ. അതേസമയം, ചര്‍ച്ചകള്‍ക്കായി കത്തയച്ചുവെന്ന ഇറാന്റെ വാദം…
Read More » - 3 October
യുഎഇയിലെ സ്വദേശിവത്ക്കരണം : നടപടികള്‍ ആരംഭിച്ചു
ദുബായ് : യുഎഇയില്‍ നവംബര്‍ ഒന്ന് മുതല്‍ സ്വദേശിവല്‍ക്കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി നാസിര്‍ ബ്ന് ഥാനി അല്ഹാമിലിയാണ് ഇക്കാര്യം…
Read More » - 3 October
മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍
ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് സന്ദര്‍ശനത്തിനെത്തുന്നു. വ്യാഴാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദുബായിലെത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന മലയാളി നിക്ഷേപക സംഗമത്തില്‍ പെങ്കടുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം.…
Read More »